Quantcast
Channel: Daily Indian Herald
Browsing all 20522 articles
Browse latest View live

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും, ആംആദ്മി പാര്‍ട്ടിയുടേത്...

ഉത്തര്‍പ്രദേശിനൊപ്പം അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലം ഇന്ത്യ ടുഡേ- ആക്‌സിസ് പുറത്തുവിട്ടു. നിലവിലെ അകാലിദള്‍-ബിജെപി സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ്...

View Article


Image may be NSFW.
Clik here to view.

കാമാതുരമായ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ശ്വേതാ മേനോന്‍

രതിനിര്‍വേദത്തേക്കാള്‍ കാമാതുരമായ ഒരു വേഷം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നടി ശ്വേതാ മേനോന്റെ വെളിപെ്പടുത്തല്‍. രതിനിര്‍വേദത്തേക്കാളൊക്കെ കാമാതുരമായ ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍...

View Article


കെ ബി ഗണേഷ് കുമാറിന് നറുക്ക് വീഴുമോ ? ജയരാജനു പകരം സുരേഷ് കുറുപ്പും എം...

ബന്ധുനിയമന വിവദത്തില്‍ രാജിവെച്ച ഇപി ജയരാജന് പകരം കേരളാകോണ്‍ഗ്രസ് ബി നേതാവും സിനിമാനടനുമായ കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാലോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തെ...

View Article

Image may be NSFW.
Clik here to view.

എന്നും വിവാദങ്ങളുടെ തോഴന്‍ ബന്ധുനിയമന വിവാദത്തില്‍ അടിതെറ്റി. ശ്രദ്ധേയമായ...

  പാര്‍ട്ടി നിലപാടുകളിലെ കര്‍ക്കശ്യവും വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവവും മികച്ച നേതൃപാടവവും കൊണ്ട് ശ്രദ്ധേയനായ നേതാവാണ് ഇ.പി. ജയരാജന്‍. ആരെയും കൂസാത്ത പ്രകൃതവും വെട്ടിത്തുറന്നുള്ള സംസാരവും...

View Article

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം; കുറ്റക്കാര്‍ക്കെതിരെ ഷണ്ഡീകരണവും...

ജക്കാര്‍ത്ത: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാണിക്കുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഷണ്ഡീകരിക്കാനും വധശിക്ഷ നല്‍കാനും കഴിയുന്ന നിയമം ഇന്തോനേഷ്യയില്‍ പാസാക്കി. രാജ്യത്ത്...

View Article


അഞ്ജു പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ആ പള്ളി ഏത്.ഞാന്‍ പോകുന്ന പള്ളി ഇതാണ്: അഞ്ജു...

കോട്ടയം: സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജിനോടു കായികമന്ത്രി കൂടിയായ ഇ.പി. ജയരാജന്‍ പരുഷമായി സംസാരിച്ചെന്നായിരുന്നു ആക്ഷേപം. അഞ്ജു മുഖ്യമന്ത്രിക്കു പരാതി നല്‍കി....

View Article

റഷ്യയുമായി വന്‍ ആയുധ ഇടപാടിന് ധാരണ

ന്യൂഡല്‍ഹി:വ്യോമമേഖലയില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൈമാറാനുള്ള 39000 കോടിയുടെ ഉടമ്പടി ഇന്ത്യയും റഷ്യയും ഒപ്പ് വെയ്ക്കും. റഷ്യയുടെ അത്യാധുനിക മിസൈലായ എസ് 400 ട്രയംഫ് ഇന്ത്യയ്ക്ക് കൈമാറുകയാണ് ഇതില്‍...

View Article

തോമസ്‌ ഐസക്കും ബേബിയും മൗനത്തില്‍; ഔദ്യോഗിക പക്ഷത്ത്‌ ആശയക്കുഴപ്പം....

ആലപ്പുഴ: സി.പി.എമ്മില്‍ ഗ്രൂപ്പുകളുടെ ധ്രുവീകരണത്തിനു നീക്കം.ഇപ്പോഴത്തെ അവസ്ഥയില്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കാനാണ്‌ ബേബി -ഐസക്ക്‌ അനുകൂലികള്‍ ശ്രമിക്കുയെന്നാണ്‌ അറിയുന്നത്‌. നിലവില്‍...

View Article


Image may be NSFW.
Clik here to view.

കുട്ടികൾ കുറഞ്ഞു: മോഡലുകൾ അധ്യാപകരായി

ബിജിങ്: ആവശ്യത്തിനു കുട്ടികളില്ലാതെ വന്നതോടെ വിദ്യാർഥികളെ ആകർഷിക്കാൻ പുത്തൻ വിദ്യയുമായി ചൈനയിലെ സ്‌കൂളുകൾ. സുന്ദരികളായ അധ്യാപികമാരെ സ്‌കൂളിൽ കുത്തി നിറച്ചാണ് വിദ്യാർഥികളെ സ്‌കൂളുകളിലേയ്ക്കു എത്തിക്കാൻ...

View Article


Image may be NSFW.
Clik here to view.

ജയരാജന്റേത് ഉണ്ടയില്ലാ വെടി ..വെടിയുണ്ട വിവാദത്തില്‍ ജയരാജനെ വെല്ലുവിളിച്ച്...

കണ്ണൂര്‍ : 1995 ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയില്‍ വച്ച് വാടക കൊലയാളികളുടെ വെടിയേറ്റ ജയരാജന്‍ കഴുത്തില്‍ വെടിയുണ്ടകളുടെ അസ്വസ്ഥതകളോടെയാണ് കഴിയുന്നത് എന്നാണ് കേരളത്തിലെ...

