Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20621

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററെത്തി

$
0
0
ഹോളിവുഡ് സീരിയലിനുശേഷം പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യത്ത പോസ്റ്റര്‍ പുറത്തിറങ്ങി. ഗ്ലാമര്‍ വേഷത്തിലാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം പ്രിയങ്കക്കൊപ്പമുണ്ട്. സേത് ഗോര്‍ഡനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡ്വയാന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍ഷ്യ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാണ്ടിക്കോയ്ക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ബേ … Continue reading പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററെത്തി

Viewing all articles
Browse latest Browse all 20621

Trending Articles