Quantcast
Channel: Daily Indian Herald
Browsing all 20522 articles
Browse latest View live

Image may be NSFW.
Clik here to view.

രോഗി നഴ്സിനെ സ്പര്‍ശിച്ചു ;ഡോക്ടര്‍ രോഗി ഇടിച്ചു കൊന്നു.സി.സി ടിവി...

മോസ്കോ:ഡോക്ടര്‍ രോഗിയെ ഇടിച്ചു കൊന്നു ! നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ഡോക്ടര്‍ രോഗിയെ ഇടിച്ചു കൊന്നത്.സി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്താ ചാനലുകളിലും വൈറലായി. റഷ്യയിലെ...

View Article


Image may be NSFW.
Clik here to view.

ഫിയഡല്‍ഫിയയില്‍ പൊലീസ് ഓഫിസറെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചു: ഐഎസുമായി...

ഫിയാഡല്‍ഫിയ: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട തീവ്രവാദിയെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസുകാരന്റെ തലയ്ക്കു നേരെ പോയിന്റ് ബ്ലാങ്കില്‍ നിന്നു തീവ്രവാദിയുടെ വെടി. വെടിയേറ്റു ഗുരുതരാവസ്ഥയിലായ...

View Article


കതിരൂര്‍ മനോജ് വധം: ജയരാജന്‍ അറസ്റ്റിനരുകില്‍ ! ജയരാജനെ ചൊവ്വാഴ്ച വീണ്ടും...

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനെ ചൊവ്വാഴ്ച വീണ്ടും...

View Article

യുവാവിനെ പീഡനക്കേസില്‍ കുടുക്കി; കോടതി വെറുതേ വിട്ട പ്രതി പൊലീസിനെതിരെ...

കൊല്ലം: കൈക്കൂലി നല്‍കാത്തവരെ കള്ളക്കേസില്‍ കുടുക്കുന്ന പൊലീസുകാര്‍ക്കു താക്കീതുമായി കൊല്ലത്തു നിന്നൊരു വാര്‍ത്ത. തന്നെ കള്ളക്കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്കും എസ്‌ഐയ്ക്കുമെതിരെ മാനനഷ്ടക്കേസുമായാണ്...

View Article

മെസിയുടെ ചരിത്രം; ഫുട്‌ബോളിന്റെയും..!!

സൂറിച്ച്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ, ലയണല്‍ മെസ്സിയോ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന ചോദ്യത്തിന് ഉത്തരമായി. മെസ്സി തന്നെ. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓണ്‍...

View Article


വേഗത്തില്‍ രോഹിത് സച്ചിനെയും പിന്നിലാക്കി..!

പെര്‍ത്ത്: സച്ചിനെയും ലാറയെയും മറികടന്ന് രോഹിത് ശര്‍മ്മക്ക് റെക്കോര്‍ഡ്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനങ്ങളില്‍ അതിവേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ഇന്നലെ രോഹിത് ശര്‍മ്മ...

View Article

പത്താന്‍കോട്ട്്: സൈനിക കേന്ദ്രത്തില്‍ നിന്നും തീവ്രവാദികള്‍ക്കു സഹായം...

പത്താന്‍കോട്: പത്താന്‍കോട് വ്യോമസേനാത്താവളം ആക്രമിച്ച ഭീകരര്‍ക്ക് അകത്തു നിന്ന് സഹായം ലഭിച്ചതായി എന്‍ഐഎ കണ്ടെത്തി. ഇതു സംബന്ധിച്ച് സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് എന്‍ഐഎ ഇത്...

View Article

Image may be NSFW.
Clik here to view.

തന്റെ മക്കളെ കാണാനെങ്കിലും ഒന്നനുവദിക്കൂ.കെപിസിസി പ്രസിഡന്റിന് ഒരു യുവാവിന്റെ...

കൊച്ചി:തന്റെ മക്കളെ കാണാനോ ഫോണില്‍ വിളിക്കാനോ ടി.സിദ്ധിഖ് അനുവദിക്കുന്നില്ലെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റിന് ഷറഫുന്നിസയുടെ ആദ്യ ഭര്‍ത്താവ് സഫീറിന്റെ കത്ത്.തന്നെ ഭീഷണിപ്പെടുത്തി വിവാഹമോചനം...

View Article


തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പതിവ് പോലെ...

കൊച്ചി:ലാവ്‌ലിന്‍ കേസ് വീണ്ടും പൊതുസമൂഹത്തിന് മുന്‍പില്‍ ചര്‍ച്ചയാക്കന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം.പിണറായി വിജയനെ വെറുതെ വിട്ട നടപടി ശരിയല്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍...

