സുനന്ദ അമിത ഡോസില്‍ ഉറക്കഗുണിക കഴിച്ചു; വിഷാംശം കണ്ടെത്തിയത് അല്‍പ്രാക്‌സ്...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ മുന്‍ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം അമിത ഡോസില്‍ അല്‍പ്രാക്‌സ് ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്നെന്നു കണ്ടെത്തല്‍. ഗുളികയില്‍...
View Articleക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ സിനിമയിലേക്ക് !..
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ സിനിമയിലേക്ക് !.. മുംബൈയില്‍നിന്നുള്ള 200 നോട്ട് ഔട്ട് എന്ന പരസ്യ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചിന്റെതന്നെ ജീവിതം ഉള്‍ക്കൊള്ളുന്ന മുഴുനീള ഫീച്ചര്‍...
View Articleഓഫീസില്‍ കാമറ വച്ചതു കൊണ്ട് സുതാര്യത ഉണ്ടാവില്ല:ഉമ്മന്‍ ചാണ്ടിയെ...
കൊച്ചി: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്തെത്തി. ഓഫീസില്‍ കാമറ വച്ചതു കൊണ്ട് സുതാര്യത ഉണ്ടാവില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതി തടയാന്‍ ഫോണ്‍ നന്പറുകള്‍...
View Articleകേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.മെയ്ക് ഇന്‍...
മുംബൈ: ഇന്ധന വില ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് വാചാലമാകുന്ന...
View Articleമമ്മൂട്ടിക്ക് മകനെയോര്‍ത്ത് അഭിമാനിക്കാം:ചാര്‍ളിയെ പ്രശംസിച്ച് ബാലചന്ദ്രമേനോന്‍
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ളിയെ പ്രശംസിച്ച് ബാലചന്ദ്രമേനോന്‍ രംഗത്ത്. മലയാള സിനിമയുടെ സാങ്കേതിക വളര്‍ച്ചയില്‍ അഭിമാനം തോന്നുവെന്ന പറഞ്ഞ ബാലചന്ദ്ര മേനോന്‍...
View Articleറിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ തകര്‍ക്കാന്‍ പത്തോളം ജയ്‌ഷേ മുഹമ്മദ് ഭീകരര്‍...
ന്യുഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ക്ക് മേലും ഭീഷണിയുള്ളതായി വിലയിരുത്തല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്...
View Articleവീടാക്രമിച്ച കൊള്ളസംഘത്തെ സാഹസികമായി നേരിട്ട പെണ്‍കുട്ടി; അക്രമികളെ തുരത്തും...
മുംബൈ: ഇതുപോലൊരു മകളെ ലഭിക്കാന്‍ ഏതൊരു മാതാപിതാക്കളും കൊതിക്കും. പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയാകുന്ന കഥകള്‍ കേള്‍ക്കുന്ന നാട്ടിലാണ് ഈ ഈ പെണ്‍കുട്ടികളുടെ വീരേതിഹാസ കഥകള്‍ ചരിത്രമായി മാറുന്നത്....
View Articleറബര്‍കര്‍ഷകര്‍ക്കു വേണ്ടി ജോസ് കെ മാണിയുടെ നാടകം; സമരം അനിശ്ചിതകാലത്തേയ്ക്ക്;...
കോട്ടയം: അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ് എംപി ജോസ് കെ.മാണി തിരുനക്കര മൈതാനം ബുക്ക് ചെയ്തിരിക്കുന്നത് മൂന്നു ദിവസത്തേയ്ക്ക്. റബര്‍ കര്‍ഷകര്‍ക്കു വേണ്ടിയെന്ന പേരില്‍ ത്യാഗം...
View Articleരാജ്യത്ത് ഒരു വര്‍ഷം പീഡനത്തിനിരയാകുന്നത് 9000 കുട്ടികള്‍:...
മുംബൈ: രാജ്യത്ത് ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് 9000 ബാലപീഡനങ്ങളെന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഒരു ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റവാളികള്‍ക്കെതിരെ നടപടികളുണ്ടാകുന്നതെന്നും...
View Articleലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് പന്ന്യന്റെ പിന്തുണ,കേസില്‍ സര്‍ക്കാര്‍ ധൃതി...
കൊച്ചി:ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് പന്ന്യന്‍ രവീന്ദ്രന്റെ പിന്തുണ.കേസില്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതിയില്‍ സംശയമുണ്ടെന്ന് പന്ന്യന്‍ മധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കേസ് ഇടതുമുന്നണിക്ക്...
View Articleകേരളത്തില്‍ സഖ്യത്തിന് കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം വേണം,ബിജെപി അധ്യക്ഷന്...
ഡല്‍ഹി:കേരളത്തില്‍ സഖ്യം വേണമെങ്കില്‍ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കണമെന്ന് ബിഡിജെഎസ് നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചന.ഡല്‍ഹിയില്‍ ബിജെപി കേന്ദ്രനേതാക്കളുമായുള്ള ചര്‍ച്ചയില്‍ പാര്‍ട്ടി അധ്യക്ഷന്‍...
View Articleമിസ്റ്റര്‍ യൂസഫലി ഇത് ഗള്‍ഫല്ല,ലുലുവിന്റെ പാര്‍ക്കിങ്ങ് കൊള്ളക്കെതിരായി...
