Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20582

ഒാപ്പറേഷന്‍ കുബേര:വി.എസിന്‍റെ ആരോപണം അടിസ്ഥാനരഹിതം-ചെന്നിത്തല

$
0
0

തിരുവനന്തപുരം: ഒാപ്പറേഷന്‍ കുബേരയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈകോടതി പറയാത്ത കാര്യങ്ങളാണ് വി.എസ് ആരോപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയെന്ന തരത്തില്‍ വി.എസ് നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒാപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടുക മാത്രമാണ് ചെയ്തത്. കൊള്ളപ്പലിശക്കാര്‍ക്കെതിരായ നടപടിയുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.


Viewing all articles
Browse latest Browse all 20582

Trending Articles