പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി നാളെ.ദുരൂഹത നിലനിര്‍ത്തി സി.ബി.ഐ
തലശേരി: കതിരൂരിലെ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായി. തലശേരി ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പുറപ്പെടുവിക്കും.കേസില്‍ 505...
View Articleവിരാട് കോഹ്‌ലി മിന്നിയിട്ടും ഇന്ത്യ വീണ്ടും തോറ്റു;പരമ്പര ഓസീസിന്
മെല്‍ബണ്‍: റെക്കോഡ് ഇന്നിങ്‌സുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മിന്നിയിട്ടും തോല്‍വിയില്‍ നിന്ന് ഇന്ത്യക്ക് മോചനമില്ല. ആസ്‌ത്രേലിയക്കെതിരേ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക്...
View Articleപണ്ട് കിട്ടിയ പണി ബല്‍റാം മറന്നോ? പിണറായിയെ നരേന്ദ്രമോദിയോട് ഉപമിച്ച് തൃത്താല...
കൊച്ചി:സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും നരേന്ദ്രമോദിയേയും ഉപമിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.2005 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടന്നപ്പോള്‍ 56...
View Articleപ്രായപൂര്‍ത്തിയാകും മുന്‍പ് അത് സംഭവിച്ചു; കങ്കണ തുറന്നു പറയുന്നു
മുംബൈ: തന്റെ ജീവിതം മാറ്റി മറിച്ച ആ കാര്യത്തെപ്പറ്റി കങ്കണ ഒടുവില്‍ പരസ്യമായി തുറന്നു പറയുന്നു. സിനിമയില്‍ വില്ല്്ന്‍മാര്‍ വെള്ളിത്തിരയില്‍ മാത്രമല്ലെന്നും ത്‌ന്റെ ജീവിതത്തിലുമുണ്ടെന്നാണ് ഇപ്പോള്‍...
View Articleരണ്ടു ലക്ഷമുണ്ടെങ്കില്‍ ആര്‍ക്കും കിട്ടും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്; സുരക്ഷാ...
മുംബൈ: രണ്ടു ലക്ഷം രൂപ കോഴയായി നല്‍കി ബ്ലംഗ്ലാദേശികളും, നേപ്പാളികളും അഫ്ഗാനികളും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കി രാജ്യത്ത് പ്രവേശിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്....
View Articleട്രെയിന്‍ ചാടിക്കയറിയ കുട്ടിക്കാലം; ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ പങ്കു വച്ച്...
കുട്ടിക്കാലത്ത് മരണത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്്ടുല്‍ക്കര്‍. മുംബൈ റെയില്‍വേ പോലീസ് സംഘടിപ്പിച്ച ട്രെയിന്‍ യാത്രക്കാര്‍ക്കായുള്ള ബോധവ്തകരണ...
View Articleഐപിഎല്‍ വാതുവയ്പ്പ്; അജിത് ചാന്ദിലയ്ക്കു ആജീവനാന്ത വിലക്ക്
മുംബൈ: ഐ പി എല്‍ വാതുവെപ്പുകേസില്‍ പെട്ട ഓഫ് സ്പിന്നര്‍ അജിത് ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്ക്. ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് 32 കാരനായ...
View Articleഗെയിലാട്ടം വീണ്ടും; 12 പന്തില്‍ അരസെഞ്ച്വറിയുമായി ഗെയില്‍ യുവരാജിനൊപ്പം
മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയ്യന്‍ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന് ലോകറെക്കോര്‍ഡ് അര്‍ധസെഞ്ചുറി. വെറും 12 പന്തുകളില്‍ 50 റണ്‍സടിച്ചാണ് ഗെയ്ല്‍ വേഗം കൂടിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് നേട്ടം...
View Articleഇനി ”ബ്ബ ബബ്ബബ”ചര്‍ച്ച വേണ്ട,ചാനലുകളില്‍ പോകുന്ന നേതാക്കളെ ചര്‍ച്ച...
തിരുവനന്തപുരം:പാര്‍ട്ടി നേതാക്കളെ ചാനല്‍ ചര്‍ച്ച പഠിപ്പിക്കാന്‍ സിപിഎമ്മിന് ഇനി മീഡിയ സെല്ലും.വിവിധ ചാനലുകളില്‍ ചര്‍ച്ചകള്‍ക്ക് ആരൊക്കെയാണ് പോകേണ്ടതെന്നും ഇനി ഈ മീഡിയ സെല്‍ ആയിരിക്കും...
View Articleജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.
കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി.തലശേരി സെഷന്‍സ് കോടതിയാണ് ജില്ലാ സെക്രട്ടറിയുടെ ജാമ്യാപേക്ഷതള്ളിക്കളഞ്ഞത്.ജയരാജന്‍ ഇതുവരെ പ്രതിയല്ലെന്ന സിബിഐ വാദം...
View Articleരാഹുല്‍ഗാന്ധി ഹൈദരാബാദില്‍ !ഹൈദരാബാദ് സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥി...
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിനെതിരെ...
View Articleതൃശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം;തീവ്രത 3.4; പ്രഭവകേന്ദ്രം തലോരിനടുത്ത്...
തൃശൂര്‍: നഗരത്തിലുള്‍പ്പടെ തൃശൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നുപുലര്‍ച്ചെ നേരിയ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 2.55നും മൂന്നിനുമിടയില്‍ രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തീവ്രത 3.4 ആണ്. തലോരിനടുത്ത് മരത്താക്കര...
View Articleജയരാജന്‍ ആശുപത്രിയില്‍…….
കണ്ണൂര്‍:മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി കോടതി തള്ളിയ പി ജയരാജന്‍ ആശുപത്രിയില്‍.ദേഹാസ്വാസ്ത്യത്തെ തൂടര്‍ന്ന് എകെജി ആശുപത്രിയിലാണ് അദ്ദേഹത്തെ ഇപ്പോള്‍ പ്രവ്വ്വ്ശിപ്പിച്ചിരിക്കുന്നത്.നാലെ ജയരാജനെ സിബിഐ...
View Articleമൈക്രോഫിനാന്‍സ് :വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണമെന്ന് കോടതി.
തിരുവനന്തപുരം:മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വെള്ളാപ്പള്ളിയടക്കം എസ്എന്‍ഡിപി യോഗത്തിലെ ഉന്നതരുടെ...
View Articleസര്‍ക്കാര്‍ ചന്ദ്രബോസിന്റെ കുടുംബത്തിനൊട് നീതി കാണിച്ചോ?ഉറപ്പ് നല്‍കിയ...
തൃശൂര്‍:ചന്ദ്രബോസ് കേസില്‍ വിധി വരുമ്പോഴും അദ്ധേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല.പ്രതി നിസാമിന് കടുത്ത ശിക്ഷ കിട്ടുമെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും...
View Articleനാറാത്ത് ആയുധ പരിശീലനക്കേസില്‍ 21 പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു
കൊച്ചി : നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും 5,000 രൂപ പിഴയും എന്‍ഐഎ പ്രത്യേക കോടതി വിധിച്ചു. രണ്ട് മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയും...
View Articleനാലു വയസുകാരിയെ സ്കൂള്‍ ബസില്‍ ബലാല്‍സംഗം ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍
ഉജ്ജയിന്‍: ഓടുന്ന സ്കൂള്‍ ബസില്‍വെച്ച് നാലു വയസുകാരിയായ നഴ്സറി വിദ്യാര്‍ഥിനിയെ ബലാല്‍സംഗത്തിന് ഇരയാക്കിയ കണ്ടക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവമുണ്ടായത്. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന്...
View Articleകുടിയന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത !എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഇല്ലാത്ത മദ്യം...
എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യവുമായി ഉത്തര കൊറിയ. ഒരു ഔഷധച്ചെടിയില്‍ നിന്നുമാണ് കൊറിയ ഈ മദ്യം ഉണ്ടാക്കിയിരിക്കുന്നത്. ഇത് എത്ര കൂടിയ അളവില്‍ കഴിച്ചെന്നാലും ഹാങ് ഓവര്‍ ഉണ്ടാകില്ലെന്നാണ്...
View Articleഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം! 17കാരിയാണ് അഞ്ചംഗ സംഘത്തിന്റെ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ (ജെ.എന്‍.യു) പ്രഫസറുടെ വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന 17കാരിയാണ് അഞ്ചംഗ സംഘത്തിന്റെ പീഡനത്തിനിരയായത്. പ്രതികളില്‍...
View Articleവീരന് രാജ്യസഭാ സീറ്റുമായി കോണ്‍ഗ്രസ് ,കൂടെ കൂട്ടാന്‍ പിണറായി ഇനി എന്തു നല്‍കും ?
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെ കൂടെ കൂട്ടാന്‍ പിണറായിയും സി.പി.എമ്മും കിണഞ്ഞു ശ്രമിക്കുന്നതിനിടെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. ഇടഞ്ഞു നില്‍ക്കുന്ന ജനതാദള്‍...
View Article