കൊച്ചി:ലുലു മാളിലെ അനധികൃത പാര്‍ക്കിങ്ങ് ഫീ കൊള്ളക്കെതിരായി നടപടിക്ക് ഒരുങ്ങി കളമശേരി നഗരസഭ.തിങ്കളാഴ്ച സ്ഥലം പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ ഡെയ്‌ലി ഇന്ത്യന്‍...
View Articleകയ്യില്‍ കാശും പോക്കറ്റില്‍ പൊലീസും: കയ്യില്‍ മുളകുപൊടി സ്‌പ്രേയുമായി...
കോട്ടയം: കയ്യില്‍ പൂത്തകാശും പോക്കറ്റില്‍ പൊലീസിനെയുമായി കോട്ടയം നഗരത്തില്‍ പാഞ്ഞു നടക്കുന്ന ഗുണ്ടാ വ്യവസായി. കയ്യില്‍ മുളകുപൊടിസ്‌പ്രേയുമായി തമിഴ്‌സിനിമയിലെ വില്ലന്‍മാരെ അനുസ്മരിപ്പിക്കുന്ന രീതിയില്‍...
View Articleജമ്മു-കശ്മീരില്‍ ബി.ജെ.പി പിന്തുണയില്‍ മെഹബൂബ മുഖ്യമന്ത്രിയാകും
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പ്രഥമ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി അധികാരമേല്‍ക്കും. ഉപാധികളില്ലാത്ത സഖ്യകക്ഷി ഭരണം തുടരാനും അഞ്ചു മണിക്കൂര്‍ നീണ്ട പി.ഡി.പി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു....
View Articleപെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന് സി.പി.എമ്മില്‍
മൂന്നാര്‍: പെമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതി അഗസ്റ്റിന് സി.പി.എം അംഗത്വം നല്‍കി. ഞായറാഴ്ച ഉച്ചക്ക് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനാണ് അംഗത്വം കൈമാറിയത്. മൂന്നാര്‍ സമരത്തില്‍ പെമ്പിളൈ...
View Articleമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ മഷിയേറ്.പിന്നില്‍ ബി.ജെ.പിയെന്ന്...
ന്യൂഡല്‍ഹി: ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണനയം വിജയിപ്പിച്ചതിനു ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ഡല്‍ഹി സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ മഷിയേറ്....
View Articleസിറിയയില്‍ ഐ.എസിന്റെ കൂട്ടക്കുരുതി; സ്‌ത്രീകളും കുട്ടികളുമടക്കം 300 പേര്‍...
ബെയ്‌റൂട്ട്: സ്‌ത്രീകളും കുട്ടികളും വയോധികരുമടക്കം മുന്നൂറോളം പേരെ ഐ.എസ്. ഭീകരര്‍ കൂട്ടക്കൊല ചെയ്‌തു. കിഴക്കന്‍ സിറിയയിലെ ദെയ്‌ര്‍ അല്‍ സൂറിലായിരുന്നു സംഭവം. പട്ടണം പിടിച്ചെടുത്തതിനു...
View Articleവെള്ളാപ്പള്ളിക്കു കോട്ടയം ബീഹാറോ..? അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോടും...
കോട്ടയം: റേഞ്ച് റോവര്‍ കാറില്‍ മുളകുപൊടി സ്‌പ്രേയുമായി നടന്ന് ആളുകളെ ആക്രമിക്കുന്ന ഗുണ്ടാ വ്യവസായിക്കു സംരക്ഷണം ഒരുക്കുന്നത സംസ്ഥാനത്തെ പ്രമുഖനായ ഒരു മന്ത്രി. കൊല്ലത്തു നിന്നു യുഡിഎഫിന്റെ ഘടകകക്ഷിയായ...
View Articleഫെയ്‌സ് ബുക്കിലെ മൂന്നു ലക്ഷം ചിത്രങ്ങള്‍ പോണ്‍ സൈറ്റുകളില്‍; 40 ശതമാനം...
മുംബൈ: സോഷ്യല്‍ മീഡിയ ആയ ഫെയ്‌സ് ബുക്കില്‍ നിന്നു മോഷ്ടിക്കുന്ന ചിത്രങ്ങള്‍ അശ്‌ളീല സൈറ്റുകള്‍ക്കു വില്‍ക്കുന്ന 70 ഫേയ്ക്ക് ഫെയ്‌സ്ബുക്ക് ഐഡികള്‍ എത്തിക്കല്‍ ഹാക്കര്‍മാര്‍ കണ്ടെത്തി. സോഷ്യല്‍...
View Articleമന്ത്രി കെ. ബാബുവിന് നേരെ കരിങ്കൊടി; സംഘർഷം; ലാത്തിചാർജ്
തിരുവനന്തപുരം: മന്ത്രി കെ. ബാബുവിന് നേരെ കരിങ്കൊടിയുമായി സി.പി.എം പ്രതിഷേധം. കോഴ വാങ്ങിയ മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വി. ശിവൻ കുട്ടി എം.എൽ.എയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. തിരുവനന്തപുരം...
View Article