മോദിയെ സഹായിച്ച താന്‍ വഞ്ചിക്കപ്പെട്ടു; മോദിയുടെ വാക്കുകളില്‍...
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി അഭിഭാഷകനും ആര്‍ജെഡി എംപിയുമായ രാംജഠ് മലാനി രംഗത്ത്. ഇനിയാരും മോദിയെ വിശ്വസിക്കരുതെന്നാണ് രാംജഠ് മലാനി പറയുന്നത്. മോദിയുടെ വാക്കുകളും...
View Articleഅമൃതാനന്ദമയി മഠം സര്‍ക്കാരിനെയും നിയമത്തെയും കബളിപ്പിച്ച് നികുതിവെട്ടിപ്പ്...
അമൃതാനന്ദമയി മഠം സര്‍ക്കാരിനെയും നിയമങ്ങളെയും കബളിപ്പിക്കുന്നുവെന്ന് പരാതി. അമൃതാനന്ദമയി കെട്ടിടങ്ങള്‍ വര്‍ഷങ്ങളായി നികുതി വെട്ടിപ്പു നടത്തുന്നുവെന്നാണ് ആരോപണം. കൊല്ലം അമൃതാനന്ദമയി ആശ്രമം ശക്തമായ...
View Articleമലിനീകരണം; ഡീസല്‍ കാറുകള്‍ക്ക് വാഹനവിലയുടെ 25ശതമാനം വരെ നികുതി ചുമത്തും
ദില്ലി: ഡീസല്‍ വാഹനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയിലേക്ക്. അധികനികുതി ചുമത്തണമെന്നാണ് ആവശ്യം. ഡീസല്‍കാറുകള്‍ക്ക് വാഹനവിലയുടെ പത്ത് ശതമാനം മുതല്‍ 25 ശതമാനം വരെ...
View Articleസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; കോഴിക്കോട് നഗരത്തിലെ വന്‍കിട...
കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പടുത്തുയര്‍ത്തിയ കോഴിക്കോട് നഗരത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴും. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനാണ് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ...
View Articleകണ്ണൂര്‍ സ്റ്റേഷനു സമീപം എക്‌സിക്യുട്ടീവ്് എക്‌സ്പ്രസിന്റെ എന്‍ജിന്‍...
കണ്ണൂര്‍: കണ്ണൂര്‍ സ്റ്റേഷനുസമീപം എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു. ട്രെയിന്‍ തോട്ടിലേക്കാണ് മറിഞ്ഞത്. ശക്തമായ മഴയെ തുടര്‍ന്ന് ട്രാക്കിലുണ്ടായ തകരാറാണ് ഷണ്ടിങ്ങിനിടെ എന്‍ജിന്‍...
View Articleസഭാകോടതികളുടെ വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സഭാകോടതികള്‍ നടപ്പാക്കുന്ന വിവാഹമോചനങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള വിവാഹമോചനങ്ങള്‍ക്ക് ശേഷം പുനര്‍വിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും ചീഫ്...
View Articleസൗദിയില്‍ മൂന്നിടത്ത് ഭീകരാക്രമണം; മദീനയിലും ഖാത്തിഫിലും ചാവേറുകള്‍...
റിയാദ്:സൗദി അറേബ്യയില്‍ മൂന്നിടത്ത് സ്‌ഫോടനം നടന്നു. അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തും മദീന മസ്ജിദുന്നബവിക്കു സമീപം പോലീസ് എയ്ഡ് പോസ്റ്റിനടുത്തും ഖതീഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിയ്ക്ക്...
View Articleമുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്തിരുന്ന് എംകെ ദാമോദരന്റെ നടപടി...
തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയോഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായത് സര്‍ക്കാരിന് തലവേദനയാകുന്നു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്...
View Articleപ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററെത്തി
ഹോളിവുഡ് സീരിയലിനുശേഷം പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യത്ത പോസ്റ്റര്‍ പുറത്തിറങ്ങി. ഗ്ലാമര്‍ വേഷത്തിലാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. അമേരിക്കന്‍ സ്വാതന്ത്ര്യ...
View Articleമോദി മന്ത്രിസഭയില്‍ 19 മന്ത്രിമാര്‍; 19ഉം പുതുമുഖങ്ങള്‍; പ്രകാശ്...
ദില്ലി: 19 മന്ത്രിമാര്‍ നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തി. അടുത്ത വര്‍ഷം നിയമസഭാ...
View Articleനേമത്ത് വോട്ടു കച്ചവടം നടന്നെന്ന് സുരേന്ദ്രന്‍ പിള്ള; കുറ്റക്കാര്‍ക്കെതിരെ...
തിരുവനന്തപുരം: വോട്ട് കച്ചവടം നടത്തിയാണ് തന്നെ തോല്‍പ്പിച്ചതെന്ന് വി.സുരേന്ദ്രന്‍ പിള്ള. നേമം മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നുവെന്നാണ് സുരേന്ദ്രന്‍ പിള്ള ആരോപിക്കുന്നത്. വോട്ട് കച്ചവടം...
