വനിതാ പോലീസിന്റെ മടിയിലിരുന്ന ഹെഡ്‌കോണ്‍സ്‌റ്റബിളിന്റെ ചിത്രങ്ങള്‍ സോഷ്യല്‍...
ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ വനിതാ പോലീസ് ഉദ്യോഗസ്‌ഥയുടെ മടിയിലിരുന്ന സഹപ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്‌തു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് നടപടിക്ക് വഴിവെച്ചത്.രജൗരി ജില്ലയിലെ...
View Articleമുഖ്യ ഇടനിലക്കാരിലൊരാളു വഴി മാത്രം രശ്‌മി ഇരുപത്തിയഞ്ചിലേറെ പേരുമായി...
കൊച്ചി:ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ വിവരങ്ങള്‍ പുറത്ത്. വാണിഭത്തിന്റെ മുഖ്യ ഇടനിലക്കാരിലൊരാളായ അക്‌ബര്‍ വഴി മാത്രം രശ്‌മി ഇരുപത്തിയഞ്ചിലേറെ പേരുമായി...
View Articleമാലിയിലും ഭീകരാക്രമണം;27 മരണം.ബന്ദികളായിരുന്ന 20 ഇന്ത്യക്കാരേയും...
മാലി : പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ അമേരിക്കന്‍ ആഡംബര ഹോട്ടലില്‍ 170 പേരെ ബന്ദികളാക്കി ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു . ആറുമണിക്കൂറിനുശേഷം രണ്ടു ഭീകരരെയും വധിച്ച് ബന്ദികളെ സുരക്ഷാസേന...
View Articleഇസ്‌ലാമിക് സ്റ്റേറ്റിനെ പൊതു ശത്രുവായി പ്രഖ്യാപിച്ച് യുഎന്‍ പ്രമേയം പാസാക്കി
ജനീവ:ആഗോള തലത്തില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റിനെ പൊതു ശത്രുവായി പ്രഖ്യാപിച്ച്, ശക്തമായ നടപടി എടുക്കുന്നതിനുള്ള പ്രമേയം യുഎന്‍ രക്ഷസമിതി പാസാക്കി. ഐഎസിനെതിരെയുള്ള ആക്രമണം...
View Articleബാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകില്ല:സര്‍ക്കാരിനെ രൂക്ഷമായി...
കൊച്ചി: ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം നീതീപൂര്‍വ്വകമാകില്ലെന്നും കേരളത്തിലെ ഒരു മന്ത്രിക്കെതിരെ ഉള്ള ആരോപണം അന്വേഷിക്കുന്നത് സിബിഐ പോലെയുള്ള...
View Articleഐഎസില്‍ ചേരാന്‍ പോയ തമിഴ്‌നാട് യുവാക്കള്‍ തുര്‍ക്കിയില്‍ പിടിയിലായി
ചെന്നൈ: ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ സിറിയയിലേക്ക് പോകുകയും തുര്‍ക്കിയില്‍ പിടിയിലാകുകയും ചെയ്‌ത രണ്ടു തമിഴ്‌നാട് യുവാക്കള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ...
View Articleജേക്കബ് തോമസിനെതിരെയുള്ള പോരില്‍ നിന്ന് ഡിജിപി തലയൂരി
ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന ആരോപണം നേരിടുകയും കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുകയും ചെയ്‌ത പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ ഡിജിപി ജേക്കബ് തോമസിനെതിരായ നിലപാട് മയപ്പെടുത്തി ഡിജിപി ടിപി...
View Articleഭരണത്തിലെ പിടിപ്പുകേടും അഴിമതിയും ആന്റണി ഉമ്മന്‍ചാണ്ടിയെ കൈവിടുന്നു
തിരുവനന്തപുരം: ഒടുവില്‍ കോണ്‍ഗ്രസിലെ രണ്ടാമനായ ആന്റണിയും ഉമ്മന്‍ചാണ്ടിയെ കൈവിടുന്നു. ഒരു കാലത്ത് ഉമ്മന്‍ചാണ്ടിയുടെ ഗോഡ്ഫാദറായി നിന്ന വ്യക്തിയാണ് ആന്റണി. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ കെ.പി. സി. സി...
View Articleഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഹീനമുഖമാണ് ഹൈക്കോടതിയില്‍ തെളിയുന്നത്: പിണറായി
തിരുവനന്തപുരം ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയതിനെ പിന്തുണച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍. മുഖ്യമന്ത്രി...
View Articleഎഫ്സി താരങ്ങള്‍ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു
ചെന്നൈ:സീസണിലെ രണ്ടാം ഹാട്രിക്ക് കുറിച്ച കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയുടെ (16, 79, 81) നേതൃത്വത്തില്‍ ചെന്നൈയില്‍ ഗോള്‍മഴ തീര്‍ത്ത ചെന്നൈയിന്‍ എഫ്സി താരങ്ങള്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്...
