ഇന്ത്യന്‍ സൈനികര്‍ സുരക്ഷിതരോ: ആശങ്ക പങ്കു വച്ച് മുന്‍ സൈനികരും മേധാവിമാരും;...
ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രം ആക്രമിച്ച സൈനിക നീക്കത്തിനിടെ ഗ്രനേഡ് പൊട്ടി സൈനികര്‍ മരിക്കാനിടയായ സാഹചര്യം പട്ടാളത്തിനായി യൂണിഫോമും ആയുധങ്ങളും വാങ്ങുന്നതിലെ അഴിമതിയെ...
View Articleഐഎസിന്റെ പുതിയ ജിഹാദി ജോണ്‍.ഇന്ത്യക്കാരനായ അബു റുമെയ്സയെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ : ലണ്ടന്‍: ബ്രിട്ടനെതിരെ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം പുറത്തുവന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പുതിയ വീഡിയോ ദൃശ്യത്തില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമെന്ന് റിപ്പോര്‍ട്ട്. വീഡിയോയില്‍ കൊലയാളിയായി...
View Articleപ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക ആരോപണം സര്‍ക്കാര്‍ വകുപ്പുകള്‍...
തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെതിരായ ലൈംഗിക പീഡന പരാതി സര്‍ക്കാര്‍ മുക്കി.കോടികള്‍ കൊടുത്ത് മണിക്കൂറുകള്‍ക്കകം പരാതി ഒതുക്കി തീര്‍ത്തതായാണ് സൂചന.സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ...
View Articleസ്‌കൂള്‍ ക്രിക്കറ്റിലെ ചരിത്രം ഇനി സച്ചിനൊപ്പം കളിക്കും
ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അതുല്യനേട്ടം കൈവരിച്ച പ്രണവ് ധനവാഡെയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം കളിക്കാന്‍ അവസരം!. പ്രമുഖ ഓണ്‍ലൈന്‍ ഗെയിം ആപ്ലിക്കേഷനായ സ്റ്റിക്ക്...
View Articleവീരനും പിണറായിയും തമ്മില്‍: ജനതാദള്ളുകള്‍ പിളര്‍പ്പിലേയ്ക്ക്: മുന്നണി മാറിയേ...
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വം പൂര്‍ണമായി അംഗീകരിച്ചു ഇടതു മുന്നണിയിലേയ്ക്കു മടങ്ങാനൊരുങ്ങുന്ന എംപി വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും കടക്കാനുള്ളത് പാര്‍ട്ടിയുടെ പിളര്‍പ്പെന്ന കടമ്പ. വീരന്റെ...
View Articleശ്രീജിത്ത് ശ്രീകുമാരന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് കണ്ടന്റ് എഡിറ്ററായി...
കൊച്ചി:ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ കണ്ടന്റ് എഡിറ്ററായി ശ്രീജിത്ത് ശ്രീകുമാരന്‍ ചുമതലയേറ്റെടുത്തു.മറുനാടന്‍ മലയാളി കൊച്ചി റിപ്പോര്‍ട്ടറായിരുന്ന അദ്ദേഹം കേരളം ഏറെ ചര്‍ച്ച ചെയ്ത പല വാര്‍ത്തകളും...
View Articleഉതുപ്പിന്റെ അടുപ്പക്കാര്‍ ഇപ്പോഴും മുഖ്യന്റെ കൂടെ,പിഎ സുരേന്ദ്രന് നഴ്‌സിങ്ങ്...
കോട്ടയം:വര്‍ഗീസ് ഉതുപ്പുമായി അടുത്ത ബന്ധമുള്ളയാള്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സുഖിച്ച് വാഴുന്നു.ഉമ്മന്‍ ചാണ്ടിയുടെ പിഎ സുരേന്ദ്രനാണ് ഉതുപ്പുമായി അടുത്ത ബന്ധമുണ്ടെന്ന്...
View Articleതിരുനെല്‍വേലി ബസ് അപകടത്തില്‍ മലയാളികള്‍ അടക്കം 11 മരണം
തിരുനല്‍വേലി: തിരുനെല്‍വേലിയിലെ പണക്കുടിയില്‍ ബസ് അപകടത്തില്‍പെട്ട് പതിനൊന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒന്‍പതു പേര്‍ മലയാളികളാണെന്ന് ജില്‌ളാകലക്ടര്‍ പറഞ്ഞു. ആറു പുരുഷന്മാര്‍, മൂന്നു സ്ത്രീകള്‍,...
View Articleഹിന്ദുവികാരം വ്രണപ്പെടുത്തി? മഹേന്ദ്ര സിങ് ധോണിയെ ജനുവരി 25നകം അറസ്റ്റ്...
ആന്ധ്രാ പ്രദേശ് : ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ ജനുവരി 25നകം അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ പ്രദേശിലെ അനന്ത്പൂര്‍ കോടതിയുടെ ഉത്തരവ്. ധോണി ഹിന്ദു മതവികാരം...
View Articleഅടൂര്‍ പെണ്‍വാണിഭം: മൂന്നു സീരിയല്‍ നടിമാര്‍ക്കും പങ്ക്; സഹോദരിമാരുടെ...
അടൂര്‍: അടൂരിലെ പഴകുളത്ത് വീട് വാടയക്കെടുത്തു അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തിനു പിന്നില്‍ വന്‍ മാഫിയയെന്നു പൊലീസിനു സൂചന. കേരളത്തിലെമ്പാടും റാക്കറ്റുള്ള സംഘത്തില്‍ മൂന്നു സീരിയല്‍ നടിമാരും...
View Articleലാത്തി മാറ്റി ലാപ്‌ടോപ്പെടുക്കുന്നു; നിക്കറിനു പിന്നാലെ ആയുധവും മാറ്റാന്‍...
