Quantcast
Channel: Daily Indian Herald
Browsing all 20522 articles
Browse latest View live

നോട്ട് നിരോധനം ചെറുകിട വ്യവസായങ്ങളെ ഗുരുതമായി ബാധിച്ചെന്ന് ആര്‍എസ്എസ് നടത്തിയ...

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരച്ചടിയായി ആര്‍എഎസ് എസ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഇടത്തരം ചെറുകിട വ്യവസായ സംരംഭങ്ങളെ ഗുരുതരമായി ബാധിച്ചെന്ന്...

View Article


കേരളത്തിലെ നാലു ബിജെപി നേതാക്കള്‍ക്ക് കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കുന്ന വൈ...

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന നാല് ബിജെപി നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാക്കളായ പികെ...

View Article


കേരളത്തിലും കള്ളപ്പണവേട്ട ശക്തമാക്കി ആദായനികുതി വകുപ്പ്; കരുണയിലെ 70...

കൊച്ചി: കേരളത്തില്‍ കള്ളപ്പണ വേട്ട ശക്തമാക്കാന്‍ ആദായ നികുതി വകുപ്പിന്റെ തീരുമാനം. ഇതോടെ നിരവധി സ്ഥാപനങ്ങള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം പാലക്കാട് കരുണമെഡിക്കല്‍ കോളേജില്‍...

View Article

Image may be NSFW.
Clik here to view.

മലയാള മനോരമ കത്തിച്ചും കീറിയെറിഞ്ഞും പ്രതിഷേധം; പലയിടത്തും പത്രക്കെട്ടുകള്‍...

കൊച്ചി: അന്ത്യത്താഴ ചിത്രത്തെ വികലമാക്കി പ്രസിദ്ധീകരിച്ച മലയാള മനോരമയ്‌ക്കെതിരായ പ്രതിഷേധനം നാടെങ്ങും കത്തുന്നു. മനോരമ കുടുംബത്തെ ഞെട്ടിച്ച് കൊണ്ടാണ് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം പടരുന്നത്. പല...

View Article

പൊളിച്ചടക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് മഞ്ഞപ്പടയെ കാട്ടി വിരട്ടേണ്ടെന്ന്...

കൊച്ചി: മഞ്ഞപ്പടയെ കാട്ടി വിരട്ടേണ്ടെന്ന് അതലറ്റിക്കേ ടിമിലെ ബംഗാളി താരങ്ങള്‍. എന്നാല്‍ ഇത്തവണ നിരാശപ്പെടേണ്ടിവരില്ലെന്ന് സെമി ഫൈനലിലെ ഹീറോ സന്ദീപ് നന്ദിയുടെ ഉറപ്പ്. ബ്ലാസ്റ്റേഴ്സില്‍ നിന്ന് സി.കെ...

View Article


സിപിഎം നേതാവിന്റെ കള്ളപ്പണം കണ്ടെത്തിയ ബാങ്കിലെ ജീവനക്കാരന്‍ ദുരൂഹ...

തിരുവനന്തപുരം: സിപിഎം നേതാവായ മന്ത്രിയുടെ കോടികളുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയ സഹകരണ ബാങ്കിലെ ജീവനക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ വീട്ടില്‍...

View Article

Image may be NSFW.
Clik here to view.

പിണറായിയെ വെല്ലുവിളിച്ച് ആക്ഷന്‍ ഹിറോ എസ്ഐ ദ്വിജേഷ്; സിപിഎം ബ്രാഞ്ച്...

കൊച്ചി: എല്ലാം ശരിയാക്കുംമെന്ന് പറഞ്ഞ് ഭരണത്തിലേറിയ പിണറായി വിജയന്റെ പോലീസിന് കീഴിള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ല. കസ്റ്റഡി മരണങ്ങളും പോലീസ് പീഡനങ്ങളും ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും...

View Article

Image may be NSFW.
Clik here to view.

കെ സുധാകരനും ഹൈക്കമാന്റിനെ വെല്ലുവിളിയ്ക്കുന്നു; സംഘടനാ തിരഞ്ഞെടുപ്പ്...

കണ്ണൂര്‍: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ അടിയൊഴുക്കുകള്‍ക്കും അപ്രതീക്ഷിത ഗ്രൂപ്പ്മാറ്റങ്ങളിലേയ്ക്കും വഴിവെയ്ക്കുന്നു. ഹൈക്കമാന്റിന്റെ അപ്രതീയ്ക്ക്...

View Article


Image may be NSFW.
Clik here to view.

ആദ്യപകുതിയില്‍ പോരാട്ടം ഒപ്പത്തിനൊപ്പം റാഫിയും സെറീനോയും ഗോള്‍ നേടി

കൊച്ചി:ഐ.എസ്.എല്‍ കലാശപ്പോരാട്ടത്തില്‍ അത് ല്റ്റിക്കോ ദി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം. 37-ഴാം മിനിറ്റില്‍ മെഹ്താബ് ഹുസെെന്റെ കോര്‍ണറില്‍ നിന്ന് ഹുസെെന്റെ കോര്‍ണറില്‍ നിന്ന്...

View Article


യുവമോര്‍ച്ചയുടെ പരാതിയില്‍ എഴുത്തുകാരനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ്...

കോഴിക്കോട്: ദേശിയഗാനത്തിന്റെ പേരില്‍ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ നോവലിസ്റ്റ് കമല്‍സി ചവറയെ അറസ്റ്റ് ചെയ്തു. ‘ശ്മശാനങ്ങളുടെ നോട്ടു പുസ്തകം’ എന്ന നോവലെഴുതിയ കമല്‍ സി ചവറയെന്ന എഴുത്തുകാരനെയാണ്...

