പോലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരനെ സഹായിക്കാനെത്തിയ സിനിമാ പ്രവര്‍ത്തകനെ...
കോഴിക്കോട്: ദേശിയഗാനത്തെ അപമാനിച്ചുവെന്ന യുവമോര്‍ച്ച പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍സി ചവറയെ സഹായിക്കാനെത്തിയ സിനിമാ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ്ുചെയ്തു. കൃത്യമായ കാരണം പോലും...
View Articleഅഡ്മിനെതിരെ കേസെടുക്കാന്‍കഴിയില്ലെന്ന് ഹൈക്കോടതി; വാട്‌സാപ്പ് ടെലിഗ്രാം...
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ ഗ്രൂപ്പിലെ ഏതെങ്കിലുമൊരംഗം നടത്തുന്ന അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ കേസെടുക്കാനാവി ല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഇങ്ങനെ...
View Articleഅഭിമാന താരമായി കരുണ്‍ നായര്‍; ആശംസയറിയിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും;...
ചെന്നൈ: ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്നാണ് ട്രിപ്പിള്‍ സെഞ്ചുറി നേട്ടത്തെ കരുണ്‍ നായര്‍ വിശേഷിപ്പിച്ചത് ട്രിപ്പിള്‍ തികയ്ക്കാന്‍ സമയം അനുവദിച്ച് നല്‍കിയ ടീം മാനേജ്മെന്റിന് നന്ദി...
View Articleസഖാവേ…പോലീസിനെ ഇങ്ങനെ കയറൂരി വിട്ടാല്‍ നാളെ കേരളത്തില്‍ പാര്‍ട്ടിയുണ്ടാകില്ല;...
തിരുവനന്തപുരം: കേരളത്തിലെ പോലീസ് രാജിനെതിരെ മുഖ്യമന്ത്രിയുടെ ഫേയ്‌സ് ബുക്ക് പേജില്‍ കടുത്ത പ്രതിഷേധം. പാര്‍ട്ടി പ്രവര്‍ത്തകരെന്ന് പരിചപെടുത്തിയവരും അണികളുമാണ് സംസ്ഥാനത്തെ പോലീസ് തേര്‍വാഴ്ച്ചക്കെതിരെ...
View Articleസിനിമാ പ്രവര്‍ത്തകനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കരിനിയമം ചുമത്തി; പോലീസ്...
കോഴിക്കോട്: ദേശീയഗാനക്കേസില്‍ അറസ്റ്റിലാ യിരുന്ന കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിക്കവെ പോലീസ് അറസ്റ്റ് ചെയ്ത നദി (നദീര്‍)ക്കെതിരെ യുഎപിഎ ചുമത്തി. മാവോയിസറ്റ് ബന്ധം ആരോപിച്ചാണ് യുഎപിഎ...
View Articleഗൂഗീളില്‍ എഞ്ചിനിയറായ മകന്‍ പിതാവിപ്പോഴും ചുമട്ട് ജോലിയില്‍; പണിയെടുത്ത്...
ജെയ്പൂര്‍: മകന്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഗൂഗിളിലെ എഞ്ചിനിയറാണെങ്കിലും പഴയ ജോലി മറക്കാന്‍ തയ്യാറല്ല ഈ പിതാവ്. ഇപ്പോഴും ഇനി എന്നും ചുമട്ടുകാരനായി ജീവിക്കാനാണ് ഈ അച്ഛന് ഇഷ്ടം. രാജസ്ഥാന്‍ സ്വദേശിയായ...
View Articleപിണറായിയെ തിരുത്തി എസ് എഫ് ഐ; കേരളത്തിലെ പോലീസ് നടപടി ആശങ്കാജനകമെന്ന്...
