തിരുവനന്തപുരം: മലയാള മനോരമയിലെ ജനകീയ കാര്‍ട്ടൂണ്‍ കോളമാണ് കുഞ്ചുകുറപ്പ്. കാര്‍ട്ടൂണില്‍ കുമ്മനെ രാജശേഖരെ വെളുപ്പിച്ചും മന്ത്രി എംഎം മണിയെ കറുപ്പിച്ചും വരച്ചത് മനോരമയുടെ ജാതി വെറിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.
എംഎം മണി സ്വതവേ കറുപ്പ് നിറക്കാരനാണ് അത് കൊണ്ട് കുഞ്ചുകുറ്പ്പില്‍ വരച്ചപ്പോള്‍ കറുപ്പിച്ചു. എന്നാല്‍ അതേ കറുപ്പ് നിറമുള്ള കുമ്മനം രാജശേഖരനെ വരച്ചപ്പോള്‍ മനോരമ വെളുത്ത നിറമാണ് കൊടുത്തത്. ഇതാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്.