View Articleപെണ്‍കുട്ടിയായ പ്രതി കനാലില്‍ ചാടി;പിന്നാലെ വനിതാ പോലീസും! നാടകീയ സംഭവങ്ങള്‍...
ആലപ്പുഴ:ചോദ്യം ചെയ്യലിനിടയില്‍ പെണ്‍കുട്ടിയായ പ്രതി ഓടിപ്പോയി കനാലില്‍ ചാടി.പിന്നാലെ വനിതാ പോലീസും കനാലിലേക്ക് ചാടി.വനിതാ പോലീസ് സ്‌റ്റേഷനില്‍ തന്നയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് . എന്നാല്‍ വനിതാ...
View Articleജീവന്‍ പോലും ചിലപ്പോള്‍ നഷ്ടപ്പെടാം; താന്‍ മരിച്ചാലും തന്റെ സിനിമ...
പ്രശസ്ത ബോളിവുഡ് താരം ആമിര്‍ഖാന്റെ ദംഗല്‍ എന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഗുസ്തിക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജീവന്‍ പോലും പണയം വെച്ചാണ് ആമിര്‍ഖാന്‍ അഭിനയിക്കുന്നത്. പല...
View Articleമകന്റെ വിവാഹനിശ്ചയം; വിവാദമുണ്ടാക്കിയവര്‍ തന്നെ ബാക്കി കാര്യങ്ങള്‍...
കൊച്ചി: അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയ പ്രശ്‌നത്തിനെതിരെ അടൂര്‍ പ്രകാശ് പ്രതികരിക്കുന്നു. വിവാദമുണ്ടാക്കിയവര്‍ തന്നെ ഇക്കാര്യം പരിശോധിക്കട്ടെയെന്നാണ് അടൂര്‍...
View Articleഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോകാൻ പദ്ധതിയിട്ടു; യുവാവ് വിദേശിയായ ഭാര്യയെ കൊന്ന്...
സ്വന്തം ലേഖകൻ ഹൈദ്രബാദ്: ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടാൻ പദ്ധതിയിട്ട വിദേശിയായ ഭാര്യയെ വ്യവസായി കൊലപ്പെട്ടി കഷണങ്ങളാക്കി സ്യൂട്ട് കെയ്‌സിനുള്ളിലാക്കി കത്തിച്ചു. പതിനാറ് കഷണങ്ങളാക്കിയ ശേഷം മൃതദേഹം...
View Articleമോഡലായ കാമുകിയെ കുളിമുറിയില്‍ വെടിവെച്ച് കൊന്ന കേസില്‍ ഓസ്‌കര്‍...
ജോഹന്നാസ്ബര്‍ഗ്: മോഡലായ കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ കാമുകന്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കാമുകി റീവ...
View Articleഅധ്യാപിക അയച്ച നഗ്ന സെല്‍ഫി കിട്ടിയത് വിദ്യാര്‍ഥിക്ക് ;ഫോട്ടോകളില്‍ ഇംപ്രസ്ഡ്...
പ്രേമം മൂത്ത അദ്യാപികയുടെ വികാരം കൈവിട്ടുപയത് രാത്രി ചാറ്റിനിടയില്‍ .അധ്യാപിക നഗ്നസെല്‍ഫി അയച്ചത് ക്ലാസിലെ വിദ്യാര്‍ഥിയുടെ ഫോണിലേക്ക്. അധ്യാപികയ്ക്ക് പറ്റിയ അബദ്ധം മനസിലാക്കിയ വിദ്യാര്‍ഥി സംഭവം...
View Articleകാളപ്പോര് നിരോധിക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ അര്‍ദ്ധനഗ്നരായി...
മാഡ്രിഡ്: കാളപ്പോര് അവസാനിപ്പിക്കണമെന്നാവശ്യം കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ഇത്തവണ യുവതീ യുവാക്കള്‍ അര്‍ദ്ധനഗ്നരായിട്ടാണ് തെരുവിലേക്കിറങ്ങിയത്. കാളപ്പോര് നിരോധിക്കണമെന്നാവശ്യവുമായാണ്...
View Articleകെട്ടിടത്തിന്റെ മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞത് എംബിബിഎസ് വിദ്യാര്‍ത്ഥി
ചെന്നൈ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ വലിച്ചെറിയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തുവന്നതോടെ സംഭവം ചെയ്ത യുവാവിനെതിരെ പോലീസ്...
View Articleചന്തുവായി ഞങ്ങള്‍ വേറെ ആളെ നോക്കിക്കോളാം; മമ്മൂട്ടിയോട് ഹരിഹരന്‍ എന്തിനാണ്...
സംവിധായകന്‍ ഹരിഹരന്‍ മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പിറന്ന ഒരു ഹിറ്റ് ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. എന്നാല്‍, ഈ കഥ മമ്മൂട്ടിക്ക് ആദ്യം ഇഷ്ടപ്പെട്ടിരുന്നില്ല. കഥ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ വടക്കന്‍...
View Article