ആരാധികമാരുടെ കടന്നുകയറ്റം ,സഹികെട്ട് വിവാഹിതന്‍ പോസ്റ്റിട്ടു.. ഞാന്‍...
കൃഷ്ണനേപ്പോലെ ആരാധികമാര്‍ ..സഹികെട്ട വിവാഹിതന്‍ പോസ്റ്റിട്ടും ഞാന്‍ വിവാഹിതനാണ്…എന്നെ വെറുതെ വിടൂ!സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധികമാരുടെ ശല്യം സഹിക്കവയ്യാതെ ഭര്‍ത്താവു ചെയ്തതെന്താണെന്നോ? ഞാന്‍...
View Articleവിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു
ഗുഡ്ഗാവ്: വിഎച്ച്പി അന്തര്‍ദേശീയ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും മാര്‍ഗദര്‍ശകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ അശോക് സിംഗാള്‍ (89) അന്തരിച്ചു. കടുത്ത ശ്വാസതടസത്തെത്തുടര്‍ന്ന് ഗുഡ്‌ഗാവിലെ മേദാന്ത...
View Articleഐഎസ് ഭീകരര്‍ ഇന്ത്യയെയും ആക്രമിച്ചേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...
ന്യൂഡല്‍ഹി : ഭീകരവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ആക്രമണം ഭാവിയില്‍ ഇന്ത്യയിലും ഉണ്ടായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. എന്നാല്‍ ഇതിനു മുന്‍കരുതലായി രാജ്യത്ത് അതീവ സുരക്ഷ...
View Articleചിറ്റൂര്‍ മേയര്‍ വെടിയേറ്റുമരിച്ചു,ഭര്‍ത്താവ് ഗുരുതരാവസ്തയില്‍
ഹൈദരാബാദ്: ചിറ്റൂര്‍ മേയര്‍ അനുരാധ വെടിയേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് മോഹനെനെയും ആക്രമികള്‍ വെടി വെക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. മോഹന്‍ അതീവഗുരതരാവസ്ഥയില്‍ ചികിത്സയിലാണ്....
View Articleബാര്‍ കോഴ: യുഡിഎഫിനെതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം
കോട്ടയം: ബാര്‍ കോഴക്കേസില്‍ യു.ഡി.എഫിനെതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം. ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പീഡിതകാലത്ത് യു.ഡി.എഫില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും മാണി...
View Articleകൊച്ചിയില്‍ എ’ക്ക് തിരിച്ചടി വീതം വെപ്പ് സുധീരന്‍ തടഞ്ഞു. സൗമിനി ജെയിന്‍...
കൊച്ചി: കൊച്ചിയില്‍ എ’ഗ്രൂപിന്റ് വിലപേശല്‍ നടന്നില്ല .കെ.പി.സി.സി. നേതൃത്വം ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥിയായി സൗമിനി ജെയിനിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിലെ എ...
View Articleക്ളീന്‍ ചിറ്റ് :കെ.ജി. ബാലകൃഷ്ണന് ബിനാമി സ്വത്തുക്കളില്ലെന്ന്...
ന്യൂഡല്‍ഹി:മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബന്ധുക്കള്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കെ.ജി. ബാലകൃഷ്ണന്‍...
View Articleതന്‍െറ പക്കല്‍ തെളിവുകളുണ്ട് ;ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു...
കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഴിമതിക്കാരനാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ദത്തു അഴിമതിക്കാരനാണെന്നറിഞ്ഞിട്ടും അന്ന് ചീഫ് ജസ്റ്റിസായിരുന്ന കെ.ജി....
View Articleഭരണത്തിലിരിക്കുന്നവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ട്.എല്ലാം...
കൊച്ചി: സോളാര്‍ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍. സോളാര്‍ കേസിനെ...
View Articleപിണറായി ഔട്ട് ?യെച്ചൂരിയുടെ പച്ചക്കൊടി വീണ്ടും വി.എസ് .വി.എസിന്റെ...
ന്യൂഡല്‍ഹി :പാര്‍ട്ടി പ്രവര്‍ത്തനത്തിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പ്രായപരിധി നിശ്‌ചയിച്ചിട്ടില്ലെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്‌തമാക്കി.ഇത് പ്രതിപക്ഷ നേതാവ്...
