ദിലീപ് കാവ്യ വിവാഹം കഴിഞ്ഞതോടെ എല്ലാവരും തിരക്കുന്നത് മഞ്ജുവാര്യരെ; ഫോണ്‍...
തിരുവനന്തപുരം: ദിലീപ് കാവ്യ വിവാഹം കഴിഞ്ഞതോടെ എല്ലാവരും ആദ്യം തിരക്കിയത് മഞ്ജുവാര്യരെയായിരുന്നു. പലരും സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിന്റെ പേജില്‍ അഭിപ്രായം കാത്തിരുന്നു. മാധ്യമ പ്രവര്‍ത്തകും അടുത്ത...
View Articleമഞ്ജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.ഏവര്‍ക്കും നിരാശ
തിരുവനന്തപുരം:മലയാളത്തിലെ പ്രണയ ജോഡികള്‍ ഇനി ദമ്പതികള്‍. ഏറെ നാളത്തെ അഭ്യൂഹത്തിനൊടുവില്‍ കാവ്യമാധവും ദിലീപും വിവാഹികരായി. കൊച്ചി വേദാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളായ താരങ്ങള്‍...
View Articleപ്രാര്‍ത്ഥനകള്‍ ഫലിച്ചു; ജയലളിത സുഖം പ്രാപിച്ച് പുറത്തേയ്ക്ക്; സംസാരിച്ചു...
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്നലെ ഏതാനും സമയം സംസാരിച്ചതായി ആശുപത്രി അധികൃതര്‍. ശ്വാസകോശത്തില്‍ അണുബാധയെതുടര്‍ന്നാണ് അവര്‍ക്ക് ശ്വസനനാള...
View Articleനോട്ട് നിരോധനം: കേരളത്തിലെ മാധ്യമ മേഖല തകർച്ചയിലേയ്ക്ക്; 18 ദിവസം കൊണ്ടു...
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമങ്ങളുടെ പരസ്യവരുമാനത്തിൽ 18 ദിവസം കൊണ്ടുണ്ടായത് 50 കോടി രൂപയുടെ നഷ്ടം. മനോരമയ്ക്കും, മാത്രുഭൂമിയ്ക്കും മാത്രം പ്രതിദിനം 15 ലക്ഷം രൂപയ്ക്കടുത്തു നോട്ട്...
View Articleകാഴ്ച്ച വൈകല്യമുള്ള ഗായികയ്ക്ക് വരനെ വേണം; മലയാളത്തിന്റെ പ്രിയ ഗായികയ്ക്ക്...
കോട്ടയം: പ്രശ്‌സത പിന്നണി ഗായിക വിജയലക്ഷമി വിവാഹിതയാകുന്നു. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. മാര്‍ച്ച് 29ന് രാവിലെ 9നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് വിവാഹം. സന്തോഷ്...
View Articleവിടവാങ്ങിയത് ലോക വിപ്ലവത്തിന്റെ ചുവന്ന നക്ഷത്രം…ഫിഡല്‍ ക്‌സ്‌ട്രോ അന്തരിച്ചു
ഹവാന: ക്യൂബന്‍ കമ്യൂണിസ്റ്റ് വിപ്ലവകാരി ഫിദല്‍ കാസ്ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. 1926 ഓഗസ്റ്റ് 13ന് ജനിച്ച കാസ്ട്രോ 1959ല്‍ ഫുള്‍ ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ച്...
View Articleഅവഗണിക്കപ്പെട്ട സമൂഹത്തിനുവേണ്ടി ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ അജിത...
നിലമ്പൂര്‍ :മാവോസ്റ്റുകളുടെ കൊലപാതകം അതി ദുരൂഹമായി തുടരുമ്പോള്‍ തന്നെ ഏറ്റുമുട്ടലിന്റെ ചിത്രം -കാരണം പുറത്തുവിടാതെ പോലീസ് . നിലമ്പൂര്‍ കരുളായി വനത്തില്‍ വ്യാഴാഴ്ച പൊലീസ് വെടിവച്ചു കൊന്ന രണ്ടു...
View Articleഡേ കെയറിലാക്കിയ പത്തുമാസം പ്രായമുള്ള കുഞ്ഞിന് ക്രൂരമര്‍ദ്ദനം;ആയയും ഡേ കെയര്‍...
മുംബൈ: പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഡേ കെയറില്‍വച്ച് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചവിട്ടുകയും എടുത്തെറിയുകയും ചെയ്ത സംഭവത്തില്‍ ആയയും ഡേകെയര്‍ ഉടമയും അറസ്റ്റില്‍. അതേ സമയം പരാതി നല്‍കിയട്ടും പോലീസ്...
View Articleവിപ്ലവ സൂര്യന്‍…. എംഎ ബേബി എഴുതിയ ലേഖനം വായിക്കാം
ആഗസ്ത് 13 ഫിദലിന്റെ തൊണ്ണൂറാം ജന്മദിനത്തില്‍ എം എ ബേബി എഴുതിയത് 638 തവണ അമേരിക്കന്‍ ചാരസംഘടന സിഐഎയും അവരുടെ നിര്‍ദേശത്തില്‍ മാഫിയാസംഘങ്ങളും വകവരുത്താന്‍ ശ്രമിച്ചിട്ടും ജീവിച്ചിരിക്കുന്ന വിപ്ളവനായകന്‍....
