സമയപരിധിയില്ലാതെ സംസാരിക്കാം; മൊബൈല്‍ വോയിസ് കോള്‍ നിരക്ക് കുറക്കുന്നു
ദ രാജ്യത്തെ മൊബൈൽഫോൺ കോൾ ചാർജുകൾ വെട്ടിക്കുറക്കാനൊരുങ്ങി ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി). ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ്...
View Articleഫേസ്ബുക്ക് പ്രണയം; നഗ്ന ഫോട്ടോയും വീഡിയോയും സ്വന്തമാക്കിയ യുവാവ് ചെയ്തത്
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി നഹീമാണ് അറസ്റ്റിലായത്. ഇയാൾക്ക് 25 വയസ്...
View Articleക്യൂ നില്‍ക്കാതെ മദ്യം കിട്ടി; കുപ്പി തുറന്നപ്പോള്‍ ഞെട്ടി; മദ്യത്തിനു പകരം...
ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ മടിച്ച മാന്യനായ മദ്യപന് കിട്ടിയത് എട്ടിന്റെ പണി. മദ്യം വാങ്ങി നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങിയ ചെറുപ്പക്കാരനാണ് എട്ടിന്റെ പണിയും നല്‍കി ഓടി മറഞ്ഞത്....
View Articleരാജ്യം എഴുപതിന്‍റെ നിറവിൽ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി
എഴുപതാമത് സ്വാതന്ത്യ്ര ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. രാവിലെ 7.15ഓടെ ചെങ്കോട്ടയിലെത്തിയ അദ്ദേഹം വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിച്ചതിന് ശേഷമാണ് ദേശീയ പതാക ഉയർത്തിയത്....
View Articleചെങ്കോട്ടയിൽ മോദിയുടെ പ്രസംഗം;രാജ്യം ഗോരഖ്പൂരിലെ കുഞ്ഞുങ്ങളോടൊപ്പമെന്ന്...
രാജ്യം എഴുപതാമത് സ്വാതന്ത്യ്ര ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. നിരവധി ത്യാഗങ്ങൾ സഹിച്ച് രാജ്യത്തിന് സ്വാതന്ത്യ്രം നേടി...
View Articleമദ്യപാനിയായ യാത്രക്കാരൻ ഉണ്ടെങ്കിൽ ഡ്രൈവർക്ക് പിടിവീഴും; പുതിയ നിയമം
മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണ്. എന്നാൽ ഇനി മദ്യപിച്ച് യാത്ര ചെയ്യുന്നത് കുറ്റകരമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. മദ്യപിച്ചോ ലഹരി...
View Articleഅന്യസംസ്ഥാനക്കാർ ഇനി മലയാളം പറയട്ടെ; വരുന്നൂ ഹമാരി മലയാളം
ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിന്‍റെ മുക്കിലും മൂലയിലും പണിയെടുക്കുന്നത്. കേരളം അവര്‍ക്ക് ഗള്‍ഫില്‍ എത്തിയതുപോലെ ആണെന്ന് തമാശരൂപേണ പറയുന്നതിലും തെറ്റില്ല. ഇവര്‍ക്ക് ആരോഗ്യ...
View Articleകളക്ടറുടെ വിലക്കിന് പുല്ലുവില; പാലക്കാട്ടെ സ്കൂളിൽ ആർഎസ്എസ് നേതാവ് മോഹൻ...
ജില്ലാ കളക്ടറുടെ വിലക്ക് മറികടന്ന് പാലക്കാട്ടെ എയ്ഡഡ് സ്കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പതാക ഉയർത്തി. മൂത്താംതറ കർണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്. ആർഎസ്എസ്...
View Articleനിങ്ങള്‍ ജനിച്ചത് 1947 ല്‍ ആണോ? എങ്കില്‍ കൊച്ചി മെട്രോ നല്‍കുന്ന ഓഫര്‍ ഇതാണ്
1947 ൽ ജനിച്ചവർക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്ക് അത്യാകർഷകമായ ഓഫറുമായി കൊച്ചി മെട്രോ എത്തുന്നു. ഇവർക്ക് ഏഴ് ദിവസത്തേക്ക് കൊച്ചി മെട്രോയിലെ യാത്ര തികച്ചും സൗജന്യമാണ് ഇന്ന് ആരംഭിക്കുന്ന ഓഫർ ഏഴ്...
View Articleമകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍...
മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ പദ്ധതി ഇട്ടിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ കമലഹാസന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ശ്രുതി ഹാസന്‍,...
View Articleഖത്തറും പാകിസ്താനും ഒറ്റക്കെട്ട്; ചരക്കുകള്‍ കറാച്ചി വഴി; ഞെട്ടലോടെ സൗദിയും...
ഗള്‍ഫ് പ്രതിസന്ധിയില്‍ ആരുടെയും കൂടെ ചേരാതെ മാറി നിന്ന പാകിസ്താന്‍ ഇപ്പോള്‍ കളം മാറുന്നു. സൗദി അറേബ്യയെയും യുഎഇയെയും ഞെട്ടിപ്പിച്ച് ഖത്തറിനൊപ്പം പാകിസ്താന്‍ ചേരുന്ന കാഴ്ചയാണിപ്പോള്‍. ഖത്തറുമായി...
