Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20544

പൂനം ആ വാര്‍ത്ത വെളിപ്പെടുത്തുമോ..? ഞെട്ടിക്കുന്ന വാര്‍ത്ത പൂനം പാണ്ഡേ വെളിപ്പെടുത്തുന്നതും കാത്ത് ബോളിവുഡ്

$
0
0

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യ ജയിച്ചാല്‍ പൂര്‍ണ നഗ്നയാകുമെന്നു പ്രഖ്യാപിച്ചു ഇന്ത്യയെ ഞെട്ടിച്ച പൂനം പാണ്ഡെ ഗര്‍ഭിണിയായിരുന്നെന്നു റിപ്പോര്‍്ട്ടുകള്‍. വിവാദ നായിക പൂനം പാണ്ഡെയെ അബോര്‍ഷന് വിധേയയായിയെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 18ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിലാണ് നടി അബോര്‍ഷന് വിധേയയായതത്രേ. അടുത്തിടെ പൂനം ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡ് നടന്‍ വിനോദ് ഖന്നയുടെ മകന്‍ സാക്ഷി ഖന്നയുമായി പൂനം പ്രണയത്തിലായിരുന്നു.

ആശുപത്രിയില്‍ പൂനം തനിച്ചാണ് എത്തിയതെന്നാണ് പറയുന്നത്. എന്തുകാര്യവും തുറന്നുപറയുന്ന പൂനം ഈ കാര്യത്തിലും ഉടന്‍ തന്നെ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെടുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് പൂനം ആദ്യമായി മാധ്യമങ്ങളില്‍ നിറയുന്നത്.


Viewing all articles
Browse latest Browse all 20544

Trending Articles