ന്യൂഡല്‍ഹി : കേരളത്തിലെ പോലീസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകു ന്നതിനിടെ പിണറായിയ്ക്ക് മുന്നറിയിപ്പുമായി ജെഎന്‍എയു എസ്എഫ്‌ഐ യൂണിറ്റ്. കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ആശങ്കയുളവാക്കുന്നതായി എസ്...
View Articleപിണറായിയുടെ പോലീസ് ഭരണത്തിനെതിരെ സിപിഎമ്മിനുള്ളിലും പ്രതിഷേധം; ദേശിയ...
തിരുവനന്തപുരം: കേരളത്തിലെ പോലീസ് രാജിനെതിരെ സിപിഎമ്മിലും പ്രതിഷേധം പുകയുന്നു. എഴുത്തുകാരന്‍ കമല്‍ സി ചവറയെക്കെതിരെയുള്ള പോലീസ് നടപടിയും പിന്നാലെ മാധ്യമ പ്രവര്‍ത്തകനായ നദീറിനെ അറസ്റ്റ് ചെയ്ത നടപടിയിലും...
View Articleസുധീരന്‍ പങ്കെടുക്കുന്ന വേദി ബഹിഷ്‌ക്കരിച്ച് ഉമ്മന്‍ ചാണ്ടി മുങ്ങി; കോട്ടയം...
തിരുവനന്തപുരം: വെട്ടിമാറ്റിയവര്‍ക്കെതിരെ പ്രതികാരം തീര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് രണ്ടും കല്‍പ്പിച്ച് രംഗത്ത്. ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് കൊണ്ട്...
View Articleകന്യാസ്ത്രീകളും വൈദീകരും തെരുവിലങ്ങി മനോരമ ചുട്ടെരിച്ചു; മലയോര മേഖലയില്‍...
കൊച്ചി: ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കും വിധം അന്ത്യാത്താഴ ചിത്രം പ്രസിദ്ധീകരിച്ച മലയാള മനോരമയ്‌ക്കെതിരെ പ്രതിഷേധം അണയുന്നില്ല. മലയോര മേഖലകളില്‍ കത്തിപടര്‍ന്ന പ്രതിഷേധം ഇപ്പോള്‍ മധ്യകേരളത്തിലെ...
View Articleഅന്ത്യഅത്താഴ വിവാദം: മലയാള മനോരമ ഫോട്ടോഗ്രാഫർക്കു പള്ളിയിൽ അസഭ്യ വർഷം;...
സ്വന്തം ലേഖകൻ കൊച്ചി: അന്ത്യഅത്താഴ ചിത്ര വിവാദത്തെ ന്യായീകരിച്ച് പള്ളിയിൽ കുർബാനയ്ക്കിടെ നിലപാടെടുത്ത മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫകർക്കു വൈദികന്റെയും വിശ്വാസികളുടെയും അസഭ്യവർഷം. കൊച്ചി യൂണിറ്റിലെ ചീഫ്...
View Articleപിതാവുമായുള്ള കലഹത്തില്‍ തടസം നിന്ന മാതാവ് അടിയേറ്റ് മരിച്ചു
പത്തനംതിട്ട: പിതാവുമായുള്ള കലഹത്തില്‍ തടസം നിന്ന മാതാവ് അടിയേറ്റ് മരിച്ചു.ഭര്‍ത്താവും മകനുമായുള്ള സംഘര്‍ഷം തീര്‍ക്കാന്‍ ഇടക്ക് കയറിയ വീട്ടമ്മയാണ് അടിയേറ്റ് മരിച്ചത്. . പിതാവിന് ഗുരുതര പരിക്കേറ്റു....
View Articleഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം കെപിസിസി’യും സുധീരനും ?രാഷ്ട്രീയകാര്യ സമിതി...
തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം സ്യുധീരനെ തെറിപ്പിക്കുകയും കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനവും .അതിനായി അണിയറനീക്കം ശക്തമാക്കി . ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ലക്ഷ്യമിടുന്നത്...
