പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം; അമ്പതിനായിരം രൂപ പിഴയും...
അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗോവധത്തില്‍ 50,000 രൂപ പിഴയും ഒടുക്കേണ്ടി വരും. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി...
View Articleഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി;...
ഹര്‍ത്താല്‍ നിരോധിക്കണമെന്ന കേരളീയന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് സുപ്രിം കോടതി തള്ളിയത്.. പൗരന്റെ സഞ്ചാര സ്വതന്ത്ര്യം...
View Articleജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്.ഹൈക്കോടതി പരാമര്‍ശങ്ങളുടെ...
View Articleനരേന്ദ്ര മോദിയും ബിജെപി സര്‍ക്കാരും കര്‍ഷക വിരോധികള്‍ രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ കടം എഴുതി തള്ളേണ്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ കടമയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാര്‍ തന്നെ കര്‍ഷക വിരോധികളാണ്....
View Articleആദിവാസി ഭൂമി തട്ടി എടുത്ത് സി.പി.എം കൗൺസിലർ
ഇടുക്കി:ഇടുക്കിയിൽ സി.പി.എം നേതാവ് ജോൺ ജേക്കബ് മുക്ത്യാർ ഉപയോഗിച്ച് ആദിവാസികളിൽ നിന്ന് ഭൂമി തട്ടിയെടുത്തതായി റിപ്പോർട്ട്. പെരുമ്പാവൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലറായ ജോണ്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള...
View Articleകാശുമുടക്കാതെ സൂര്യൻ നൽകുന്ന ഊർജം വേണ്ടെന്ന് പറയുന്നവർ മണ്ടന്മാർ: ശ്രീനിവാസൻ;...
അതിരപ്പിള്ളി: കാടുവെട്ടി, പണം മുടക്കി അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു പറയുന്നവർ മണ്ടൻമാരാണെന്നു നടൻ ശ്രീനിവാസൻ പറഞ്ഞു.കാശു മുടക്കാതെ സൂര്യൻ നൽകുന്ന ഊർജം വേണ്ടെന്ന മണ്ടത്തരം പറയുന്നവരാണിവർ. ആദിവാസി...
View Articleഓടിക്കൊണ്ടിരുന്ന ലോഫ്‌ലോറിന് തീപിടിച്ചു; ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു
ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ലോഫ്‌ലോര്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 9.30 ഓടെ തൊടുപുഴ കട്ടപ്പന റോഡില്‍ കുരുതിക്കളം...
View Articleജോലിക്കായി ആള്‍ക്കാര്‍ വിളിച്ചിരുന്ന നമ്പരിന്റെ സിം കാര്‍ഡ് പുഴയിലൊഴുക്കി...
ജീവനക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തരം വിരമിക്കലുകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ സര്‍വ്വീസിലോ പ്രൈവറ്റ് കമ്പനികളില്‍ നിന്നോ ഉള്ളവയായിരിക്കും. അത്തരത്തില്‍ ഉള്ള...
View Articleഅശ്ലീല സംഭാഷണം പ്രക്ഷേപണം ചെയ്തത് വിനയാകുന്നു; മംഗളം ചാനലിന്റെ ലൈസന്‍സ്...
മന്ത്രിയുടെ സംഭാഷണം സംപ്രേക്ഷണം ചെയ്തത് മഗളത്തിനെ കൂടുതല്‍ പ്രശ്‌നത്തിലേയ്ക്ക് നയിക്കുന്നു. അശ്ലീല സംഭാഷണം കേള്‍പ്പിച്ചതിനെതിരെ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് ലഭിച്ച പരാതിയില്‍ നടപടി ആരംഭിച്ചു. ഇതുകാരണം...
View Articleവോട്ടിങ് മെഷീനിൽ അട്ടിമറി; എല്ലാ വോട്ടും ബി.ജെ.പിക്ക്
ന്യൂദല്‍ഹി: മധ്യപ്രദേശിൽ ഏപ്രിൽ 9 നടക്കാനിരുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചത് ഞെട്ടിക്കുന്ന...
View Articleജേക്കബ് തോമസിന്റെ പകരക്കാരനെ തെരഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും; ഋഷിരാജ്...
കണ്ണൂര്‍: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് മാറിയ ഒഴിവിലേയ്ക്ക് ഋഷിരാജ് സിംഗ് വരുന്നെന്ന് സൂചന. സര്‍ക്കാരിന് സിപിഎം നേതൃത്വത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശവും ഇതാണെന്നാണ്...
