പുതിയ നോട്ടുകള്‍ രാജ്യം മുഴുവനും എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍...
ന്യൂഡല്‍ഹി: അച്ചടി പൂര്‍ത്തിയാക്കിയ കറന്‍സി നോട്ടുകള്‍ രാജ്യമെമ്പാടും വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടുന്നു. 21 ദിവസംകൊണ്ട് വിതരണം ചെയ്യേണ്ട കറന്‍സി ആറുദിവസംകൊണ്ട്...
View Articleനായികയായി കാവ്യ വേണ്ട; ന്യൂജനറേഷൻ നായകൻ പൊട്ടിത്തെറിച്ചു
സിനിമാ ഡെസ്‌ക് കുട്ടിപ്പാവാടയിട്ട് സിനിമയിൽ മുഖം കാട്ടി തുടങ്ങിയ കാവ്യാമാധവന് രണ്ടാം വരവിൽ അപ്രഖ്യാപിത വിലക്ക്. മലയാള സിനിമയിലെ നാടൻ മുഖമായ കാവ്യാമാധവനെ ന്യൂജനറേഷൻ നായകന്റെ നേതൃത്വത്തിൽ തഴയുന്നതായാണ്...
View Articleനിറവയറുമായി മുടിയഴിച്ച് വെളുത്ത ഫ്രോക്കണിഞ്ഞ് ക്യാമറയ്ക്കു മുന്നില്‍ കരീന;...
വെളുത്ത ഫ്രോക്കണിഞ്ഞു മുടിയഴിച്ച് നിറവയറുമായി നില്‍ക്കുന്ന കരീനയുടെ പ്രഗ്‌നന്‍സി ഫാഷന്‍ വെയര്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അത്രമേല്‍ സുന്ദരമാണ് ചിത്രം. ചിത്രത്തിനെ ഇത്രയേറെ ചന്തം...
View Articleസോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടി ബംഗളുരു കോടതിയില്‍ നേരിട്ട് ഹാജരാകണം
ബംഗളുരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളുരു കോടതി. ഡിസംബര്‍ ആറിന് ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. ഉമ്മന്‍ ചാണ്ടിക്കെതിരായ ശിക്ഷാ വിധി...
View Articleഐശ്വര്യ റായ്ക്കും ദീപിക പദുക്കോണിനും ഹോട്ടാവാമെങ്കില്‍ താന്നെന്തിന്...
ഐശ്വര്യ റായ്, കങ്കണ, ദീപിക പദുക്കോണിനും പരിധി ഇല്ലെങ്കിൽ പിന്നെ താനെന്തിന് മടിച്ചു നിൽക്കുന്നത്? താൻ വേണ്ടെന്ന് വെയ്ക്കുന്ന റോളിൽ മറ്റൊരു നടി അഭിനയിക്കുകയും ചെയ്യും. അപ്പോൾ ആർക്കാണ് നഷ്ടം? അൻസിബ...
View Articleപന്ത്രണ്ടുവയസുകാരിയുമായി ഹോട്ടല്‍ മുറിയില്‍ തങ്ങിയ കാമുകനെ പോലീസ് പൊക്കി
തിരുവനന്തപുരം: പന്ത്രണ്ടുവയസുാകാരിയുമായി തലസ്ഥാനത്ത് ഹോട്ടല്‍ മുറിയിട്ടത്ത് താമസിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശിയായ യുവാവും പന്ത്രണ്ട് വയസ്സുകാരിയും പൊലീസ് പിടിയില്‍. ഇരുവരും...
View Articleപത്തടി നീളമുളള ഒരു കൂറ്റന്‍ മുതലയെ കീഴ്‌പ്പെടുത്ത പുലി; അപൂര്‍വ്വ വീഡിയോ കാണാം
പത്തടി നീളമുളള ഒരു കൂറ്റന്‍ മുതലയെ കീഴ്‌പ്പെടുത്തുന്ന പുലിയെ കണ്ടിട്ടുണ്ടോ..? ബ്രസീലിയന്‍ വനത്തിലെ ഒരു തടാകക്കരയിലാണ് സംഭവം. ബിബിസിയുടെ നേച്ചര്‍ ഡോക്കുമെന്ററിയായ പ്ലാനറ്റ് എര്‍ത്ത് രണ്ടാം സീസണിനായി...
