ആര്‍ത്തവ അവധിയുമായി ഇറ്റാലിയന്‍ പാര്‍ലമെന്റ്; ആര്‍ത്തവകാലത്ത് സ്ത്രീകള്‍...
സ്ത്രീകള്‍ ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന സമയമാണ് അവരുടെ ആര്‍ത്തവ കാലം. ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് അവധിനല്‍കുന്ന രാജ്യമാകുന്നു ഇറ്റലി. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി...
View Articleകൃഷിയിടത്തില്‍ കാണാതായ അന്വേഷിച്ചിറങ്ങിയവര്‍ കണ്ടെത്തിയത് പെരുമ്പാമ്പിനെ;...
കൃഷിയിടത്തില്‍ പോയ സുഹൃത്തിനെ കാണാതായി. കര്‍ഷകരായ നാട്ടുകാര്‍ തിരച്ചില്‍ നടത്തി ഒടുവില്‍ അവര്‍ കണ്ടെത്തിയതോ വീര്‍ത്ത വയറുമായി ഇഴയാന്‍ പോലും കഴിയാതെ കിടക്കുന്ന പെരുമ്പാമ്പിനെ. സംശയം തോന്നി പാമ്പിനെ...
View Articleപെസഹാ ആചരണത്തില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കണമെന്ന് മാര്‍പ്പാപ്പയുടെ...
കൊച്ചി: സ്ത്രീകളുടെ കാല് കഴുകി പെസഹാ ആചരിക്കേണ്ടെന്ന് സീറോ മലബാര്‍ സഭ സിനഡ് തീരുമാനം. പെസഹാ ആചരണത്തോടനുബന്ധിച്ച് സ്ത്രീകളുടെ കാല്‍ കഴുകണമെന്ന നിര്‍ദ്ദേശം മാര്‍പ്പാപ്പ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍...
View Articleരോഗി പൂര്‍ണ്ണ നഗ്നനായി ഓപ്പറേഷന്‍ ടേബിളില്‍; ചുറ്റിലും നഴ്‌സ്മാരുടേയും...
രോഗി ബോധരഹിതനായി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍ ചുറ്റിലും നിന്ന് ഡാന്‍സ് കളിക്കുന്നത് എന്ത് തരം ധാര്‍മ്മികതയാണ്. ഇത്തരം സമയത്തും തങ്ങള്‍ പരമാവധി ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ചെയ്യുകയെന്നുമാണ്...
View Articleജോലി ചെയ്യാനാകുന്നില്ല: വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക്...
കൊച്ചി: ഗതാഗത വകുപ്പ് മന്ത്രിയുടെ രാജിയിലേയ്ക്ക് നയിച്ച അശ്ലീല ഫോണ്‍ സംഭാഷണം മാദ്ധ്യമ ലോകത്ത് കൂടുതല്‍ ഗൗരവമേറിയ തീരുമാനങ്ങള്‍ക്കും വഴിവയ്ക്കുന്നു. ഫോണ്‍ വിളിയുടെ നിജസ്ഥിതി പുറത്ത് കൊണ്ട്...
View Articleരാജി വച്ച മാദ്ധ്യമ പ്രവര്‍ത്തകയെ വ്യക്തി അധിക്ഷേപം നടത്തി മംഗളം എഡിറ്റര്‍;...
കൊച്ചി: അശ്ലീല സംഭാഷണം പ്രക്ഷേപണം ചെയ്ത മംഗളത്തില്‍ നിന്നും രാജി വച്ച മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ വ്യക്തി അധിക്ഷേപവുമായി ചാനലിന്റെ ന്യൂസ് എഡിറ്റര്‍ രംഗത്ത്. സ്‌നേഹനിധിയായ കുഞ്ഞനുജത്തി അല്‍നിമാ...
View Articleസ്ത്രീകളോടൊപ്പം വിവസ്ത്രരാക്കി നിര്‍ത്തി ഫോട്ടോ എടുത്ത് പണം തട്ടുന്ന സംഘം...
ഫോണ്‍ വഴി പരിചയപ്പെടുന്നവരെ ചതിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘം ആറസ്റ്റില്‍. പരിചയപ്പെടുന്നവരെ തന്ത്രപൂര്‍വ്വം വിജനമായ സ്ഥലത്തെത്തിച്ച് വിവസ്ത്രരാക്കി സ്ത്രീയോടൊപ്പം നിര്‍ത്തി ചിത്രമെടുത്ത്...
View Articleകഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതികള്‍ അടങ്ങുന്ന സംഘം പിടിയില്‍; നിര്‍ത്താതെ...
കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവതികള്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തിനെ പീരുമേട് എക്‌സൈസ് സാഹസികമായി പിടികൂടി. കുമളി ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ ശ്രമിക്കുകയായിരുന്നു സംഘം. ചെക്ക്‌പോസ്റ്റില്‍...
View Articleമാദ്ധ്യമ ലോകത്ത് മംഗളം ഒറ്റപ്പെടുന്നു; ചാനല്‍ ഡയറക്ടര്‍ അജിത് കുമാറിനെ...
മംഗളം ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ എ അജിത് കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍നിന്ന് പുറത്താക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റി കൂടി ഇത് സംബന്ധിച്ച തീരുമാനം എടുത്തു. മന്ത്രിയെ...
View Articleഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ ചെയ്തു; കൊല്ലം...
