പള്‍സര്‍ സുനി നിരവധി ക്രിമനല്‍ കേസ്സുകളിലെ പ്രതിയെന്ന് അറിവ് കിട്ടിയതിനാല്‍...
കൊച്ചി: അര്‍ദ്ധരാത്രി സിനിമനടി ഭാവനയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെത് ക്രിമിനല്‍ പശ്ചാത്തലം പുറത്ത് വരുന്നു. നിരവധി ക്വട്ടേഷന്‍ സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത...
View Articleഭാവനയെ പോലെ നിരവധി നടികള്‍ കുടുങ്ങി; ആരും ഭയം കൊണ്ട് പുറത്ത് പറഞ്ഞില്ല
തിരുവനന്തപുരം: ഭാവനയെ അര്‍ധരാത്രി കാറില്‍ തട്ടിക്കൊണ്ടുപോയി രണ്ടുമണിക്കൂറോളം ഉപദ്രവിച്ച സംഭവത്തിത്തെ തുടര്‍ന്ന് ഇതേ അനുഭവ കഥകളുമായി ഭാഗ്യ ലക്ഷ്മിയും രംഗത്തെത്തി. ഇതിനുമുന്‍പും ഇത്തരത്തില്‍ നിരവധി...
View Articleനാടകത്തിന് അന്ത്യം; വിശ്വാസവോട്ടെടുപ്പില്‍ പളനി സ്വാമിയ്ക്ക് വിജയം,...
ചെന്നൈ: രാഷ്ട്രീയ നാടകങ്ങളും ബഹളങ്ങളും ഒടുങ്ങി. അവസാനം പളനി സാമി വിശ്വാസ വോട്ടില്‍ വിജയിച്ചതായി പ്രഖ്യാപനം. എംഎല്‍എമാരുടെ പ്രതിഷേധം മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്കു...
View Articleമാഹിത്തെ….പെമ്പീള്ളേരേ..കണ്ട്ക്കാ.. പാട്ടുപാടിയ അസ്‌നിയക്ക് വധഭീഷണിയും...
കോഴിക്കോട്: മതമൗലീക വാദികളുടെ ഭീഷണിയില്‍ നിയമ വിദ്യാര്‍ത്ഥിനി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ഫോട്ടോയുടെ പേരിലാണ് ഇസ്ലാം മതമൗലീക വാദികള്‍ വധഭീഷണിവരെ മുഴക്കുന്നത്. നെറ്റിയില്‍ പൊട്ട് തൊട്ട്...
View Articleമതം മാറിയതിന് ഫൈസലിനെ കൊലപ്പെടുത്തിയ കേസ്സില്‍ ആര്‍എസ്സ്എസ്സിനെതിരെ കൂടുതല്‍...
മലപ്പുറം: മതം മാറിയതിന്റെ വൈരാഗ്യത്തിന് കൊടിഞ്ഞി പുല്ലാണി ഫൈസലിനെ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസ്സില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ആര്‍എസ്സ്എസ്സ് ആസ്ഥാനത്ത് വച്ച്...
View Articleപള്‍സര്‍ സുനിയുടെ അത്താണിയിലെ ആക്രമണം മൂന്നാമത്തേത്; പ്രതി മുകേഷിന്റെയും...
തിരുവനന്തപുരം: പ്രശസ്ത നടിയെ തട്ടിക്കൊണ്ട് പോയ പള്‍സര്‍ സുനി വളരെയധികം കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തെളിവുകള്‍ പുറത്ത് വരുന്നു. മുമ്പ് 2010-ല്‍ ഒരു നടിയെ തട്ടിക്കൊണ്ട് പോയെങ്കിലും അവര്‍ക്ക്...
View Articleസ്ത്രീ സമത്വത്തിന് മുന്നിലെന്ന് കരുതുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും?;...
ഒരു പെണ്ണിന്റെ മനസ്സിനെ ഒരിക്കലും കീഴപ്പെടുത്താനാകില്ല. അത് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മഞ്ചുവാര്യര്‍ മഞ്ജുവാര്യര്‍. തന്റെ...
View Articleശമ്പളമില്ലാതെ വിഎസ്സ്; പദവി മാത്രമേ ലഭിച്ചുള്ളൂ, പരാതി നല്‍കിയിട്ടും പരിഹാരമില്ല
തിരുവനന്തപുരം: തനിക്ക് പദവി മാത്രമേ നല്‍കിയുള്ളൂ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്ന് അച്യുതാനന്ദന്‍. പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്നും മുന്‍മുഖ്യന്‍. കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര...
View Articleപള്‍സര്‍ സുനി ഇത്രവലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നു:മുകേഷ്
കൊല്ലം:പ്രശസ്ത ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാര്‍ തന്റെയും ഡ്രൈവറായി ജോലിചെയ്തിട്ടുണ്ടെന്ന് മുകേഷ് എംഎല്‍എ.താനും...