View Article

Image may be NSFW.
Clik here to view.

പിണറായി മന്ത്രിസഭയില്‍ പുന:സംഘടനക്കും വകുപ്പ് മാറ്റങ്ങള്‍ക്കും...

തിരുവനന്തപുരം: ഇപി ജയരാജന്‍ രാജി വച്ച ഒഴിവില്‍ പിണറായി മന്ത്രിസഭയില്‍ പുന:സംഘടനക്കും വകുപ്പ് മാറ്റങ്ങള്‍ക്കും സാധ്യത.മന്ത്രിസഭാ പുന:സംഘടന നടക്കുകയാണെങ്കില്‍ എംഎല്‍എമാരായ സുരേഷ് കുറുപ്പ്, എം സ്വരാജ്,എസ്...

View Article

ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങിയ മുന്‍ സര്‍ക്കാരിനുള്ള...

മുന്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ച് ജോയ് മാത്യു. ജനങ്ങളാണു യഥാര്‍ത്ഥ ശക്തിയെന്ന് തിരിച്ചറിയുന്ന പാര്‍ട്ടിക്ക് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകുമെന്ന് ജോയ് മാത്യു. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടും...

View Article

Image may be NSFW.
Clik here to view.

വീരമൃത്യു വരിച്ച സൈനികന്റെ ഭൗതികാവശിഷ്ടം 24 വര്‍ഷത്തിനു ശേഷം...

കാഞ്ഞിരമറ്റം: വീരമൃത്യു വരിച്ച സൈനികന്റെ ഭൗതികാവശിഷ്ടം 24 വര്‍ഷത്തിനു ശേഷം നാട്ടിലെത്തിച്ചു. പാലാ കാഞ്ഞിരമറ്റം ഏഴാച്ചേരി വീട്ടില്‍ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ തോമസ് ജോസഫിന്റെ ഭൗതികാവശിഷ്ടമാണ്...

View Article


എംഎല്‍എ ഹോസ്റ്റലില്‍ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക്...

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ എംഎല്‍എ ഹോസ്റ്റലില്‍ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഔദ്യോഗിക വസതി ഒഴിയാനുള്ള നടപടികളും...

View Article

ബന്ധുനിയമനം;ചീഫ് സെക്രട്ടറി ഫയലുകള്‍ വിളിച്ചുവരുത്തി. വ്യവസായ വകുപ്പിലെ...

തിരുവനന്തപുരം: വ്യവസായ വകുപ്പിലെ ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സിനു പുറമേ ചീഫ് സെക്രട്ടറിയും നടപടി തുടങ്ങി. നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ വ്യവസായ വകുപ്പില്‍ നിന്ന് ചീഫ് സെക്രട്ടറി എസ്.എം...

View Article


Image may be NSFW.
Clik here to view.

ആറിൽ തോറ്റു, ദോശമാവ് കച്ചവടം, ഇന്ന് ആസ്തി 120 കോടി രൂപ!

പറഞ്ഞുവരുമ്പോള്‍, വമ്പന്‍ കമ്പനികളില്‍ ടെക്കിയായിരുന്നു മുസ്തഫ. എന്നാല്‍ ആളിന്റെ തലവര മാറ്റിയത് ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന മാവിന്റെ കച്ചവടമാണ്. പുതിയൊരു ബിസിനസ് ചെറിയ രീതിയില്‍ ആരംഭിക്കുമ്പോള്‍...

View Article

അവിഹിത ഗർഭം: യുവതിയെ അമ്മയും സഹോദരനും ചേർന്നു കൊന്നു

ക്രൈം ഡെസ്‌ക് രംഗറെഡ്ഡി: കുടുംബാംഗങ്ങളും ബന്ധുക്കളും കളിയാക്കുകയും അപമാനിക്കുകയും ചെയ്തതോടെ അപമാനം സഹിക്കാനാവാതെ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരും ചേർന്നു കഴുത്തുമുറുക്കി കൊന്നു. അവിഹിത ഗർഭം ധരിച്ച...

View Article


മക്കളുടെ അധ്യാപികയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ടു രക്ഷിതാക്കൾ അറസ്റ്റിലായി

ക്രൈം ഡെസ്ഡ് ഹ്യൂക്‌സാൻ: അദ്ധ്യാപികയെ പീഡിപ്പിച്ച വിദ്യാർത്ഥികളുടെ പിതാക്കന്മാർക്ക് 18 വർഷം ജയിൽശിക്ഷ. മെയിൽ ഹ്യൂക്‌സാൻ ദ്വീപിലായിരുന്നു സംഭവം. 20 കാരിയായ അധ്യാപികയെ പീഡിപ്പിച്ച കേസിലാണ് കൊറിയൻ മോക്‌പോ...

View Article

Image may be NSFW.
Clik here to view.

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്, ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

കശ്മീരിലെ രജൗരിയില്‍ പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. 6 രജ്പുത് റെജിമെന്റിലെ ജവാന്‍ സുദേശ് കുമാറാണ് കൊല്ലപ്പെട്ടത്.നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷം...

View Article

Image may be NSFW.
Clik here to view.

ടൈസണ്‍ ഗേയുടെ മകള്‍ വെടിയേറ്റു മരിച്ചു

കെന്‍റക്കി:  ഒളിമ്പിക്‌സ് താരം ടൈസണ്‍ഗേയുടെ മകള്‍ ട്രിനിറ്റി (15) അമേരിക്കയിലെ കെന്റക്കിയില്‍ വെടിയേറ്റ് മരിച്ചു. പ്രദേശത്തെ ഒരു റസ്‌റ്റോറന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള...

View Article
Browsing all 20522 articles
Browse latest View live