View Articleഒന്നും ശരിയായില്ല; എല്ലാം പൊളിഞ്ഞു: കടുത്ത അതൃപ്തിയിൽ മുഖ്യമന്ത്രി പിണറായി
സ്വന്തം ലേഖകൻ തിരുവനന്തപുരം: എല്ലാം ശരിയാക്കാമെന്ന് അധികാരത്തിൽ എത്തി ആറു മാസം കഴിഞ്ഞിട്ടും ഒന്നും ശരിയാക്കാനാവാതെ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനു കടുത്ത അതൃപ്തി. ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഘടകകക്ഷി...
View Articleമനോരമയ്‌ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന് വിശ്വാസികള്‍; ബഹിഷ്‌ക്കരണം...
കോഴിക്കോട്: മലയാള മനോമരയ്‌ക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ വിവിധ രൂപതകളുടെ തീരുമാനം. അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയ മനോരമയ്‌ക്കെതിരെ കഴിഞ്ഞ ഒരാഴ്ച്ചയായി ശക്തമായ പ്രതിഷേധങ്ങളാണ്...
View Articleമലപ്പുറത്ത് സഹകരണബാങ്കില്‍ 266 കോടി രൂപയ്ക്ക് രേകഖകളില്ല; കേന്ദ്രത്തിന്റെ...
മലപ്പുറം: സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധന യില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയാതി റിപ്പോര്‍ട്ടുകള്‍. പല സഹകരണ ബാങ്കുകളിലും രേഖകളില്ലാതെ കോടികള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയട്ടുണ്ട്....
View Articleകുട്ടികളെ സര്‍ക്കാര്‍ ‘തട്ടികൊണ്ടുപോകുന്നു”; കുഞിനെ തല്ലിയെന്ന് കാരണത്താല്‍...
ന്യൂഡല്‍ഹി: കുട്ടികളെ സംരക്ഷിക്കാത്ത മാതാപിതാക്ക ള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്. എന്നാല്‍ നോര്‍വെയില്‍ ഈ അടുത്ത കാലത്ത് ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെയുണ്ടായ നടപടി...
View Articleനാരദയില്‍ കൂട്ടരാജി;ഡയറക്ടര്‍ ബോര്‍ഡില്‍ പൊട്ടിത്തെറി; ബ്ലാക്‌മെയില്‍...
ന്യൂഡല്‍ഹി: തെഹല്‍ക മുന്‍ എഡിറ്റര്‍ മാത്യുസാമുവലിന്റെ നാരദയില്‍ ബ്ലാക്‌മെയില്‍ വിവാദം. ഇതിനെ തുടര്‍ന്ന് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ രാജിവച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരേയും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും...
View Articleകേരള പോലീസ് നടപ്പാക്കുന്നത് സംഘപരിവാറിന്റെ നയം; മുഖ്യമന്ത്രിയ്ക്ക് മാധ്യമ...
കൊച്ചി: കേരള പോലീസിനെ ഭരിക്കുന്ന സംഘപരിവാര്‍ നയമാണെന്ന് ചൂണ്ടികാട്ടി മാധ്യമ പ്രവര്‍ത്തകയുടെ തുറന്ന് കത്ത് ചര്‍ച്ചയാകുന്നു. ഓപ്പണ്‍ മാഗസിന്റെ സീനിയര്‍ അസോസിയേറ്റ് എഡിറ്ററായ ഷാഹിനയാണ് കേരളപോലീസിലെ...
View Articleപാര്‍ട്ടി പറയുന്നത് നടപ്പാക്കലാണ് പിണറായിയുടെ ജോലി; കടുത്ത വിമര്‍ശനുവുമായി...
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ മുന്നണിയിലും സര്‍ക്കാരിലും അമര്‍ഷം പുകയുമ്പോള്‍ പരസ്യ വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്ത്. സംസ്ഥാനത്തെ പൊലീസിന്റെ നടപടികളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ...
View Article