ന്യുഡല്‍ഹി :ദില്ലിയിലെ ഉസ്മാന്‍പ്പൂര്‍ ചേരിയില്‍ നടന്ന തീപ്പിടുത്തത്തില്‍ മൂന്ന് കുട്ടികള്‍ വെന്ത് മരിച്ചു. ഒരോ കുടുംബത്തിലെ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ചേരിയില്‍ തീപ്പിടുത്തമുണ്ടായത്. വീട്ടിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു.അപകടം നടന്നത് രാത്രിയിലായതിനാല്‍ തീപടര്‍ന്നതിന് ശേഷമാണ് ആളുകള്‍ അറിയുന്നത്. ചേരി പ്രദേശമായതിനാല്‍ തീ അടുത്തുള്ള വീടുകളിലേക്ക് വേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 70 ശതമാനത്തിലധികം പൊള്ളലേറ്റ ഒരേ കുടുംബത്തിലെ 3 കുട്ടികളാണ് മരിച്ചത്. ആറ് … Continue reading ദില്ലിയിലെ ചേരിയില്‍ തീപ്പിടുത്തം; 3 കുട്ടികള്‍ വെന്ത് മരിച്ചുഈസ്റ്റ് ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പൂരിലെ ചേരിയിലാണ് അപകടം
↧