സിനിമാതാരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കള്ളപ്പണമാക്കി മാറ്റുന്നു; സിനിമാ മേഖലയിലെ...
കൊച്ചി: സിനിമയില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ സ്റ്റാറുകള്‍പോലും അ്മ്പതുലക്ഷത്തില്‍ താഴെ ഇവിടെ കൈപ്പറ്റുകയും ബാക്കി തുക ഗള്‍ഫില്‍ പലരുടേയും അക്കൗണ്ടുകളില്‍ സ്വീകരിച്ച്...
View Articleനാരദയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ പീഡനശ്രമം; മാത്യുസാമുവലിന്...
തിരുവനന്തപുരം: തെഹല്‍ക്കയുടെ മുന്‍ എഡിറ്റര്‍ മാത്യുസാമുവല്‍ ചെയര്‍മാനായ നാരദ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ പീഡനശ്രമം. ഇത് സംബന്ധിച്ച് മാത്യുസാമുവലിന് നല്‍കിയ...
View Articleമണിക്ക് നിറം കറുപ്പ് തന്നെ! കുമ്മനം രാജരേഖരനെ മനോരമ വെളുപ്പിച്ചു; മനോരമയുടെ...
തിരുവനന്തപുരം: മലയാള മനോരമയിലെ ജനകീയ കാര്‍ട്ടൂണ്‍ കോളമാണ് കുഞ്ചുകുറപ്പ്. കാര്‍ട്ടൂണില്‍ കുമ്മനെ രാജശേഖരെ വെളുപ്പിച്ചും മന്ത്രി എംഎം മണിയെ കറുപ്പിച്ചും വരച്ചത് മനോരമയുടെ ജാതി വെറിയാണെന്നാണ് സോഷ്യല്‍...
View Articleകേന്ദ്രം ഭരിക്കുന്നവര്‍ ഹിറ്റ്‌ലറിനേയും മുസോളനിയേയും മാതൃകയാക്കിവരെന്ന്...
തിരുവനന്തപുരം: നോട്ടു നിരോധനത്തിന് പിന്നാലെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ഡല്‍ഹിക്കു പോകാനിരുന്ന കേരള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി...
View Articleപീഡിപ്പിക്കപ്പെട്ട സ്ഥലങ്ങളെല്ലാം ഇര അടയാളപ്പെടുത്തി വയ്ക്കണോ..? വടക്കാഞ്ചേരി...
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന പോലീസ് നിലപാടിനെതിരെ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ അവര്‍ ഓടുന്ന...
View Articleഇങ്ങനയുമുണ്ടൊരു കാമുകി !…ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരി...
കണ്ണൂര്‍ :ഇങ്ങനയുമുണ്ടൊരു ഭാര്യയും അമ്മയും കാമുകിയും …ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരി മകനേക്കാള്‍ പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂര്‍ തളിപ്പറമ്പ് മണ്ടൂര്‍ സ്വദേശിയായ യുവതിയാണ്...
View Articleസൂപ്പര്‍ ഹിറ്റ് ഗാനങ്ങളുമായി പൈതല്‍; ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്ത് ചരിത്രം...
കൊച്ചി: ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള കൊച്ചു ഗായകരുമായി ക്രിസ്ത്രീയ ഭക്തിഗാന ആല്‍ബം. ക്രിസ്ത്രീയ ഭക്തിഗാന രംഗത്ത് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജിനോ കുന്നുംപുറത്താണ് ലോക മലയാളികള്‍ക്കായി പുതിയ...
View Articleഎടിഎമ്മിലേയ്ക്ക് കൊണ്ടുപോയ 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി
ബെംഗളൂരു: എടിഎമ്മിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി. ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍നിന്നുള്ള പണവുമായാണ് ഡ്രൈവര്‍ അപ്രത്യക്ഷനായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കായി പോലീസ്...
View Articleകേരളത്തില്‍ ഇടതുമുന്നണി കരിദിനം ആചരിക്കുന്നു; സഹകരണബാങ്കുകളെ...
തിരുവനന്തപുരം: സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്നാവശ്യത്തെ നിരാകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇടതുമുന്നണി ഇന്ന് കരിദിനം ആചരിക്കുന്നു. അതേ സമയം സഹകരണ ബാങ്കുകളില്‍...
View Articleവിഷം തിന്നുന്ന മലയാളികള്‍: ഈസ്റ്റേണ്‍ നിറപറ മുളക് പൊടികളില്‍ മരണത്തിന്...
തിരുവനന്തപുരം: കോടികളുടെ പരസ്യം നല്‍കുന്ന കറിപൊടി കമ്പനികളുടെ ഉല്‍പ്പനങ്ങളാണോ നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ രണ്ടിലൊന്ന് ആലോചിച്ച് മാത്രമേ തീരുമാനമെടുക്കാവൂ. കറി പൗഡറുകളില്‍ മായം ചേര്‍ക്കുന്നതില്‍...
View Articleഭൂമി ഇടപാടുകളില്‍ ഇനി ആദായ നികുതി വകുപ്പിന്റെ കര്‍ശന നിയന്ത്രണം; രണ്ടര ലക്ഷം...
