Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഭാര്യയെ അന്യപുരുഷനു കാഴ്ച വയ്ക്കുന്ന ഭർത്താക്കൻമാർ: ദാമ്പത്യത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

$
0
0

ക്രൈം ഡെസ്‌ക്

ലണ്ടൻ: ഭാര്യയെ അന്യപുരുഷനു കാഴ്ച വയ്ക്കാൻ ആഗ്രഹിക്കുന്ന ഭർത്താക്കൻമാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ദാമ്പത്യ രംഗത്തെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന മനശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടെ നടന്ന വിവിധ കേസുകൾ പഠിച്ചാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലിൽ ഇവർ എത്തിച്ചേർന്നത്.
ഇത്തരത്തിലുള്ള പ്രവണത കൂടി വരുന്നതായും പഠനങ്ങൾ പറയുന്നു. കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ഇത്തരം പ്രവണതകൾ കൂടി വരുന്നുണ്ട്.
ഈ പഠനവുമായി ബന്ധപ്പെട്ട സർവ്വേയിൽ ഒരു സ്ത്രീ തുറന്ന് പറയുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് ഭാര്യ മറ്റൊരാളുമായി ശരീരം പങ്കിടുന്നത് താൻ സങ്കൽപ്പിച്ച് രസിയ്ക്കാറുണ്ട് എന്ന് ഭർത്താവ് വെളിപ്പെടുത്തിയത്രേ. അന്ന് ഞെട്ടിപ്പോയ ഭാര്യയെ അന്യപുരുഷനെ വശീകരിയ്ക്കാൻ അയാൾ പ്രേരിപ്പിയ്ക്കുകയും ചെയ്തത്രേ. തുടർന്ന് അന്യ പുരുഷനുമായി കിടക്ക പങ്കിട്ട ഭാര്യ ആ രാത്രി ഭർത്താവിനെ വിളിച്ചപ്പോൾ അയാൾ ആവേശം പ്രകടിപ്പിയ്ക്കുകയും ഭാര്യയും കാമുകനും ഒത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ അയച്ച് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തത്രേ. തുടർന്ന് രണ്ടുപേരും സ്വന്തം വീട്ടിൽ എത്തി. രംഗങ്ങൾ വീണ്ടും വിവരിയ്ക്കാൻ ആവശ്യപ്പെട്ട അയാൾ ഭാര്യയുടെ വിവരണം കേട്ടതോടെ കൂടുതൽ ഉത്തേജിതൻ ആവുകയും അന്ന് തങ്ങളുടെ ഇടയിലെ ലൈംഗികബന്ധം കൂടുതൽ ആസ്വാദ്യകരമാവുകയും ചെയ്തു എന്നും യുവതി വെളിപ്പെടുത്തി. ഇന്ന് ഭർത്താവും കാമുകനും ഉള്ള സന്തുഷ്ടയായ സ്ത്രീയാണ് താൻ എന്നാണു ഇവർ പറയുന്നത്.
ഇത്തരം താല്പര്യങ്ങളുടെ കാരണം വ്യക്തമായി കണ്ടെത്താൻ ഇതുവരെ മനശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. ഉഭയലൈംഗികതയുള്ള പുരുഷന് സമൂഹത്തിലെ നിയമങ്ങൾ തെറ്റിയ്ക്കാൻ ഉള്ള അടിച്ചമർത്തിയ ആഗ്രഹത്തിന്റെ ഫലമായി ഇത്തരം ആഗ്രഹങ്ങൾ ഉണ്ടാകാം എന്നാണു പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ:ഡേവിഡ് ജെ ലേ പറയുന്നത്. സൈക്കോളജി ടുഡെ എന്ന മാസികയിലാണ് ഇദ്ദേഹം ഈ കാര്യം പങ്കു വയ്ക്കുന്നത്.തന്റെ ഭാര്യ സമൂഹത്തിന്റെ നിയമങ്ങൾ തെറ്റിച്ച് അന്യ പുരുഷനോട് ഒത്തു ശയിയ്ക്കുന്നത് സങ്കല്പ്പിയ്ക്കുന്നത് വഴി ഈ കാരത്താൽ ഇവർക്ക് ആവേശവും ഉണ്ടാകുന്നു. ഭാര്യയുടെ ലൈംഗിക സ്വാതന്ത്ര്യത്തിലൂടെ വിവാഹം ഉൾപ്പെടെയുള്ള സാമൂഹിക നിയമങ്ങൾ ഭേദിയ്ക്കുന്നതിന്റെ വൈകാരിക ആനന്ദം ആണ് ഇവർക്ക് ലഭിയ്ക്കുന്നതത്രേ.


Viewing all articles
Browse latest Browse all 20534

Trending Articles