View Articleനിലമ്പൂരില്‍ നടന്നത് പോലീസിന്റെ നരനായാട്ട്;പിണറായി സര്‍ക്കാരിനെതിരെ...
കോഴിക്കോട്:പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ മുഖപത്രം .സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല എന്നു സി.പി.ഐ മുഖപത്രം . നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍...
View Articleമകള്‍ മീനാക്ഷി അവനസാനം വരെ എതിര്‍പ്പ് പ്രകടിപ്പിച്ചു ഒടുവില്‍...
കൊച്ചി: ദിലീപ് കാവ്യ വിവാഹം എറണാകുളത്ത് നടക്കുമെന്നറിഞ്ഞ മഞ്ജുവാര്യര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന രാത്രി തന്നെ മുങ്ങി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലെത്തിയ മഞ്ജുവാര്യര്‍ അടുത്ത ദിവസം ടിവിയില്‍...
View Articleമുപ്പത് കോടിയുടെ തിരിച്ചടവ് മുടങ്ങി ഹീരബാബുവിന്റെ കോടികളുടെ ഭൂമി ബാങ്ക്...
തിരുവനന്തപുരം: പ്രമുഖ റിയല്‍എസ്റ്റേറ്റ് കമ്പനിയായ ഹീര കടുത്ത പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തീക ബാധ്യതയില്‍ കുടുങ്ങിയ കമ്പനിയുടെ സ്വത്തുക്കള്‍ ബാങ്കുകള്‍ കയ്യടിക്കിയതോടെയാണ് ഹിരയുടെ...
View Articleമുഖ്യമന്ത്രിയ്ക്ക് അവഹേളനം; പിങ്ക് പോലീസ് പദ്ധതി ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി...
കൊച്ചി: സത്രീ സംരക്ഷണത്തിനായി ആരംഭിച്ച പിങ്ക് പെട്രോളിങ് പദ്ധതിയുടെ ഉദ്ഘാടത്തിനിടെ മുഖ്യമന്ത്രി പിണറായി ഇറങ്ങിപോയതിന്റെ ഞെട്ടലില്‍ കൊച്ചിയിലെ പോലീസ്. വേദിയില്‍ മുഖ്യമന്ത്രിയ്ക്ക് കാര്യമായ പരിഗണന...
View Articleവ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി;...
കോഴിക്കോട്: പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസറ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. മരണത്തില്‍ സംശമുണ്ടെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം മാത്രമേ...
View Articleമലയാളികളുടെ ക്രൂര വിനോദം; മഞ്ജുവാര്യര്‍ ആത്മഹത്യ ചെയ്‌തെന്ന് വ്യാജ പ്രചരണം
കൊച്ചി: മലയാളികളുടെ തനിനിറം വീണ്ടും കാട്ടിതുടങ്ങി. ദിലീപ് കാവ്യ വിവാഹത്തിനു പിന്നാലെ മഞജുവാര്യര്‍ ആത്മഹത്യ ചെയ്തുവെന്ന വ്യാജ പ്രടരിപ്പിച്ചാണ് ചില ഞരബ് രോഗികല്‍ തൃപ്ത്തരാകുന്നത്. മനോരമ ന്യൂസിന്റെ ലോഗോ...
View Articleമാവോയിസ്റ്റ് നേതാക്കളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെ; കേരളം കണ്ട ക്രൂരമായ...
തിരുവനന്തപുരം: രണ്ട് മാവോയിസ്റ്റ് നേതാക്കളെ കേരള പോലീസ് കൊന്നത് വ്യാജ ഏറ്റമുട്ടലിലൂടെ എന്ന് തെളിയിച്ച് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ ശരീരത്തില്‍ മാത്രം 19വെടിയേറ്റ...
View Article‘ജോമോന്റെ സുവിശേഷങ്ങ’ളുടെ ടീസര്‍ പുറത്തിറങ്ങി; പള്ളിയും പട്ടക്കാരനുമില്ലാതെ...
ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങ’ളുടെ ടീസർ പുറത്തിറങ്ങി. ഇക്‌ബാൽ കുറ്റിപ്പുറം രചന നിർവഹിക്കുന്ന ചിത്രത്തിൽ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുൽഖർ...
View Articleകേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി:ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താത്ത കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍. ട്രൈബ്യൂണലുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍...
View Articleപത്ത് മാസം പ്രായമുള്ള കുഞ്ഞിനോട് കൊടും ക്രൂരത; ജീവനക്കാരിയെ റിമാന്‍ഡ് ചെയ്തു;...
മുംബൈ: പത്തുമാസം പ്രായമാത്രമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമയ്ക്കെതിരെ കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തു. പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഡേ കെയറില്‍വച്ച് ക്രൂരമായി...
View Articleഅമ്പത് ദിവസത്തിനുള്ളില്‍ എല്ലാം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി:...
ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും...
View Article