6 വയസ്സുകാരിയെ പിതാവ് പുഴയിലെറിഞ്ഞു; മരച്ചില്ലയില്‍ കുരുങ്ങിയ കുഞ്ഞിനെ...
ബദല്‍പൂര്‍: പുതിയ ഷൂ വാങ്ങി തരാമെന്ന് പറഞ്ഞാണ് ആറ് വയസുകാരിയെ അച്ഛന്‍ കൂട്ടികൊണ്ടു പോയി പുഴയിലേക്ക് വലിച്ചെറിഞ്ഞു. പാലത്തിന് മുകളില്‍ നിന്നും അച്ഛനും, അച്ഛന്‍റെ കൂട്ടുകാരനും കൂടി അവളെ ഉല്ലാസ്...
View Articleകോളേജ് വിദ്യാര്‍ത്ഥിനികളുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ലൈംഗിക ചൂഷണം; 25...
മുംബൈ: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് അതിലൂടെ പെണ്‍കുട്ടികളെ കുടുക്കുന്നതുമായി ബന്ധപെ്പട്ട മറ്റൊരു സംഭവത്തില്‍ പ്രതി പിടിയില്‍ .ഈ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കോളേജ്...
View Articleമദ്യപിച്ച് എംഎല്‍എയുടെ മകന്‍ കാറോടിച്ചു; കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു
ജയ്പ്പൂര്‍: മദ്യപിച്ച് വാഹനമോടിച്ച എംഎല്‍എയുടെ മകന്‍ മൂന്ന് പേരുടെ ജീവനെടുത്തു. രാജസ്ഥാനില്‍ എംഎല്‍എ നന്ദകിഷോര്‍ മെഹ്റായിയുടെ മകന്‍ സിദ്ധാര്‍ത്ഥ് മെഹ്റായിയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്....
View Articleതെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് നേരിട്ട നാണംകെട്ട പരാജയം; ഇടതുസര്‍ക്കാരിനെ...
തിരുവനന്തപുരം: ആര്‍എസ്പിയുടെ തോല്‍വിയും മുന്നണിമാറ്റവും തെറ്റായി പോയെന്ന് ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റത് നാണംകെട്ട പരാജയമായിരുന്നു. ഇടതുമുന്നണിമാറ്റം...
View Articleഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേക്കേറിയത് തിടുക്കത്തിലായിപ്പോയെന്ന്...
തിരുവനന്തപുരം: മുന്നണിമാറ്റം തിടുക്കത്തലായിപോയെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. മുന്നണിമാറ്റം തടയാനാകാത്തതില്‍ ദു:ഖമുണ്ട്. ഈ മൂന്നണിയില്‍ എത്രകാലം തുടരാന്‍ സാധിക്കുമെന്നതില്‍...
View Articleഹൈക്കോടതി ജഡ്ജിക്ക് കോഴവാഗ്ദാനം; അന്വേഷണം പ്രതിസന്ധിയില്‍
കൊച്ചി: ഹൈക്കോടതി ജഡ്ജിക്ക് കോഴവാഗ്ദാനം ചെയ്ത കേസില്‍ വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയിലായി. ജസ്റ്റീസ് കെ.ടി ശങ്കരന് കോഴവാഗ്ദനം ചെയത സുഹൃത്തിനെ കണ്ടെത്താന്‍ ഇതുവരെ കണ്ടെത്താന്‍ വിജിലന്‍സിന്...
View Articleഐഎസിന്റെ കൂട്ടക്കുരുതി; ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 82പേര്‍
ബാഗ്ദാദ്: ബംഗ്ലാദേശിലെ ക്രൂരതയ്ക്ക് പിന്നാലെ ഭീകരരുടെ കൂട്ടക്കുരുതിക്ക് ബാഗ്ദാദിലും. അര്‍ധരാത്രിയോടെയാണ് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ചാവേറാക്രമണം ഉണ്ടായത്. ചാവേറാക്രമണത്തില്‍ 82 പേരാണ്...
View Articleബഗ്ദാദില്‍ ഇരട്ടസ്ഫോടനം: 80 മരണം.ഉത്തവാദിത്വം ഇസ്ലാമിക്സ്റ്റേറ്റ് ഏറ്റെടുത്തു
ബാഗ്ദാദ് : ബാഗ്ദാദില്‍ ഭീകരാക്രമണത്തില്‍ 70 മരണം. 160 പേര്‍ക്ക് പരുക്കേറ്റു. മധ്യ ബാഗ്ദാദിലെ കച്ചവട കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍...
View Articleഗര്‍ഭിണികള്‍ സൂക്ഷിക്കുക,പാരസെറ്റാമോള്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് ഓട്ടിസസാധ്യത...
ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം സംഭവിച്ചേക്കാമെന്ന് പുതിയ പഠനം .ഒരു സംഘം സ്പാനിഷ് ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2,644 അമ്മമാരെ ഇതിനായി...
View Articleവിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 17കാരിയെ കഴുത്തറുത്ത് കൊന്നു
ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച 17കാരിയെ കഴുത്തറുത്തു കൊന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപകലാണ് കൊല നടന്നത്. തെലുങ്കാനയിലെ അഡിലാബാദിലാണ് സംഭവം. തെലുങ്കാനയിലെ...
