Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുമായി പൈതല്‍; ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്ത് ചരിത്രം സൃഷ്ടിച്ച് പൈതലിന്റെ വിപണനം

$
0
0

കൊച്ചി: ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള കൊച്ചു ഗായകരുമായി ക്രിസ്ത്രീയ ഭക്തിഗാന ആല്‍ബം. ക്രിസ്ത്രീയ ഭക്തിഗാന രംഗത്ത് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജിനോ കുന്നുംപുറത്താണ് ലോക മലയാളികള്‍ക്കായി പുതിയ സംഗീത വിരുന്നൊരുക്കിയിരിക്കുന്നത്. പൈതലെന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബം ഇതിനോടകം തന്നെ സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.

ഇതാദ്യമായാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗായകര്‍ ഒരുമിച്ച് ഒരു ആല്‍ബത്തില്‍ അണിനിരക്കുന്നത്. മിടുക്കരായ കൊച്ചുഗായകരെ ഇരുപതോളം രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള അഭിമുഖത്തിലുടെ കണ്ടെത്തുകയായിരുന്നെന്ന് ജിനോ പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ തംരഗം തീര്‍ത്ത ഭക്തിഗാനങ്ങളും കൊച്ചുഗായകരും ലോകമെങ്ങുമുള്ള ക്രിസ്തീയ കുടുംബങ്ങളിലെ അതിഥികളായി കഴിഞ്ഞു. എല്ലാ വിദേശ രാജ്യങ്ങളിലും ആല്‍ബം വില്‍പ്പനക്കായി ഒരുക്കിയട്ടുണ്ട്.

മനോജ് ഇലവുങ്കല്‍, ലിജോഷ് വേഴപ്പിള്ളി, ഫാ. മൈക്കിള്‍ പനച്ചിക്കല്‍, സണ്ണി പന്നിയാര്‍കുറ്റി എന്നിവരുടെ മനോഹരമായ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നെല്‍സണ്‍ പിറ്ററാണ്.  മലയാളിയുടെ അഭിമാനമായ കൊച്ചുവാനമ്പാടി ശ്രേകുട്ടിയോടൊപ്പം അന്നകുട്ടി,നിയ, ജെനിഫര്‍ ആലീസ്, അന്ന റോസ് ആന്റണി, അശ്വതി നായര്‍, ആവണി പി ഹരീഷ്, ടിയ റോസ് തോമസ്, സജ്ഞന സാജന്‍, ഇസബെല്ല ലിസ ജോര്‍ജ്ജ്, ബെനിറ്റ് മേരി ബോബ്, നിയ ഷാജു(തുമ്പി) ആര്യനന്ദ ആര്‍ ബാബു, ജാനറ്റ് ചെത്തിപുഴ,നേദ്യ ബിനു, റോസ് ഡിന്റോ, അനില ആന്‍സ്മിത്ത്, ഡയോണ മാത്യു, ശ്രേയ അന്ന ജോസഫ്, ശിഖ വിജയന്‍, ടിന്‍സ് ബിജു, സിധി സജേഷ്, സിയോണ്‍ ജിനോ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.

പൈതലിന്റെ സിഡികള്‍ ലോകത്തെവിടെയും നിങ്ങളുടെ തൊട്ടരികില്‍ ലഭ്യമാകും…

ഇറ്റലി
ജെര്‍ലിന്‍ ഫ്രാന്‍സീസ് 393923162512
അയര്‍ലണ്ട്
സജീഷ് സുദര്‍ശന്‍
353833175000, 383594543248, 353879436152
ഇസ്രായേല്‍
ബിന പ്രവീണ്‍ 97255961685
പ്രസന്ന അലക്‌സാണ്ടര്‍ 972559805288
സരിത കുര്യാക്കോസ് 97255996333
ഷാനി മാത്യു 0542839147
സൗദി അറേബ്യ
ജോസഫ് ജോര്‍ജ്ജ് 00966534003170
ഷിബു 0096653217847
നോപ്പാള്‍
ബോബി ആന്റണി
9779821238516,977986504558
ന്യസിലാന്റ്
ഷിബു ജോസഫ് 64211034262
ഓസ്‌ട്രേലിയ      ബീനുമോള്‍ ജോസ് 0403667452
റോബിന്‍ തോമസ് 61490034083
ജോമോന്‍ വര്‍ഗീസ് 61450646164
സ്വിസര്‍ലന്റ്
സിബി ചെത്തിപ്പുഴ 41764614691
ജിജി പ്രിന്‍സ് 41789140887,4143277887
യുഎഇ
സുനില്‍ എലംബ്ലലശേരി 559010021,569970021
സുമോദ് 555036912
മനു ഷാര്‍ജ 564775717
മസ്‌ക്കറ്റ്
ഡിന്റോ ജോര്‍ജ്ജ് 9689644122,9696599350
കരുണ ബിനു 96896995615
ഖത്തര്‍
ജിബിന്‍ തോമസ് 97430837255
സജിന്‍ രാജന്‍ 97431362323
യുഎസ്എ
ജോയ്‌സി സക്‌റിയ 00120138106,012015191514
ജോര്‍ജ്ജ് പി ഡേവിഡ് 0015187643665,05184461414
ജാനി രാഹുല്‍ 0013369265166
അനൂജ ഫിലിപ്പ് 0014075752544, 0014076564961
ഐറിന്‍ 001494636098,0014697284944
യുകെ
സിജി രജ്ഞിത്ത്
0044877922620
ജോബി ജോര്‍ജ്ജ് 0447828243564,
ഡെന്‍സി ജോര്‍ജ്ജ്
00447737161823
ജെര്‍മിനി
ഫാദര്‍ രാജേഷ് ചൂരപോയ്കയില്‍
4915122395327
കാനഡ
ടോം മാത്യു 0015197815283
ലോയിഡ് 0014168180875,0016476560875
പ്രീത് ഫിലിപ്പ് 0012262248427
ബെഹറിന്‍
രഞ്ജു കെ ചാക്കോ
97336282920

ആഫ്രിക്ക
ഫാദര്‍ ഷെറിന്‍ ചെറുന്തുരുത്തി
265995182116
കുവൈറ്റ്
ജോബിന്‍ തോമസ് 96567004451
ബിജുതെക്കുംമൂട്ടില്‍ 96599461537
ടോജോ പുളിക്കല്‍ 96560631951
മെല്‍ബിന്‍ സെബാസ്റ്റ്യന്‍ 9655539048,96594411507
റീന ആന്റണി 96599237108
ടിജോ തോമസ് 96566678255
സ്‌പൈന്‍
മൈന ജോസ്
0034692363250


Viewing all articles
Browse latest Browse all 20534

Trending Articles