View Articleജപ്പാനില്‍ വന്‍ ഭൂകമ്പം; വന്‍ നാശ നഷ്ടമെന്ന് റിപ്പോര്‍ട്ട്: സുനാമി ഭീതിയില്‍...
ടോക്യോ: ജപ്പാനെ വിറപ്പിച്ച് വന്‍ ഭൂകമ്പം. ഫുക്കുഷിമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. സുനാമിയുണ്ടാകുമെന്ന ആശങ്കയില്‍ ഞൊടിയിടയില്‍ ജനങ്ങളെ...
View Articleഎംഎം മണി ഇന്ന് സത്യപ്രതിജഞ ചെയ്യും
തിരുവനന്തപുരം :നിയുക്ത മന്ത്രി എം എം മണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ മണി ഉടുമ്പന്‍ചോലയില്‍...
View Articleനിറപറയിലെ പുട്ട്‌പൊടിയിലെ പുഴുക്കള്‍: ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍...
കൊച്ചി: നിറപറ പുട്ടുപൊടിയിലെ നുളയ്ക്കുന്ന പുഴുക്കളെ കണ്ട പായ്ക്കറ്റ് ഫുഡ് സേഫ്റ്റി കണ്‍ട്രോളര്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് കോടയത്ത് നിന്നും വാങ്ങിയ പുട്ടുപൊടിയില്‍ പുഴുക്കളെ കണ്ടത്. സംഭവത്തില്‍ ഖേദം...
View Articleജോയ് ആലുക്കാസിന്റെ ഷോറുമില്‍ ജീവനക്കാര്‍ കോടികളുടെ സ്വര്‍ണം കടത്തി;...
കൊച്ചി : ജോയ് ആലുക്കാസിന്റെ ഷോറുമില്‍ നിന്ന് കോടികളുടെ സ്വര്‍ണം കടത്തിയ ജീവനക്കാര്‍ പോലീസ് പിടിയിലായി. ഷോറൂം മാനേജര്‍ ഷൈന്‍ ജോഷി, മാള്‍ മാനേജര്‍ പൗലോസ്, അസിസ്റ്റന്റ് ജൂവലറി മാനേജര്‍ ഫ്രാങ്കോ എന്നിവരാണ്...
View Articleകൊടുങ്കാറ്റില്‍ ആടിയുലഞ്ഞ വിമാനം രക്ഷപ്പെട്ടത് എങ്ങിനെയാണ്..; ഞെട്ടിയ്ക്കുന്ന...
കൊടുങ്കാറ്റില്‍ അകപ്പെട വിമാനം എങ്ങിനെയാണ് അതിനെ മറികടക്കുന്നത്…..? കഴിഞ്ഞ ദിവസമുണ്ടായ ആന്‍ഗുസ് കൊടുങ്കാറ്റില്‍ പെട്ട എമിറേറ്റ്‌സിന്റെ എ 380 വിമാനവും അത്തരത്തിലൊരു പ്രതിസന്ധിയില്‍ നിന്നും കഷ്ടിച്ചാണ്...
View Articleലൈംഗിക ബന്ധം സുരക്ഷിതമല്ലെങ്കിലും കാൻസർ വരാം; മുന്നറിയിപ്പുമായി പഠനങ്ങൾ
സ്വന്തം ലേഖകൻ ലണ്ടൻ: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർക്കും കാൻസർവരാനുള്ള സാധ്യത വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വിവിധ സ്ഥലങ്ങളിലെ കാൻസർ രോഗികളിൽ നടത്തിയ പഠനത്തിന്റെ...
View Articleപാര്‍ട്ടിക്കുളളില്‍ കോടിയേരിക്കെതിരെ പടപുറപ്പാട് തുടങ്ങിയപ്പോള്‍ പൂജയുമായി...