View Articleട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുനേരെ പോലീസിന്റെ ആക്രമണം; ഫോട്ടോ വൈറല്‍
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെതിരെയുള്ള പോലീസിന്റെ ക്രൂരത വീണ്ടും. ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗക്കാരെ പോലീസ് തല്ലിചതച്ചു. പോലീസ് തല്ലിയ പാടുകളോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ഫോട്ടോകള്‍...
View Articleതാന്‍ കണ്ടതില്‍വച്ചേറ്റവും നല്ല വ്യക്തികളിലൊരാളാണ് നയന്‍താരയെന്ന് വിഘ്‌നേശ്
സൈമ അവാര്‍ഡ് ദാനച്ചടങ്ങില്‍ വന്നതും ഇരുന്നതും പോയതും ഒന്നിച്ച്. തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശിന്റെയും കാര്യമാണ് പറയുന്നത്. ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍...
View Articleറാഗിംഗിനിരയാകുന്നത് നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍; കിടന്ന കിടപ്പില്‍നിന്ന്...
കോഴിക്കോട്: കര്‍ണാടക നഴ്‌സിംഗ് കോളേജില്‍ നിന്ന് റാഗിംഗിനിരയായ മലയാളി വിദ്യാര്‍ത്ഥിയുടെ സംഭവം പുറംലോകം അറിഞ്ഞതോടെ റാഗംഗിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി റാഗിംഗ് കഥകള്‍ പുറംലോകം അറിയാതെ ഒതുക്കി...
View Article17കാരന്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് ഭക്ഷണം പാകം ചെയ്യുന്ന...
സേലം: പെണ്‍കുട്ടിയുടെ മൃതദേഹം ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍. 17കാരന്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ മൂടിവെക്കുകയായിരുന്നു. തമിഴ്നാട്ടില്‍ സേലത്താണ്...
View Articleഒരു ജനപ്രതിനിധിക്കെതിരെ അപവാദ പ്രചാരണം നടത്തി കലക്ടര്‍ പ്രശാന്ത് സ്വയം...
കോഴിക്കോട്: കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ഊളന്മാര്‍ക്ക് ഇരിക്കാനുള്ള സ്ഥലമല്ല ജില്ലാ കലക്ടര്‍ പദവിയെന്നും ഒരു ജനപ്രതിനിധിക്കെതിരെ അപവാദ...
View Articleമഅ്ദനി കേരളത്തിലെത്തിയില്ല; ഇന്‍ഡിഗോ വിമാന കമ്പനി യാത്രാനുമതി നല്‍കിയില്ല;...
കൊച്ചി: രോഗിയായ അമ്മയെ കാണാനായി ഇന്നു കേരളത്തിലെത്തേണ്ട അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ യാത്ര മുടങ്ങി. ഇന്‍ഡിഗോ വിമാന കമ്പനി മഅ്ദനിക്ക് യാത്രാനുമതി നല്‍കിയില്ല. മഅ്ദനിയുടെ യാത്രയ്ക്ക് വ്യോമയാന...
View Articleമുഖ്യമന്ത്രി പിണറായി കണ്ണുരുട്ടി; കളക്ടര്‍ മാപ്പു ചോദിച്ചു.കലക്‌ടര്‍ക്കെന്താ...
കോഴിക്കോട്:കോഴിക്കോട് കലക്ടര്‍ പ്രശാന്റിന്തും എം .കെ .രാഘവന്‍ എംപി- തര്‍ക്കത്തിനു പരിഹാരമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയെന്നു സൂചന. കളക്ടര്‍ എന്‍. പ്രശാന്തിന്റെ നടപടികള്‍ക്കെതിരെ എം.കെ....
View Articleതടികൂടിയപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു; 18കിലോ കുറഞ്ഞ താരസുന്ദരിയെ മമ്മി എന്നു...
കാലിഫോര്‍ണിയ: തടികുറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ വികൃതരൂപമായി മാറിയ താരത്തിന്റെ ജീവിതം വിചിത്രം തന്നെ. തടി കുറയ്ക്കാന്‍ പട്ടിണി കിടന്ന് 18കിലോ കുറഞ്ഞപ്പോള്‍ താരത്തിന്റെ രൂപവും മാറി തുടങ്ങി....
View Articleകേസില്ലാതാക്കാന്‍ പലരും ശ്രമിക്കുന്നു; മണിയുടെ കുടുംബാംഗങ്ങളെ...
തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ സഹായികള്‍ക്കെതിരെയും സുഹൃത്തുക്കള്‍ക്കെതിരെയും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. രാമകൃഷ്ണനെതിരെ പലരും ചാനല്‍ പരിപാടികളിലൂടെ പ്രതികരിക്കുകയുണ്ടായി. ഈ കഴുകന്മാര്‍ക്ക്...
View Articleഐസ്‌ക്രീം കേസ്: മുന്നണി രണ്ടാണെങ്കിലും ഭരണം നടത്തുന്നത് ഒരേ സംഘമെന്ന് കെ...
തിരുവനന്തപുരം: ഐസ്‌ക്രീം കോസില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെത്തി. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും പണ്ടേ ഒറ്റക്കെട്ടാണ്. കുഞ്ഞാലിയുടെ...
View Article