Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

കാമാതുരമായ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ശ്വേതാ മേനോന്‍

$
0
0

രതിനിര്‍വേദത്തേക്കാള്‍ കാമാതുരമായ ഒരു വേഷം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നടി ശ്വേതാ മേനോന്റെ വെളിപെ്പടുത്തല്‍. രതിനിര്‍വേദത്തേക്കാളൊക്കെ കാമാതുരമായ ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ വ്യത്യസ്തമായ എന്തെങ്കിലും അതില്‍ ഉണ്ടാകണമെന്നുമാണ് ശ്വേത വ്യകതമാക്കിയത്.swetha-menon-rathinirvedam-movie-hot-stills-1

കോട്ടണ്‍ സാരിയുടുത്ത ഒരേപോലെയുള്ള ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്തുമടുത്തെന്നും ശ്വേതാ മേനോന്‍ പറയുന്നു. അത്തരം കഥാപാത്രങ്ങളുടെ നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും തനിയ്ക്ക് താല്പര്യമിലെ്‌ളന്ന് ശ്വേത പറയുന്നു.

Also Read : വിരലുകള്‍ നിങ്ങളെ പറ്റി പറയും? നിങ്ങള്‍ നിരാശയിലോ ആകുലതയിലോ ആണോ …ജീവിതത്തിന്റെ തകര്‍ച്ചയില്‍ ആണോ ….എല്ലാം നിങ്ങളുടെ വിരലുകളുടെ നീളം നോക്കി മനസിലാക്കാം 

വ്യത്യസ്തത കൊണ്ടാണ് രഞ്ജിലാല്‍ ദാമോദരന്റെ ‘നേവല്‍ എന്ന ജുവല്‍’ എന്ന സിനിമയിലെ കഥാപാത്രത്തെ സ്വീകരിക്കാന്‍ താന്‍ തയ്യാറായതെന്നും ശ്വേതാമേനോന്‍ പറയുന്നു.

naval

12 – വയസില്‍ 65 കാരനായ ഒരു അറബിയെ വിവാഹം ചെയ്യേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഇത്. 14 വയസാകുമ്പോഴേക്കും ഒരു കുഞ്ഞിന്റെ അമ്മയാകേണ്ടി വരുന്നു. പിന്നീട് കുഞ്ഞിന്റേയും അമ്മയുടേയും ഒന്നിച്ചുള്ള വളര്‍ച്ച. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മരണപ്പെടുന്നതും പിന്നീട് ആ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.വ്യത്യസ്തമായ ഈ കഥാപാത്രത്തിനായി താന്‍ കഴിവിന്റെ പരമാവധി ഉപയോഗിച്ചിട്ടുണ്ടെന്നും ശ്വേത പറയുന്നു.

 


Viewing all articles
Browse latest Browse all 20522

Trending Articles