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു. കുണ്ടറ സ്വദേശിയായ ജോണ്‍സണ്‍ (76) ആണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്. പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്....
View Articleമുഖ്യമന്ത്രിയെ വിമര്‍ശിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍; പിണറായി വിജയനെതിരെയും...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരേയും വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകന് സസ്‌പെന്‍ഷന്‍. വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി സ്‌കൂള്‍ മുന്‍ അദ്ധ്യാപകനും നിലവില്‍...
View Articleമംഗളത്തിന്റെ രണ്ടാമത്തെ ബിഗ് ബ്രേക്കിംഗ് വാര്‍ത്ത മോഷ്ടിച്ചത്; തെളിവ് സഹിതം...
കൊച്ചി: കേരളത്തെ ഞെട്ടിച്ച അശ്ലീല സംഭാഷണ പ്രക്ഷേപണത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ബിഗ് ബ്രേക്കിംങ് നടത്തുമെന്ന് മംഗളം ചാനല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് പതിനൊന്ന് മണിയ്ക്ക് ചാനല്‍ നല്‍കിയ...
View Articleനിങ്ങള്‍ പാമ്പിനെ സ്വപ്നം കാണുന്നുണ്ടോ.?സൂക്ഷിക്കുക !പാമ്പ് കാലില്‍...
നിങ്ങള്‍ ഉറക്കത്തില്‍ പാമ്പിനെ സ്വപ്നം കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് . സ്വപ്നങ്ങള്‍ക്ക് അര്‍ഥം ഉണ്ട് എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. സ്വപ്നത്തില്‍ പാമ്പിനെയാണു കാണുന്നതെങ്കില്‍...
View Articleമംഗളത്തിന്റെത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും രാജി;...
മംഗളം ചാനല്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് നീങ്ങുന്നതായി സൂചന നല്‍കി രിപ്ോര്‍ട്ടറുടെ രാജി. മംഗളം ടെലിവിഷന്‍ നടത്തിയത് മാധ്യമ അധാര്‍മ്മികതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൃശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടറായ നിതിന്‍...
View Articleഫോണ്‍ വിവാദത്തില്‍ മംഗളത്തിനെതിരെ കേസെടുത്തു; അജിത് കുമാറടക്കം ഒമ്പത്...
കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിവാദത്തില്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ സി.ഇ.ഒ അജിത്...
View Articleതോമസ് ചാണ്ടി സര്‍ക്കാരിന്റെ അന്തസുയര്‍ത്തുമെന്ന് എകെ ശശീന്ദ്രന്‍;ഇത്...
കോഴിക്കോട്:അടുത്ത മന്ത്രിയായി തോമസ് ചാണ്ടിയെ പാര്‍ട്ടി യോഗത്തില്‍ താനാണ് പേര് നിര്‍ദേശിച്ചതെന്നും തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്‌യുമെന്നത് ആഹ്ലാദകരമായ തീരുമാനമെന്നും രാജിവെച്ച എകെ ശശീന്ദ്രന്‍...
View Articleമന്ത്രിയാകാനില്ലെന്ന് ശശീന്ദ്രന്‍; തോമസ് ചാണ്ടി ഗാതഗത മന്ത്രിയാകും;...
തിരുവനന്തപുരം: ഫോണ്‍ വിവാദത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് തോമസ്ചാണ്ടിയെ തെരഞ്ഞെടുത്തു. എന്‍.സി.പി നേതൃത്വവും എല്‍.ഡി.എഫ് നേതാക്കളും തമ്മില്‍ ഇന്ന് നടന്ന...
View Articleപത്ത് വയസ്സുള്ള കുഞ്ഞിനെ തന്റെ ഇടപാട്കാര്‍ക്കൊപ്പം വിടുന്ന അമ്മ;...
കൊച്ചി: ശരീരം കച്ചവടം നടത്തി ജീവിച്ച അമ്മ കുഞ്ഞ് മകളെയും ആ വഴിക്ക് നടത്തി. തന്നെ തിരക്കി വരുന്നവരോടൊപ്പം മകളെ നിര്‍ബന്ധിപ്പിച്ച് അയച്ചു. കാര്യം കഴിഞ്ഞ് പോകാന്‍ ശ്രമിക്കുന്ന കസ്റ്റമറിനെ ഭീഷണിപ്പെടുത്തി...
View Articleലവ് മേക്കിംഗ് എങ്ങനെയാണെന്ന് പഠിപ്പിക്കാന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് ലൈവായി...
മുംബൈ: കാമുകനുമായി സെക്‌സ് ചെയ്യുന്നത് ലൈവായി കാണിച്ച് തരാമെന്ന് നടി കവിത രാധേശ്യം. താരത്തിന്റെ വാഗദാനം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ ഒന്നിന് ഞാന്‍ കാമുകനുമൊത്ത് സെക്‌സ്...
View Articleസ്‌കൂള്‍ ഹോസ്റ്റലിലെ കുളിമുറിയിലും ചുവരിലും രക്തം കണ്ടു; ആര്‍ത്തവ രക്തമെന്ന...
ഹോസ്റ്റലിലെ കുളിമുറിയിലും ചുവരിലും തറയിലും രക്തം കണ്ടതിനെത്തുടര്‍ന്ന് അധികൃതര്‍ 70 പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതായി പരാതി. ആര്‍ത്തവത്തെത്തുടര്‍ന്നുള്ള രക്തമാണ് കണ്ടതെന്നും ആരാണ്...
View Article