View Article


ലിസ്യു കാര്‍മ്മല്‍ കോണ്‍വെന്റിലെ കൊല്ലപ്പെട്ട സിസ്റ്റര്‍ അമല...

കോട്ടയം :ലിസ്യു കാര്‍മ്മല്‍ കോണ്‍വെന്റിലെ കൊല്ലപ്പെട്ട സിസ്റ്റര്‍ അമല (69)ബലാത്സംഗത്തിനിരയായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീഡനവിവരവും ചേര്‍ത്ത് അന്വേഷണ...

View Article

മുഖം മിനുക്കാന്‍ ബിജെപി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. അമിത് ഷാ...

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെുടുപ്പ് മുന്നില്‍ കണ്ടും...

View Article

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍; മരിച്ചത് കോണ്‍ഗ്രസ് നേതാവും...

മട്ടന്നൂര്‍: മട്ടന്നൂര്‍ ചാവശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍. കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം സെക്രട്ടറിയും ഇരിട്ടി പയഞ്ചേരിമുക്കിലെ എന്‍ആര്‍ഐ വെല്‍ഫെയര്‍ സൊസൈറ്റി ജീവനക്കാരനുമായ ചാവശേരി...

View Article

ഇ.പി.ജയരാജനെ സി.പി.എം പുറത്താക്കും ?

കണ്ണൂര്‍ : സി.പി.എമ്മിന്റെ പ്രമുഖ നേതാവിനെതിരെ വന്‍ സാമ്പത്തിക അഴിമതി ആരോപണം ഉയര്‍ന്നതായി സൂചന .പാര്‍ട്ടിയെ ഉപയോഗിച്ച് വന്‍ സാമ്പത്തിക തിരിമറികള്‍ നടത്തി എന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിക്ക്...

View Article


കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറ് !പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ...

പയ്യന്നൂര്‍: പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെ ബോംബേറ്. സിഐ സി.കെ. മണി, എസ്‌ഐ വിപിന്‍ എന്നിവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന്...

View Article

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തോല്‍വി

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ക്രിക്കറ്റ് സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് ആറു വിക്കറ്റ് തോല്‍വി. കരുത്തരായ മുംബൈയോടാണ് കേരളം തോല്‍വി വഴങ്ങിയത്. ടോസ് നഷ്ടമായി ആദ്യ...

View Article


2009 ആവര്‍ത്തിക്കുമോ ? വി.എസ്‌. അച്യുതാനന്ദന്‍ മൗനം വെടിയുമോ ?

കണ്ണൂര്‍:തലസ്‌ഥാനം ലക്ഷ്യമിട്ടു പിണറായിയുടെ അശ്വമേധത്തിനു കാസര്‍ഗോട്ട്‌ തുടക്കമായെങ്കിലും രാഷ്‌ട്രീയകേരളം വരുംദിവസങ്ങളില്‍ ഉറ്റുനോക്കുന്നത്‌ വി.എസിലേക്കായിരിക്കും .പാര്‍ട്ടി സംസ്‌ഥാന...

View Article

ഇബ്രാഹീം കുഞ്ഞിന്റെ പിഎയുടെ അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍...

കൊച്ചി:പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ അനധികൃത കെട്ടിടത്തിന് നഗരസഭയുടെ പൂട്ട്.ഇബ്രാഹീംകുഞ്ഞിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ്കുഞ്ഞിന്റെ  പേരിലാണ് ആലുവ നഗരസഭ...

View Article


ലാവലിനില്‍ പ്രതികരിക്കാതെ വി.എസ്

തിരുവനന്തപുരം: ന്‍ കേസിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഹരജി നല്‍കിയത് രാഷ്ട്രീയപ്രേരിതമാണോ...

View Article

Image may be NSFW.
Clik here to view.

ഉമ്മന്‍ ചാണ്ടി കാലത്ത് നിയമത്തിന് പുല്ല് വില,കോട്ടയം കോറിഡോറിന്റെ മറവില്‍...

കൊച്ചി:നിയമങ്ങള്‍ക്ക് പുല്ലുവിലയാണ് ഭരണകര്‍ത്താക്കള്‍ക്കെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്.നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രായ്ക്ക് രാമായണം പറഞ്ഞ് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും...

View Article

ചാനല്‍ സിംഹങ്ങളല്ല; കോട്ടിട്ട പട്ടിണിക്കാര്‍..!

കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഇന്ന് വന്‍ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വിരലിലെണ്ണാവുന്ന ചാനലുകള്‍ ഒഴികെയുള്ളവ ഗതികേടിന്റെ അങ്ങേ അറ്റത്തിലാണ്. വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് ചാനല്‍...

View Article
Browsing all 20522 articles
Browse latest View live