തിരുവനന്തപുരം: കള്ളപ്പണനിയന്ത്രിക്കാന്‍ സാമ്പത്തിക ഇടപാടുകളിലെ കടുത്ത നിയന്ത്രണത്തിനു പിന്നാലെ ഭൂമി ഇടപാടുകളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആദായ നികുതി വകുപ്പ് തയ്യാറെടുക്കുന്നു. ഭൂമി...
View Articleവിദ്യാര്‍ത്ഥിനികള്‍ക്ക് വാട്‌സാപ്പിലൂടെ നഗ്ന ദൃശ്യങ്ങള്‍ അയച്ച പ്ലസ്ടു...
മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് നഗ്നചിത്രം അയച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കൂട്ടായി എം.എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അദ്ധ്യാപകനും തിരുന്നാവായ സ്വദേശിയുമായ...
View Articleദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ വസതിയിൽ വയാഗ്ര; സംഭവം വിവാദമായി
സ്വന്തം ലേഖകൻ സോൾ: ലൈംഗിക ഉത്തേജന മരുന്നുകൾ ഔദ്യോഗിക വസതിയിൽ നിന്നു കണ്ടെത്തിയതിനെ തുടർന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് വിവാദത്തിൽ. ബ്ലൂഹൗസ് എന്നറിയപ്പെടുന്ന പ്രസിഡന്റിന്റെ വസതിയിൽ നിന്ന് 360ഓളം വയാഗ്ര...
View Articleഞാന്‍ ഇന്ന് വിവാഹിതനാകുന്നു…പ്രിയ കൂട്ടുകാരിയാണ് വധു; ദിലീപ് വിവാഹ വാര്‍ത്ത...
കൊച്ചി: കാവ്യയുമായുള്ള വിവാഹവാര്‍ത്ത ഫേസ്ബുക്ക് ലൈവില്‍ നേരിട്ടെത്തി അറിയിച്ച് നടന്‍ ദിലീപ്. കാവ്യയുടെ പേരെടുത്ത് പറയാതെ ഗോസിപ്പുകളില്‍ തന്റെ പേരിനൊപ്പം ചേര്‍ത്തുവയ്ക്കപ്പെട്ട പ്രിയ കൂട്ടുകാരി...
View Article42 കോടി രൂപയുടെ കണക്കില്‍ പെടാത്ത സ്വര്‍ണ്ണം പിടികൂടി
ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ജ്യുവല്ലറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 42 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഇവയ്ക്ക് നികുതി ഈടാക്കും. ജ്യുവല്ലറികളിലും ഹവാല ഇടപാടുകാരെയും...
View Articleദിലീപ് കാവ്യ വിവാഹം: നിർണായകമായത് ജ്യോത്സ്യന്റെ നിർദേശം ;തീരുമാനം എടുത്തത്...
സിനിമാ ഡെസ്‌ക് കൊച്ചി: സിനിമാ താരങ്ങളായ ദിലീപും കാവ്യാമാധനവും തമ്മിലുള്ള വിവാഹത്തിൽ നിർണായകമായത് പാലക്കാട് സ്വദേശിയായ ജ്യോത്സ്യന്റെ ഉപദേശം. അടുത്തിടെ പുറത്തിറങ്ങിയ ദിലീപിന്റെ സിനിമകളിൽ ഏറെയും കാര്യമായ...
View Articleപാകിസ്താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാല്‍ ഇന്ത്യയിലെ വരും തലമുറകള്‍ പോലും...
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ സൈന്യം ഒരു മിന്നലാക്രമണത്തിന് മുതിര്‍ന്നാല്‍, ഇന്ത്യയിലെ വരും തലമുറകള്‍പോലും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കും അതെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍...
View Articleഎന്റെ പേരില്‍ ബലിയാടായ ഒരാളെ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നെ് ദീലീപ്;...
കൊച്ചി: കുടുംബജീവിതത്തില്‍ ഉണ്ടായതൊന്നും കാവ്യയുടെ കുറ്റമല്ലെന്നും എന്റെ പേരില്‍ ബലിയാടായ ഒരാളെ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. കാവ്യ മാധവനുമായുള്ള വിവാഹശേഷം...
View Articleകാവ്യയായിരുന്നു മഞ്ജു -ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് ? മഞ്ജു...
ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് കാവ്യ തന്നെ എന്നു തെളിയുന്നു.മഞ്ജു പറഞ്ഞതെല്ലാം സത്യമായിരുന്നു.ദിലീപ് മഞ്ജു പിരിയാന്‍ കാരണം കാവ്യ തന്നെയെന്നു തെളിഞ്ഞിരിക്കയാണിപ്പോള്‍ .മലയാളത്തിന്റെ...
View Articleദിലീപിനും കാവ്യയ്ക്കും മമ്മൂട്ടിയുടെ വക ആദ്യ വിരുന്ന്
കൊച്ചി: താരദമ്പതികള്‍ക്ക് ആദ്യ വിരുന്ന് മമ്മൂട്ടിയുടെ വക. ഇന്നുരാവിലെയാണ് കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ ഇരുവരും വിവാഹിതരായത്. ചടങ്ങിനുശേഷം ദമ്പതികള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുമെന്നാണ്...
View Article