View Article

Image may be NSFW.
Clik here to view.

11 പേരെ വിവാഹ തട്ടിപ്പിനിരയാക്കിയ മലയാളി യുവതി നോയിഡയില്‍ അറസ്റ്റില്‍

നോയിഡ: മലയാളിയായ കല്യാണ വില്ലത്തി അറസ്റ്റില്‍ . 11 പുരുഷന്‍മാരെ വിവാഹ തട്ടിപ്പിനിരയാക്കിയ മലയാളി യുവതി നോയിഡയിലെ സെക്ടര്‍ 120 ല്‍ പിടിയിലായി. മേഘ ഭാര്‍ഗവ് എന്ന യുവതിയെ ആണ് കേരള പൊലീസും നോയിഡ പൊലീസും...

View Article

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം തകര്‍ന്നു; കൊല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ കിരീടം;

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകകരുടെ ആവേശകൊടുമുടിക്കുമേലെ ഐഎസ്എലില്‍ കൊല്‍ക്കൊത്ത കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു. സെമിഫൈനലില്‍ ഡല്‍ഹിയുടെ പോരാട്ടവീര്യത്തെ ഷൂട്ടൗട്ടില്‍ മറികടന്ന കേരളാ...

View Article

Image may be NSFW.
Clik here to view.

വഞ്ചിയൂര്‍ വിഷ്ണു വധക്കേസ് :13 ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ 11 പേര്‍ക്ക്...

വഞ്ചിയൂര്‍ :സി.പി.എം പ്രവര്‍ത്തകനായിരുന്ന വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 13 ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ 11 പേര്‍ക്ക് ഇരട്ട ജീവപര്യന്തം. പ്രതികളില്‍ ഒരാള്‍ക്ക്...

View Article


പുരുഷന്മാരുടെ സ്വഭാവത്തില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടോ ?നിങ്ങള്‍ വഞ്ചിക്കപ്പെടാം .

വിവാഹത്തിനു മുമ്പ് പങ്കാളിയുടെ സ്വഭാവമറിയാന്‍.. പുരുഷന്മാരുടെ സ്വഭാവത്തില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ നിങ്ങളെ വഞ്ചിച്ചേക്കാം.വിവാഹം കഴിക്കുന്നതിനു മുമ്പ് പങ്കാളിയുടെ സ്വഭാവം അറിഞ്ഞു വയ്ക്കുന്നത്...

View Article

Image may be NSFW.
Clik here to view.

ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ പ്രമേയം

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴി ശശികലയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പോഷക സംഘടനയായ ‘ജയലളിത പേരവൈ’ പ്രമേയം പാസാക്കി.ജയയുടെ മണ്ഡലമായിരുന്ന ആർ.കെ....

View Article


ശശികല ഓട്ടോകാരന്റെ കുഞ്ഞിന് പേരിട്ടു ജയലളിത; അമ്മയുടെ പാത പിന്തുടര്‍ന്ന്...

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പാതകള്‍ പിന്തുടര്‍ന്ന് ‘ചിന്നമ്മയും’ പാര്‍ട്ടിപ്രവര്‍ത്തകരുടെ മക്കള്‍ക്കു പേരിടുന്ന പതിവു നേതാക്കള്‍ക്കുണ്ട്. ജയലളിതയും ഇത്തരത്തില്‍ പാര്‍ട്ടി...

View Article

തമിഴ്നാട്ടില്‍ ശരിയത്ത് കോടതികള്‍ക്ക് നിരോധിച്ചു; ആരാധനാലയങ്ങള്‍...

ചെന്നൈ: ശരിയത്ത് കോടതികള്‍ക്ക് നിയമസാധുത ഇല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ആരാധനാലയങ്ങള്‍ക്കു കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ തമിഴ്നാട്ടില്‍ ശരിയത്ത് കോടതികള്‍...

View Article


ട്രിപ്പിള്‍ സെഞ്ച്വറി നേടി മലയാളി താരം; വിരേന്ദര്‍ സെവാഗിനു പിന്നാലെ ഈ...

ചെന്നൈ: ലോകക്രിക്കറ്റ് ചരിത്രത്തില്‍ വെനിക്കൊടി പാറിച്ച് മലയാളി താരം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണു കരുണ്‍ നായര്‍ ചരിത്രം രചിച്ചത്. ഇന്ത്യന്‍...

View Article

ക്രിസ്തുമസ് ആശംസ നേര്‍ന്നില്ല; മുസ്ലീം സ്ത്രീയെ ബിയര്‍കുപ്പികൊണ്ടടിച്ചു;...

പെര്‍ത്ത്: ക്രിസ്മസ് ആശംസകള്‍ പറയാത്തതിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ മുസ്ലിം സ്ത്രീക്കുനേരെ ആക്രമണം. അജ്ഞാതന്‍ ഇവരെ ബിയര്‍ കുപ്പികൊണ്ട് അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന് ഡെയ്ലി മെയില്‍...

View Article

പിണറായി ഭരണത്തില്‍ പോലിസുകാര്‍ തെരുവുഗുണ്ടകളാകുന്നു; ഇത് ഇടതുഭരണമാണെന്ന്...

തിരുവനന്തപുരം: പോലീസിന്‍െ മനോവീര്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് അസോസിയേഷന്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി പിന്തുണ നല്‍കിയതോടെ കേരളത്തിലെ പോലീസ് പീഡന മുറികളായി മാറുന്നു. സിപിഎം...

View Article
Browsing all 20522 articles
Browse latest View live