Quantcast
Channel: Daily Indian Herald
Browsing all 20522 articles
Browse latest View live

ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയ്ക്ക് ട്രോളുകളെ ഭയമോ ? പിണറായി വിജയനെ...

തിരുവനന്തപുരം: ട്രോളന്‍മാരെ ഭയന്ന് കേരള മുഖ്യമന്ത്രിയും! മുഖ്യമന്ത്രിക്കെതിരെ ട്രോളിറക്കുന്നവരെ പൊക്കാന്‍ പോലീസിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലേയും...

View Article


ബീഫിന് പുറമേ കോഴിക്കും മീനിനും വരെ നിരോധനവുമായി യുപിയില്‍ ആദിത്യനാഥ്;...

ബീഫ് നിരോധനം എന്ന ആവശ്യം ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ യുപിയില്‍ കുറച്ച് കൂടി കടുത്ത നിലപാടിലേയ്ക്ക് പോകുന്നതാണ് കാണാനാകുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം...

View Article


Image may be NSFW.
Clik here to view.

മഞ്ജു വാരിയര്‍ മതം മാറുന്നു …!?

മഞ്ജു വാരിയര്‍ അഭിനയില്ക്കുന്ന മാധവിക്കുട്ടിയെ കുറിച്ചുള്ള കമലിന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു…സൈറ ബാനു മികച്ച അഭിപ്രായം നേടുന്നു, മഞ്ജു വാര്യര്‍ക്കിത് നല്ല കാലമാണ്. എന്നാല്‍ അതിനിടയില്‍ ആണ്...

View Article

യുവ സംവിധായകരുടെ പീഡന കഥ തുറന്ന് പറഞ്ഞ് നടി ചാര്‍മ്മിള; മുറിയിലെത്തിയ മുന്ന്...

തിരുവനന്തപുരം: മലയാളത്തിലെ അഭിനയ ജീവിതത്തിനിടയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി ചാര്‍മിള. കൈരളി ടി.വിയിലെ ജെ.ബി ജങ്ഷന്‍ പരിപാടിക്കിടെയായിരുന്നു ചാര്‍മിളയുടെ തുറന്നുപറച്ചില്‍. നീണ്ട...

View Article

മലയാളത്തില്‍ നരേന്ദ്രമോദിക്കൊരു കത്ത്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി...

മലയാളത്തില്‍ പ്രധാനമന്ത്രിക്കൊരു കത്ത്. കത്തില്‍ തന്റെ പിതാവിന് പലിശക്കാരില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍. ദിവസങ്ങള്‍ക്കകം കൊള്ളപ്ലിശക്കാര്‍ അകത്താകുന്നു. പ്രതികരണ ശേഷിയ്ക്ക് മാതൃകയായി ഇതാ...

View Article


മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരെ അമേരിക്ക പുറത്താക്കുന്നു; ഡൊണാള്‍ഡ് ട്രംപിന്റെ...

അമേരിക്കയില്‍ താമസിക്കുന്ന മൂന്ന് ലക്ഷത്തോളം ഇന്ത്യാക്കാരെ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് നാടുകടത്തുമോ ? കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 270 പേരുടെ ലിസ്റ്റ് തയ്യാറാക്കി...

View Article

ജിഷ വധം കേസന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയെന്ന് വിജിലന്‍സ്; നിലവിലെ...

കൊച്ചി: കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസില്‍ പോലീസിന് ആദ്യാവസാനം ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന് വിജിലന്‍സ്. കേസന്വേഷണത്തെക്കുറിച്ചുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തിന്‍മേലാണ് വിജിലന്‍സ് റിപ്പോര്‍ട്ട്....

View Article

ജിഷവധക്കേസില്‍ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച്ച പറ്റി; ഈ കുറ്റപത്രവുമായി...

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് അന്വേഷണ സംഘം. ഇപ്പോഴത്തെ നിലയില്‍ ഈ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും...

View Article


സഹായം അഭ്യര്‍ത്ഥിച്ച സ്ത്രീയോട് ലൈംഗീകത പറഞ്ഞ് ഇടതുമുന്നണിയിലെ...

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ മന്ത്രി സ്ത്രീയോട് മോശമായി ഫോണില്‍ സംസാരിച്ച് ഓഡിയോ പുറത്ത് വിട്ടു. ഇന്നുമുതല്‍ സംപ്രേഷണം ആരംഭിച്ച മംഗളം ചാനലാണ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന വീഡിയോ പുറത്ത്...

View Article


സഹായമഭ്യര്‍ത്ഥിച്ച സ്ത്രീയോട് ലൈംഗീകത പറഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍;...

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ നാണക്കേടിലാക്കി മന്ത്രി എ കെ ശശീന്ദ്രന്റെ സെക്‌സ് ടെലിഫോണ്‍ സംഭാഷണം. സഹായമഭ്യര്‍ത്ഥി സ്ത്രീയോടാണ് മന്ത്രി ലൈംഗീക ചുവയോടെ സംസാരിച്ചതെന്ന ഞെട്ടിയ്ക്കുന്ന...

View Article

മൊബൈല്‍ നമ്പറിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു;...

എല്ലാ ഗവണ്‍മെന്റ് ഇടപാടുകളിലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പാന്‍ കാര്‍ഡിനും മൊബൈല്‍ നമ്പറിനും ആധാര്‍ വേണമെന്ന നിബന്ധനയ്ക്ക് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍...

