കൊച്ചി: മലയാളികളുടെ തനിനിറം വീണ്ടും കാട്ടിതുടങ്ങി. ദിലീപ് കാവ്യ വിവാഹത്തിനു പിന്നാലെ മഞജുവാര്യര്‍ ആത്മഹത്യ ചെയ്തുവെന്ന വ്യാജ പ്രടരിപ്പിച്ചാണ് ചില ഞരബ് രോഗികല്‍ തൃപ്ത്തരാകുന്നത്. മനോരമ ന്യൂസിന്റെ ലോഗോ ഉള്‍പെടെ ചാനലില്‍ വാര്‍ത്ത വന്നു എന്നതരത്തിലുള്ള വ്യാജ ചിത്രമാണ് രാവിലെ മുതല്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത്.
ഇതിനു മുമ്പ് നിരവധിതവണ പല പ്രമുഖരേയും സോഷ്യല്‍ മീഡിയ വഴി കൊന്നിട്ടുണ്ട്.