View Articleശരീരം വിറ്റ് പണമുണ്ടാക്കാൻ പുരുഷ വേശ്യകളും: കൊച്ചിയിൽ ലൈംഗിക എസ്‌കോർട്ടുകാർ...
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിലെ കൊച്ചമ്മമാർക്കും ടെക്കി വനിതകൾക്കും മെയിൽ എസ്‌കോർട്ട് എന്ന പേരിൽ പുരുഷ വേശ്യകളുടെ സഹായം ലഭിക്കുന്നതായി റിപ്പോർട്ട്. രാത്രിയിൽ ജോലി ചെയ്യുന്ന ടെക്കികളെ...
View Articleഎഴുപതാം സ്വാതന്ത്രദിനത്തിന് ഇന്ത്യ പാകിസ്ഥാന് കൊടുത്ത ഇമ്മിണി വല്യ പണി
എഴുപതാം സ്വാതന്ത്ര ദിനാഘോഷത്തിന്‍റെ നിറവിലാണ് ഇന്ന് ഇന്ത്യ. ആഗസ്റ്റ് പതിനാലിനാണ് പാകിസ്ഥാന്‍ സ്വതന്ത്രദിനം ആഘോഷിക്കുന്നത്. എഴുപതാം സ്വാതന്ത്ര ദിനം ആഘോഷിച്ച പാകിസ്ഥാന് ഇന്ത്യ ഒരു വലിയ പണി കൊടുത്തു....
View Articleമരുഭൂമിയില്‍ വന്ന് ചാവേണ്ട വല്ല കാര്യവുമുണ്ടോ അമേരിക്കക്കാര്‍ക്ക്? ട്രംപിനോട്...
അഫ്ഗാനിലെ ഈ വരണ്ടുണങ്ങിയ മരുഭൂമിയിലും മലയിടുക്കുകളിലും വന്ന് മരിച്ചുവീഴാന്‍ വേണ്ടി ജനിച്ചവരാണോ അമേരിക്കന്‍ യുവാക്കള്‍? കള്ളന്‍മാരും ഒന്നിനും കൊള്ളാത്തവരുമായ ഈ അഫ്ഗാന്‍ ഭരണാധികാരികള്‍ക്കായി കളയാന്‍...
View Articleഅറബ് ഉപരോധം; ഖത്തറിലെ ഇറക്കുമതി കുറഞ്ഞു; സാധനങ്ങളുടെ വിലകൂടി
അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം പതുക്കെയാണെങ്കിലും രാജ്യത്തെ ബാധിച്ചുതുടങ്ങിയതായി സൂചന. കഴിഞ്ഞ മാസം ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടായി....
View Articleകേരളത്തില്‍ വീണ്ടും ബ്ലൂവെയ്ല്‍ ആത്മഹത്യ; ഇരയായത് കണ്ണൂരിലെ ഐടിഐ വിദ്യാര്‍ഥി
കണ്ണൂര്‍: വീണ്ടും കൊലയാളി ഗെയിം . കേരളത്തില്‍ വീണ്ടും ബ്ലൂവെയ്ല്‍ ആത്മഹത്യ. ഇരയായത് കണ്ണൂരിലെ ഐടിഐ വിദ്യാര്‍ഥി. ഇക്കഴിഞ്ഞ മേയ് മാസം കണ്ണൂരില്‍ തൂങ്ങിമരിച്ച ഐടിഐ വിദ്യാര്‍ഥി സാവന്ത് ബ്ലൂ വെയ്ല്‍...
View Articleബ്ലൂ വെയിൽ ഗെയിം കളിച്ച് മരണം; വിദ്യാർഥിയുടെ അവസാന വാക്കുകൾ; ഫേസ്ബുക്കിൽ...
ബ്ലൂ വെയിൽ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്. മരിക്കുന്നതിന് മുമ്പ് മനോജ് ഫേസ്ബുക്കിൽ കുുറിച്ചെന്ന് സംശയിക്കുന്ന...
View Articleവമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും;...
കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ മാഡം ഇന്ന് പുറത്ത് വരും .അതിനിടെ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരൻ നടൻ സിദ്ദിഖ് ആണെന്ന് പൾസർ സുനി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ. ഇക്കാര്യം ഇന്ന്...
View Articleകടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം പരാജയപ്പെടുത്തി…ലഡാക്കിൽ ഇന്ത്യയും...
ദില്ലി:ലഡാക്കിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടൽ . നിയന്ത്രണ രേഖ ലംഘിച്ച് ലഡാക്കിൽ കടന്നു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പെൻഗോങ് മേഖലയിലാണ് ചൈനീസ്...
View Articleനിങ്ങളുടെ മക്കള്‍ ബ്ലൂവെയ്ല്‍ അടിമകളോ?എങ്ങനെ കൗമാരക്കാരിലെ ബ്ലൂവെയില്‍...
കൊച്ചി: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ‘ബ്ലൂവെയില്‍’ ഗെയിമാണെന്ന മാതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേരളം പരിഭ്രാന്തിയുടെ വക്കില്‍. കൗമാരക്കാരായ മക്കളെ വേണ്ടവിധം...
View Article