മുംബൈ: ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും യുവാക്കള്‍ അകലുന്നതായുള്ള സൂചനകളെ തുടര്‍ന്നു പ്രവര്‍ത്തന ശൈലിമാറ്റാന്‍ ആര്‍എസ്എസ് തീരുമാനിച്ചു. കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനും തെറ്റായ...
View Articleപത്താന്‍കോട്ടെ ഞെട്ടല്‍മാറും മുന്‍പ് വീണ്ടും ചതി: മയക്കുമരുന്നും ആയുധങ്ങളും...
ലുധിയാന: പത്താന്‍കോട്ട് സൈനിക കേന്ദ്രം തീവ്രവാദികള്‍ ആക്രമിച്ചതിന്റെ ഞെട്ടല്‍മാറും മുന്‍പ് ഇന്ത്യന്‍ സൈന്യത്തിനെ ഞെട്ടിച്ച് സൈനികന്റെ തന്നെ ചതി. ആയുധങ്ങളും മയക്കമരുന്നുകളും ഇന്ത്യന്‍...
View Articleപിണറായി അര്‍ജുനനായി; ജയരാജന്‍ തേരു നയിക്കുന്ന കൃഷ്ണനും; നവകേരള മാര്‍ച്ചിനു...
കണ്ണൂര്‍: യോഗപരിശീലനത്തിലൂടെ ഹൈന്ദവ ആദര്‍ശങ്ങളെ കൂട്ടു പിടിച്ച സിപിഎം അടുത്ത തവണ സംസ്ഥാന ഭരണം പിടിക്കാന്‍ കൃഷ്ണനു മുന്നില്‍ കൈകൂപ്പുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ...
View Articleപിണറായി വിജയന്റെ നവ കേരള യാത്രയ്ക്ക് സ്വീകരണവുമായി വീരേന്ദ്രകുമാറും;...
കോഴിക്കോട്: പിണറായി വിജയന്റെ നവകേരള യാത്ര കോഴിക്കോട് എത്തുമ്പോള്‍ സ്വീകരണവുമായി വീരേന്ദ്രകുമാര്‍ വേദിയിലുണ്ടാകുമെന്നു സൂചന. വീരേന്ദ്രകുമാറും അദ്ദേഹത്തോടു അടുത്ത വൃത്തങ്ങളും ജനതാദള്‍ യുവിലെ ഔദ്യോഗിക...
View Articleകേരള പൊലീസുകാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു പെണ്‍കുട്ടിയുടെ പരാതി;...
കണ്ണൂര്‍: പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നു കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടി പൊലീസിനെതിരെ കൂട്ടബലാത്സംഗ പരാതിയുമായി ബാംഗ്ലൂരില്‍. പയ്യന്നൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു കണ്ണൂരിലെ...
View Articleപത്രക്കാര്‍ക്കെന്താ കൊമ്പുണ്ടോ?,സഹപ്രവര്‍ത്തകന്റെ അഛന്‍ മരിച്ചാലും...
തിരുവനതപുരം:മാധ്യമപ്രവര്‍ത്തകരില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിന് എന്ത് വില.ഞങ്ങള്‍ ആരുടേയും അഴിമതി കഥകള്‍ വാര്‍ത്തയാക്കും.മാണി കോഴ വാങ്ങിയെന്ന് പറഞ്ഞുകേട്ടാല്‍ ഉടന്‍ ചാടി വീണ്...
View Articleമദ്യപിച്ചു ഹോട്ടലുകളില്‍ കിടന്നിരുന്ന കാലത്തെക്കുറിച്ചു കുറ്റബോധത്തോടെ...
മുംബൈ: സെലിബ്രിറ്റികള്‍ക്കു ഒരു കാലമുണ്ടായിരുന്നു.. ആഘോഷങ്ങളുടെ പൂക്കാലം. ജീവിതത്തില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന കാലത്ത് ചെയ്തു കൂട്ടിയതെല്ലാം പിന്നീട് ഓര്‍ത്ത് ആസ്വദിക്കാനുള്ളതാവുമെന്നായിരുന്നു...
View Articleദില്ലിയിലെ ചേരിയില്‍ തീപ്പിടുത്തം; 3 കുട്ടികള്‍ വെന്ത് മരിച്ചുഈസ്റ്റ്...
ന്യുഡല്‍ഹി :ദില്ലിയിലെ ഉസ്മാന്‍പ്പൂര്‍ ചേരിയില്‍ നടന്ന തീപ്പിടുത്തത്തില്‍ മൂന്ന് കുട്ടികള്‍ വെന്ത് മരിച്ചു. ഒരോ കുടുംബത്തിലെ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ചേരിയില്‍...
View Articleസുധീരന്‍ ലക്ഷ്യം വയ്ക്കുന്നത് മൂന്നാം ഗ്രൂപ്പ് !സുധീരനെതിരെ വിമര്‍ശനവുമായി...
കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരനെതിരെയും അദ്ദേഹത്തിന്‍റെ ജനരക്ഷയാത്രക്കെതിരെയും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളിരാമചന്ദ്രന്‍ രംഗത്ത്. യാത്രയിലൂടെ സുധീരന്‍ ലക്ഷ്യം...
View Articleഒാപ്പറേഷന്‍ കുബേര:വി.എസിന്‍റെ ആരോപണം അടിസ്ഥാനരഹിതം-ചെന്നിത്തല
തിരുവനന്തപുരം: ഒാപ്പറേഷന്‍ കുബേരയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈകോടതി പറയാത്ത കാര്യങ്ങളാണ് വി.എസ് ആരോപിച്ചതെന്നും...
View Article