View Articleനല്ല വേഷം കിട്ടാൻ തന്നോട് കിടക്ക പങ്കിടണമെന്നു പ്രമുഖർ ആവശ്യപ്പെട്ടു:പാർവതി;...
സിനിമയിൽ വേഷം വേണമെങ്കിൽ കിടക്ക പങ്കിടണമെന്നു തന്നോട് പല പ്രമുഖരും പറഞ്ഞിട്ടുണ്ടെന്ന് പാർവതി. കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് പാർവതി.എന്നുനിന്റെ മൊയ്തീനിൽ ഉൾപ്പെടെ...
View Articleഒരു ഡ്രൈവര്‍ക്ക് ഇത്രയും ധൈര്യം ഉണ്ടാകുമോ? തെറ്റ് കണ്ടാല്‍ ഉറക്കെപ്പറയുന്നത്...
കൊച്ചി: അന്ന് രാത്രി സംഭവിച്ചതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നടി ഭാവന. തന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും കാണാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഇപ്പോഴുള്ള സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടാകാം എന്ന്...
View Article39കാരി ആറ് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രൂപ്പ്...
കിളുന്നു പയ്യന്‍മാരെ ചാക്കിട്ടു പിടിക്കുന്ന ചേച്ചി 39കാരി ആറ് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രൂപ്പ് സെക്‌സിലേര്‍പ്പെട്ടു. അവരൊരിക്കലും തങ്ങളുടെ കുട്ടികളെ ഇങ്ങനെ ചൂഷണം ചെയ്യുമെന്ന് ആ...
View Articleഇന്ത്യക്കാരിക്ക് നേരെ വീണ്ടും വംശീയാധിക്ഷേപം; മകളുടെ മുന്നില്‍ വച്ച്...
ഇന്ത്യാക്കാര്‍ വിദേശ രാജ്യങ്ങളില്‍ അപമാനിക്കപ്പെടുന്നതും വംശീയ ആക്രമണം നേരിടുന്നതും തുടര്‍ സംഭവമാകുന്നു. ഇപ്പോള്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ ഒരു ഇന്ത്യന്‍ യുവതി...
View Articleകുറ്റം തെളിയിക്കാനുള്ള ഗരുഡന്‍ തൂക്കവും തേങ്ങക്കിടിയും മാറുന്നു; ആധുനികമായ...
കൊച്ചി: പോലീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയം അരിച്ച് കയറുന്നത് അവര്‍മര്‍ദ്ദിക്കും മര്‍ദ്ദിക്കാനുള്ള അവകാശമുണ്ട് എന്നൊക്കെയുള്ള അറിവ് ജനങ്ങളുടെ മനസില്‍ പതിഞ്ഞ് പോയതിനാലാണ്. ഇന്നും ഭേദ്യം ചെയ്തല്ലാതെ...
View Articleആത്മഹത്യ ചെയ്ത എഴുപത്കാരി ലൈംഗീക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം...
ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എഴുപതുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ലൈംഗീക പീഡനത്തിന്റെ സൂചന ഉള്ളത്. കഴിഞ്ഞ ദിവസമാണ് മുഴക്കുന്നിലാണ് എഴുപതുകാരിയായ...
View Articleമംഗളം ചാനലിനെതിരെ കടുത്ത നടപടികളുമായി സര്‍ക്കാര്‍; അശ്ലീല സംഭാഷണത്തിന്റെ...
കൊച്ചി: അശ്ലീല സംഭാഷണം സംപ്രേക്ഷണം ചെയ്തതിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു. പ്രത്യേക അന്വേഷണസംഘം കേസില്‍ ഉള്‍പ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഹാജരാക്കാന്‍ മംഗളത്തിന് നോട്ടീസ് നല്‍കും....
View Articleമുന്‍ എഡിറ്റര്‍ മാത്യു സാമുവലിനെതിരെ തെഹല്‍ക്ക മാഗസിന്‍ പരാതി...
തെഹല്‍ക്ക മാഗസിന്‍ തങ്ങളുടെ എഡിറ്ററായിരുന്ന മാത്യു സാമുവലിനെതിരെ പരാതി നല്‍കാനൊരുങ്ങുന്നു. ട്വിറ്ററിലൂടെയാണ് തെഹല്‍ക്ക ഇക്കാര്യം അറിയിച്ചത്. തെഹല്‍ക്കയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിന് മുന്‍...
View Articleനിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്ന് രജിഷ; സൗന്ദര്യ ക്രീമുകളുടേയും...
സൗന്ദര്യ ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ അഭിനയിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അഭിനേതാവ് രജിഷ വിജയന്‍. സംസ്ഥാന ചലചിത്ര പുരസ്‌കാരം...
View Article