പുതുക്കാട്: യജുര്‍വ്വേദ ലക്ഷാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ വയലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരി എത്തി. ചൊവ്വാഴ്ച രാവിലെ 8.30ഓടെ എത്തിയ ബിനീഷ് പ്രത്യേക പൂജയും നടത്തിയാണ്...
View Articleപെപ്‌സിയിലും കൊക്കകോളയിലും മാരകവിഷമെന്ന് കേന്ദ്രസര്‍ക്കാരും; വിഷകോളകള്‍...
ന്യൂഡല്‍ഹി: കൊക്കകോളിയിലും പെപ്‌സിയും ഉള്‍പ്പെടെ അഞ്ച് പാനിയങ്ങളില്‍ മാരകമായ തോതില്‍ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ക്യാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കിടയാക്കുന്ന...
View Articleഇരു തലകളും ഒന്നിച്ച് ചേര്‍ന്ന് പതിനാലുമാസം ജീവിച്ച കുരുന്നകള്‍ക്ക് ഇനി...
വര്‍ഷങ്ങളോളം ഒരേ ഉടലും രണ്ട് തലകളുമായി ദുരിത ജീവിതം നയിക്കേണ്ടിവരുന്ന സയാമിസ് ഇരട്ടകളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം ഇങ്ങനെ ജീവിച് പുതുജീവിതം തുടങ്ങിയ ഭാഗ്യവാന്‍മാരെ...
View Articleഭാര്യയെ അന്യപുരുഷനു കാഴ്ച വയ്ക്കുന്ന ഭർത്താക്കൻമാർ: ദാമ്പത്യത്തിലെ...
ക്രൈം ഡെസ്‌ക് ലണ്ടൻ: ഭാര്യയെ അന്യപുരുഷനു കാഴ്ച വയ്ക്കാൻ ആഗ്രഹിക്കുന്ന ഭർത്താക്കൻമാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ദാമ്പത്യ രംഗത്തെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന മനശാസ്ത്രജ്ഞരാണ് ഇതു...
View Articleഡ്രൈവറായ ആന്റണി പെരുമ്പാവൂര്‍ എങ്ങിനെ നൂറുകോടി ക്ലബിലെത്തി; ബ്ലോഗെഴുതി...
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല തീരുന്നില്ല. മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ബ്ലോഗിന്റെ ശബ്ദ പതിപ്പ്...
View Articleകാലൊടിഞ്ഞ അമ്മയെ തെരുവിലുപേക്ഷിച്ച് ആണ്‍മക്കള്‍ മുങ്ങി; വളര്‍ത്തി വലുതാക്കി...
കോട്ടയം: അമ്മയെ തെരുവിലുപേക്ഷിക്കുന്നത് മലയാളികള്‍ ഇപ്പോള്‍ ഞെട്ടുന്ന വാര്‍ത്തകളല്ല. ക്ഷേത്ര നടയിലും വഴിയരികിലും ഉപേക്ഷിക്കേണ്ടവരാണ് അമ്മമാരെന്ന് ക്രൂരനിലപാടുകളാണ് മലയാളികളെ ഇപ്പോള്‍ നയിക്കുന്നത്....
View Articleനോട്ട് നിരോധനത്തിൽ ലോട്ടറിയടിച്ച് പേടിഎം; ഒരു ദിവസം 120 കോടിയുടെ ഇടപാട്
സ്വന്തം ലേഖകൻ ദില്ലി: ആയിരം അഞ്ഞൂറ് രൂപ നോട്ടുകളുടെ നിരോധനം ലോട്ടറിയായത് ഡിജിറ്റൽ പേയ്‌മെൻറ് കമ്പനിയായ പേ ടിഎമ്മിനാണ്. പ്രതി ദിനം പേ ടിഎം വഴി നടക്കുന്നത് 120 കോടി രൂപയുടെ ഇടപാടുകളാണ്. എട്ടു മാസം കൊണ്ട്...
View Article