View Articleഇന്ത്യയിലെ 95 ശതമാനം ബീഫ് വ്യാപാരികളും ഹിന്ദുക്കള്‍ –രജീന്ദര്‍ സച്ചാര്‍
ആഗ്ര: രാജ്യത്തെ ബീഫ് വ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണെന്ന് ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. മഥുരയില്‍ നടന്ന ‘ഇന്‍റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഓണ്‍ റാഡിക്കല്‍ ഇസ്ലാം’ എന്ന...
View Articleബിജു രമേശ് സർക്കാറുമായി ഒത്തുകളിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം
തിരുവനന്തപുരം: ബാർ ഉടമ ബിജു രമേശ് സർക്കാറുമായി ഒത്തുകളിക്കുന്നുവെന്ന് കേരളാ കോൺഗ്രസ് എം. നിയമ വിരുദ്ധമായി ബിജു രമേശ് പണിത കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസ് റവന്യൂ വകുപ്പ്...
View Articleകൊല്ലത്ത് രണ്ടു കുടുംബങ്ങളിലെ ആറു പേർ മരിച്ച നിലയിൽ
കൊല്ലം : പരവൂര്‍ പോളച്ചിറയില്‍ രണ്ട് കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ബന്ധുകളും അയല്‍വാസികളുമാണ് ഇവര്‍.പോളച്ചിറ സ്വദേശിനിയായ അര്‍ച്ചന(30) മക്കളായ...
View Articleകോൺഗ്രസ് നേതാവിന്‍റെ ആത്മഹത്യ: വയനാട് ഡി.സി.സി പ്രസിഡൻറിന്‍റെ മൊഴിയെടുത്തു
മാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് മനംനൊന്ത് ഡി.സി.സി ജനറൽ സെക്രട്ടറി ആത്മഹത്യ ചെയത് കേസിൽ വയനാട് ഡി.സി.സി പ്രസിഡൻറിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് കെ.എൽ പൗലോസിന്‍റെ...
View Articleദേശീയ ജൂനിയർ അത് ലറ്റിക്സ്: കേരളത്തിന് ആദ്യ സ്വർണവും വെള്ളിയും
റാഞ്ചി: ദേശീയ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണവും വെള്ളിയും. 16 വയസിന് താഴെയുള്ളവരുടെ ഹൈജംപിൽ കേരളത്തിന്‍റെ ലിസ്ബത്ത് കരോലിൻ ജോസഫ് ആണ് സ്വർണം കൊയ്തത്. ഈ ഇനത്തിൽ വെള്ളി മെഡൽ...
View Articleകൊട്ടാരക്കരയില്‍ ആര്‍ എസ് എസ് ആക്രമണം: സിപിഐ എം പ്രവര്‍ത്തന് വെട്ടേറ്റു
കൊല്ലം :കൊട്ടാരക്കര അമ്പലക്കരയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍ എസ് എസ് ആക്രമണം. സിപിഐ എം പ്രവര്‍ത്തകന്‍ അനോജിന് വെട്ടേറ്റു. അനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച...
View Articleസ്വതന്ത്രനെ സ്വാധീനിക്കാന്‍ ഒരു കോടി വാഗ്ദാനം ചെയ്തെന്ന് പി....
കണ്ണൂര്‍:കണ്ണൂരിലെ തോല്‍വിയിലും കോര്‍പ്പറേഷന്‍ നഷ്ടപ്പെട്ടതിലും വിമത വിഷയത്തിലും ഗ്രൂപ്പ് പോര്‍ തുടരുന്നതിനിടെ കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഗുരുതരമായ ആരോപണങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി...
View Articleഓണ്‍ലൈന്‍ പെണ്‍വാണിഭം:നിര്‍ണ്ണായക തെളിവുകള്‍ ലാപ് ടോപ്പില്‍ ,സാമ്പത്തിക...
തിരുവനന്തപുരം : ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായവര്‍ ലൈംഗിക കച്ചവടത്തിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നുകണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. “ഓപ്പറേഷന്‍ ബിഗ്...
View Articleബംഗ്ലാദേശിലെ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി
ധാക്ക: ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താന്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ട് നേതാക്കളെ ബംഗ്ലാദേശ് തൂക്കിക്കൊന്നു. ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാര്‍ട്ടി നേതാവ് സലാവുദ്ദീന്‍ ഖാദര്‍ ചൗധരി,...
View Articleമനുഷ്യാവകാശ കമ്മീഷന്‍ ഐജി ആയിരിക്കെ ലഭിച്ച പരാതി ശ്രീജിത്ത് പോലീസിന്...
തിരുവനന്തപുരം: താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഐജി ആയിരിക്കെതന്നെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ചും അശ്ലീല സൈറ്റിനെക്കുറിച്ചും വിവരം ലഭിച്ചിരുന്നുവെന്നും നിരീക്ഷിക്കുകയായിരുന്നുവെന്നും പറഞ്ഞ...
View Article