View Articleനടിയെ തട്ടികൊണ്ട്‌പോയ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു,പ്രതികള്‍...
കൊച്ചി:സിനിമാ നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ മനു, ബിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലിം, പ്രദീപ് എന്നിവരെയാണ്...
View Articleകലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത; പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം
കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് അന്തിമ...
View Articleമലയാളി യുവാക്കള്‍ ട്രെയിനില്‍ വച്ച് പീഡിപ്പിച്ചതായി മേഘാലയ സ്വദേശിനി
തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മേഘാലയ സ്വദേശിയുടെ പരാതി. തമ്പാനൂര്‍ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ഗുവാഹത്തിയില്‍ നിന്ന്...
View Articleആണത്തം ആണുങ്ങളോട് കളിക്കെടാ ഇതൊക്കെ തന്നെയാണ് ആ വിഷവിത്തുകള്‍:സംവിധായകന്‍...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീഷണിയുമായെത്തിയ സംവിധായകന്‍ മേജര്‍ രവിയെ പരോക്ഷമായി വിമര്‍ശിച്ച് സനല്‍കുമാര്‍ ശശിധരന്‍. ആണത്തം, തന്തക്ക് പിറക്കല്‍, ആണുങ്ങളോട് കളിക്കെടാ...
View Articleനടിക്കെതിരായ അക്രമം അന്വേഷണം സിനിമാ മേഖലയിലേയ്ക്കും; കുടിപ്പകകള്‍...
കൊച്ചി: വെള്ളിത്തിരയിലെത്തുക എന്നത് സിനിമ മനസ്സിലേറ്റിയ പലരുടെയും ആഗ്രഹമാണ്. ചിലര്‍ക്ക് മാത്രമാണ് ആ ഭാഗ്യം സിദ്ധിക്കുകയുള്ളൂ. അതിനാല്‍ത്തന്നെ കിട മത്സരങ്ങളുടെ ഒരു വേദി കൂടിയാണത്. ആക്രമണത്തിന് ഇരയായ...
View Articleശ്രീരാമന്റെ കാലത്ത് വിമാനമുണ്ടായിരുന്നു, അന്നത്തെ ആയുധങ്ങളുടെ ടെക്‌നോളജിയില്‍...
സിപിഐ എടുക്കുന്ന പല നിലപാടുകളും ഹിന്ദുത്വ അജണ്ടയുമായി ഒത്തുപോകുന്നതാണെന്ന് വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തിലാണ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ ഏതാനും...
View Articleതട്ടികൊണ്ടുപോകലിന് പിന്നില്‍ ക്വട്ടേഷനെന്ന് നടിയുടെ മൊഴി; മുഖം മറച്ചാണ്...
കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഗൂഢാലോചന നടന്നതായി നടിയുടെ മൊഴി. ഇതോടെ പള്‍സര്‍ സുനിയും ഒരു പറ്റം ക്രിമിനലുകളും മാത്രം ചേര്‍ന്നാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന വാദത്തിന് അപ്പുറത്തേക്ക്...
View Articleസിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ക്കെതിരെ ആഷിക് അബു; നാടിന്റെ നന്മ...
കൊച്ചി: നടിക്കെതിരെ ഉണ്ടായ ആക്രമണം സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയിലെ തന്നെ സ്ത്രീ വിരുദ്ധമായ രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും എതിരെ വന്‍തോതില്‍ ആക്ഷേപം ഉയരുന്നുണ്ട്....
View Articleയുവനടിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം
മുംബൈ: ഗുണ്ടകളുടെ തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും ഇരയായ മലയാളത്തിന്റെ യുവനടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും തെന്നിന്ത്യന്‍ താരങ്ങളായ വിശാലും സാമന്തയും...
View Articleഞാന്‍ സ്ത്രീയാണ് മാംസ പിണ്ഡമല്ല; ചാനല്‍ മേധാവി കിടക്കയിലേക്ക് ക്ഷണിച്ചു...
ചെന്നൈ: തന്നെ ചാനല്‍ മേധാവി കിടക്കയിലേയ്ക്ക് ക്ഷണിച്ചെന്ന് തമിഴ്‌നടി വരലക്ഷ്മി ശരത്കുമാര്‍തന്നെ കിടക്ക പങ്കിടാന്‍ ഒരു തമിഴ് ചാനലിന്റെ മേധാവി ക്ഷണിച്ചുവെന്നാണ് വരലക്ഷ്മി പറയുന്നത്. ‘ഒരു ചാനലിന്റെ...
View Articleമോദിയുടെ പ്രസംഗം വിവാദത്തില്‍;കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.മോദി മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്....
View Article