നിയമസഭയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ ഇനി പുതിയ കുപ്പായം തുന്നേണ്ടെന്ന്...
കൊച്ചി:നിയമസഭയില്‍ പ്രകടനം മോശമായ എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കണ്ട എന്ന് സിപിഐഎമ്മില്‍ പൊതുഅഭിപ്രായം.നിയമസഭക്കകത്തും പുറത്തും എല്‍ഡിഎഫ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ സമരപരിപാടികളില്‍ വേണ്ടവിധം...
View Articleനസീമ ടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു,സിദ്ധിഖിന്റെ ആദ്യഭാര്യയുടെ...
കോഴിക്കോട്:താലാക്ക് ചൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്റെ ജീവിതഭാരത്തെ കുറിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട നസീമ ടീച്ചറെ അവഹേളിച്ച് ടി സിദ്ദിഖിന്റെ അനുയായികള്‍ രംഗത്ത്.കോണ്‍ഗ്രസ്സിന്റെ...
View Articleബി.ജെ.പിയുടെ വിമോചനയാത്രയ്ക്ക് ആവശോജ്ജ്വല തുടക്കം
കാസര്‍കോട്: കാസര്‍ഗോഡ്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് കാസര്‍ഗോഡ് ഉപ്പളയില്‍ തുടക്കമായി. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കുമ്മനം രാജശേഖരന് പതാക കൈമാറിയാണ്...
View Articleനരാധമന്‍ നിസാമിന് ജീവപര്യന്തം കഠിന തടവ്….
തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ കേരളം കാത്തിരുന്ന വിധി വന്നു.പ്രതി മുഹമ്മദ് നിസാമിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.ഇത് കൂടാതെ 24 വര്‍ഷം തടവും നിസാം അനുഭവിക്കണം.80 ലക്ഷം രൂപ പിഴയായി ഒടുക്കാനും കോടതി...
View Articleനിസാമിന് ഇനി പഴയ ജീവിതം ഓര്‍ത്ത് ഇരുമ്പഴിക്കുള്ളില്‍ കഴിയാം.കോടതി വിധിച്ചത്...
തൃശ്ശൂർ: ഡാൻസ് ബാറുകളിൽ നിന്നും മദ്യപാനം, ഡിജെകൾക്കൊപ്പം നൃത്തം ചെയ്യും, ഫിറ്റായാൽ ആരെയെങ്കിലും തല്ലണം, അതിനായി സുഹൃത്തുക്കളെ തന്നെ തല്ലും, കെട്ടിറങ്ങിയാൽ തല്ലിന് കൂലിയായി പണം നൽകും, ആഡംബര കാറിൽ...
View Articleജമന്തി തേങ്ങലോടെ പറഞ്ഞു.അവനെ കൊല്ലണം,ചന്ദ്രബോസ് കൊലക്കേസ് വിധിയില്‍...
തൃശൂര്‍: 'അവന്റെ പൈസയൊന്നും ഞങ്ങള്‍ക്കു വേണ്ട. വിധിക്കേണ്ടതു വധശിക്ഷയാണ്. ചന്ദ്രബോസേട്ടനു നീതി കിട്ടിയിട്ടില്ല'- മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ കൊലചെയ്യപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തി...
View Articleകുഞ്ഞുങ്ങള്‍ക്ക് ദൈവമായി ഫ്രാന്‍സിസ് മാര്‍പാപ്പ, പാതയോരത്ത് പ്രസവിച്ച...
റോം :കരുണയുടെ പ്രതീകമായി ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനുമുന്നില്‍ വീണ്ടും . വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിനുസമീപം വഴിയരികില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ ഭവനരഹിതയായ റുമാനിയന്‍ യുവതിക്ക്...
View Articleജയരാജനെ പ്രതിയാക്കിയത് ആര്‍എസ്എസ്-യുഡിഎഫ് ഗൂഢാലോചന:കോടിയേരി, ആര്‍.എസ്.എസിന്റെ...
തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ആര്‍.എസ്.എസും യുഡിഎഫ് സര്‍ക്കാരും നടത്തിയ ഗൂഢാലോചനയുടെ...
View Articleസന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വിമാനത്തില്‍...
കൊച്ചി: സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനു ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലൂടെ വിദേശത്തേയ്ക്കു കടക്കാന്‍ ശ്രമിച്ച...
View Articleഫോക്‌സ്‌വാഗണ്‍ പുതിയ സബ് കോപാക്ട് സെഡാന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു
ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ പുതിയ സബ് കോപാക്ട് സെഡാന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. 2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ എത്താനൊരുങ്ങുന്ന തങ്ങളുടെ പുതിയ സബ് കോപാക്ട് സെഡാന്റെ പേര് ഫോക്‌സ്‌വാഗണ്‍ അമിയോ എന്നാണ്....
View Articleപൂനം ആ വാര്‍ത്ത വെളിപ്പെടുത്തുമോ..? ഞെട്ടിക്കുന്ന വാര്‍ത്ത പൂനം പാണ്ഡേ...
മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യ ജയിച്ചാല്‍ പൂര്‍ണ നഗ്നയാകുമെന്നു പ്രഖ്യാപിച്ചു ഇന്ത്യയെ ഞെട്ടിച്ച പൂനം പാണ്ഡെ ഗര്‍ഭിണിയായിരുന്നെന്നു റിപ്പോര്‍്ട്ടുകള്‍. വിവാദ നായിക പൂനം പാണ്ഡെയെ അബോര്‍ഷന്...
View Article30 ദിവസം കൊണ്ട് വണ്ണം കുറയും..ഫ്രീലീയുടെ തന്ത്രം തടി കുറക്കാന്‍ പരിക്ഷിക്കാം
അമിതവണ്ണം എന്നും ഒരു തലവേദനയാണ്. ഇത് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്‌ള സൗന്ദര്യ പ്രശ്‌നം കൂടിയാണ്. വണ്ണം കുറയാന്‍ എല്‌ളാമാര്‍ഗങ്ങളും നോക്കി പരാജയപെ്പട്ടവര്‍ അറിയുക. നിങ്ങള്‍ ഇത്ര കഷട്ടപെ്പടുകയൊന്നും...
View Articleമതമൗലികവാദം’തടയുന്നതിനായി താജികിസ്താന്‍ 13000 പേരുടെ താടിവടിച്ചു
ദൂഷമ്പെ: വിദേശ സ്വാധീനം തടയാനെന്ന പേരില്‍ താജികിസ്താന്‍ പൊലീസ് 13000 പേരുടെ താടിവടിക്കുകയും പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ വില്‍ക്കുന്ന 160 കടകള്‍ അടപ്പിക്കുകയും ചെയ്തു. സ്ത്രീകളും പെണ്‍കുട്ടികളും...
View Articleകതിരൂര്‍ കേസില്‍ വിഎസ് മൗനം വെടിഞ്ഞു.ജയരാജന് പൂര്‍ണ്ണ പിന്തുണ,കേസ് ആര്‍എസ്എസ്...
തിരുവനന്തപുരം:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് പൂര്‍ണ്ണ പിന്തുണയുമായി മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവ് വിഎസ് അച്ച്യൂതാനന്ദന്‍.ജയരാജനെ കേസില്‍ പ്രതിയാക്കിയത്...
View Articleദുഖം പങ്കുവെച്ച് മോദി കൈകഴുകി,രോഹിത് വെമുലയുടെ ആത്മഹത്യയില്‍ സര്‍ക്കാരിന്റെ...
ലക്‌നൗ: ഹൈദരാബാദ് സർവകലാശാലയിൽ ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിന്റെ രോഷാഗ്നി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേർക്കും. ഉത്തർപ്രദേശിലെ ലക്‌നോവിൽ അംബേദ്കർ...
View Articleസുനന്ദ പുഷ്കറുടെ മരണം അമിത അളവില്‍ അല്‍പ്രാക്‌സ് ഉള്ളില്‍ച്ചെന്നാണെന്ന്...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണം അമിത അളവില്‍ അല്‍പ്രാക്‌സ് ഉള്ളില്‍ച്ചെന്നാണെന്ന് റിപ്പോര്‍ട്ട്. എഫ്ബിഐ അന്വേഷണ റിപ്പോര്‍ട്ടിലാണ് സുനന്ദയുടെ മരണ കാരണം...
View Articleതെന്നിന്ത്യന്‍ സുന്ദരി അസിന്‍ വിവാഹ ഫോട്ടോകള്‍ കാണാം
തെന്നിന്ത്യന്‍ സുന്ദരി അസിന്‍ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. രാജ്യതലസ്ഥാനത്ത് ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിര്‍ത്തി മൈക്രോമാക്സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ അസിന്റെ കഴുത്തില്‍ മിന്നണിയിച്ചു....
View Articleകതിരൂര്‍ മനോജ് വധം:പി.ജയരാജന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു,സി.പി.എം വാദത്തെ...
കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ...
View Articleകാശ്മീരിലെ തീവ്രവാദികള്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചതായി...
ന്യൂഡല്‍ഹി: കാശ്മീരിലെ തീവ്രവാദികള്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഹാഫീസ് സെയ്ദ് ഖാന്‍. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇന്ത്യയുടെ ഭാഗങ്ങളും അടങ്ങുന്ന ഖുറാസന്‍ എന്ന മേഖലയുടെ...
View Articleമുഖ്യമന്ത്രിയുടെ ഓഫിസ് മുറിയില്‍വച്ച്,സരിത സലീം രാജിനെ വിളിക്കാറുണ്ടായിരുന്നോ ?
കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍നിന്നു സരിത എസ്. നായരുടെ ഫോണിലേക്കു വിളികള്‍ പോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപെ്പട്ട അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാര്‍...
View Article