പുതുക്കാട്: യജുര്‍വ്വേദ ലക്ഷാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ വയലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരി എത്തി. ചൊവ്വാഴ്ച രാവിലെ 8.30ഓടെ എത്തിയ ബിനീഷ് പ്രത്യേക പൂജയും നടത്തിയാണ് മടങ്ങിയത്.
മഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ മഹാരുദ്രാഭിഷേകവും യജുര്‍വ്വേദ ലക്ഷാര്‍ച്ചനയും നടക്കുകന്നതിനിയിലെ പ്രത്യേക പൂജയ്ക്കായാണ് ബിനീഷ് കേടിയേരി എത്തിയത്.