View Article

ഓസ്‌ട്രേലിയയില്‍ മലയാളിക്ക് നേരെ വംശീയാക്രമണം; ഇന്ത്യക്കാരനല്ലേ എന്നു...

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളിക്ക് നേരെ വംശീയമായ ആക്രമണം. കോട്ടയം മീനടം വയലിക്കൊല്ലാട്ട് ജോയ് സക്കറിയയുടെ മകന്‍ ലീ മാക്‌സിനാണ് മര്‍ദനമേറ്റത്. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു ലീ മാക്‌സിനെ...

View Article

പശുക്കളെ ഉപദ്രവിക്കുന്നവരുടെ കൈകാലുകള്‍ വെട്ടിനുറുക്കുമെന്ന് ബി.ജെ.പി എം.എല്‍.എ

ലഖ്നോ: പശുക്കളെ കൊലപ്പെടുത്തുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്യുന്നവരുടെ കൈകാലുകള്‍ വെട്ടിനുറുക്കുമെന്ന മുന്നറിയിപ്പുമായി ബി.ജെ.പി എം.എല്‍.എ. മുസഫര്‍നഗര്‍ ജില്ലയിലെ കതൗലി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ...

View Article


മന്ത്രി ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ പുറത്തായതിന് പിന്നില്‍ കസേരയില്‍...

കൊച്ചി: എകെ ശശീന്ദ്രനെതിരെ ഉയരുന്ന ലൈഗീക ആരോപണത്തിന് കാരണക്കാരന്‍ സ്വന്തം പാര്‍ട്ടിലെ നേതാവെന്ന്‌ സംസാരം. മന്ത്രി സ്ഥാനം തെറിക്കുന്നതോടെ ഒവിവുവരുന്ന കസേരയില്‍ കണ്ണ് നട്ട് നടത്തിയ ഓപറേഷനാണ് ചാനലിലൂടെ...

View Article

Image may be NSFW.
Clik here to view.

ഫോണ്‍ കെണിയുടെ ഗൂഢാലോചനയ്ക്ക് തെളിവ് മന്ത്രിസ്ഥാനം തെറിപ്പിക്കുകയെന്ന...

തിരുവനന്തപുരം:ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രിയുടെ മന്ത്രിസ്ഥാനം തെറിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുവതിയെ ഉപയോഗിച്ച് എ.കെ. ശശീന്ദ്രനെ കുടുക്കിയതാണെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തിനു പിന്നില്‍...

View Article


എന്റെ ചോര തിളയ്ക്കുന്നു…ഓഡിയോ വ്യാജമെങ്കില്‍ ചാനല്‍ അടച്ചുപൂട്ടുമെന്ന് മംഗളം...

തിരുവനന്തപുരം:ഓഡിയോ വ്യാജമെങ്കില്‍ ചാനല്‍ അടച്ചുപൂട്ടുമെന്ന് മംഗളം സിഇഒ.മന്ത്രി എകെ ശശീന്ദ്രനെതിരെയുള്ള വാര്‍ത്ത സംപ്രേഷണം ചെയ്തതിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടാണ് മംഗളം ചാനല്‍ സിഇഒ വെല്ലുവിളി...

View Article

നികേഷ്‌കുമാറിന്റെ ചാനൽ ചർച്ചയ്‌ക്കെത്തിയ മംഗളം ചാനൽ സിഇഒയെ നാട്ടുകാർ ഓടിച്ചു;...

സ്വന്തം ലേഖകൻ തിരുവനന്തപുരം: മംഗളം ചാനലിൽ മന്ത്രി ശശീന്ദ്രന്റെ അശ്ലീല ഓഡിയോ സംപ്രേക്ഷണം ചെയ്തതിനോടുള്ള ജനകീയ പ്രതിഷേധം ചാനൽ മേധാവിക്കു നേരെ. റിപ്പോർട്ടർ ചാനലിന്റെ മേധാവി നികേഷ്‌കുമാർ സംഘടിപ്പിച്ച...

View Article


നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രധാന പ്രതി അറസ്റ്റില്‍; അഞ്ഞൂറ് കോടിയുടെ...

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. അബുദാബിയില്‍നിന്നാണ് നെടുമ്പാശേരിയില്‍ എത്തിയത്....

View Article

ശശീന്ദ്രനൊപ്പം ചടങ്ങില്‍ പങ്കെടുത്ത ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍...

കൊച്ചി: മന്ത്രി ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സംപ്രേക്ഷണം ചെയ്തതിന് പുറമേ ശശീന്ദ്രനും ഒരു പെണ്‍കുട്ടിയുമൊത്തുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. ശശീന്ദ്രന്റെ സ്വഭാവം വൃത്തികെട്ടതാണെന്ന്...

View Article

ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന ഏജന്‍സി അവ പരസ്യമാക്കുന്നു;...

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡിനായി വ്യക്തി വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന ഏജന്‍സിയില്‍ നിന്നും ക്രിക്കറ്റ് താരം ധോണിയുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു. ഏജന്‍സി തന്നെയാണ് വിവരങ്ങള്‍ പരസ്യമാക്കിയത്....

View Article
Browsing all 20522 articles
Browse latest View live