View Articleഇരട്ട പൗരത്വം തെളിയിക്കാന്‍ മോഡിക്ക് രാഹുലിന്റെ വെല്ലുവിളി
ന്യൂഡല്‍ഹി: തന്റെ പേരിലുള്ള ഇരട്ട പൗരത്വ ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ചു. എല്ലാ അന്വേഷണ ഏജന്‍സികളും കയ്‌യിലുള്ള...
View Articleസത്യപ്രതിജ്ഞാ ചടങ്ങിന് മോദിക്ക് നിതീഷ്കുമാറിന്‍റെ ക്ഷണം.ചടങ്ങില്‍...
ന്യൂഡല്‍ഹി: പട്ന: ബിഹാറിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പട്ന ഗാന്ധി...
View Articleശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ ശമ്പളം 18,000 രൂപ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ധന ശിപാര്‍ശ ചെയ്യുന്ന ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.അലവന്‍സുകള്‍ ചേര്‍ക്കുമ്പോള്‍ ശമ്പളത്തില്‍ ആകെ 23.55...
View Articleമന്ത്രി കെ ബാബുവിനെതിരെ സാറാ ജോസഫ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി
തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയും പ്രൈവറ്റ് സെക്രട്ടറി സുരേഷിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി....
View Articleവാഷിങ്ടണില്‍ ആക്രമണം നടത്തുമെന്ന് ഐ.എസ് ഭീഷണി
കെയ്‌റോ: പാരീസ് ആക്രമണത്തിന് പിന്നാലെ അടുത്ത ലക്ഷ്യം അമേരിക്കയാണെന്നും വാഷിങ്ടണില്‍ ആക്രമണം നടത്തുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുന്നറിയിപ്പ്. സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന...
View Articleഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമൊക്കെ കാരണമാകാവുന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം
അമിത വണ്ണത്തിനും, ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമൊക്കെ കൊളസ്‌ട്രോള്‍ കാരണമാകുന്നു. കൊളസ്‌ട്രോള്‍ രക്തത്തിലെ ലിപ്പിഡ് എന്ന ഒരു തരം കൊഴുപ്പാണ്. കൊളസ്‌ട്രോളിനെ തടയാന്‍ പട്ടിണി കിടക്കുന്നവരും ഭക്ഷണ...
View Article‘തിരക്കഥ വായിക്കാന്‍ നല്‍കിയില്ല’ആര്‍.എസ് വിമലിനെതിരെ കാഞ്ചനമാല.കാഞ്ചനമാലയും...
കോഴിക്കോട്: ബി.പി.മൊയ്തീൻ സേവാ മന്ദിറിന്റെ ശിലാസ്ഥാപന പരിപാടിയിൽ എന്ന് നിന്‍റെ മൊയ്തീന്‍റെ സംവിധായകൻ ആർ.എസ് വിമലിനെതിരെ കാഞ്ചനമാല. സിനിമാ പ്രവര്‍ത്തകരുമായി തനിക്ക് എതിര്‍പ്പോ വിദ്വേഷമോ ഇല്ലെന്നും...
View Articleകാഞ്ചനമാല 25 വര്‍ഷം വീട്ടുതടങ്കലില്‍
എന്ന് നിന്റെ മൊയ്‌തീന്‍ വന്‍വിജയം നേടിയപ്പോള്‍ പ്രേക്ഷകമനസുകളില്‍ ആഹ്‌ളാദം പെയ്‌തിറങ്ങി. ചിത്രം കണ്ടവര്‍ ജീവിച്ചിരിക്കുന്ന നായികയായ കാഞ്ചനമാലയെ കാണാന്‍ മുക്കത്തേക്ക് വണ്ടികയറി. കോഴിക്കോട്...
View Articleഭരണത്തിനു മികവില്ല കേരളം ചുവക്കുന്നു…കേരളത്തില്‍ ഇടതു മേധാവിത്തം
കോഴിക്കോട് : യു.ഡി.എഫ് ഭരണത്തിന് മികവില്ലായെന്ന് കേരളം തുറന്നുകാട്ടി.കേരളത്തില്‍ ഇടതു തേരോട്ടമ്വും മേധാവിത്വവും ഉറപ്പിച്ച് പഞ്ചായത്ത് ഭരണനേതൃത്വങ്ങള്‍ നിലവില്‍ വന്നു .അതെ കേരളം ചുവന്നു തുടങ്ങി.ഉമ്മന്‍...
View Article‘ടോപ് സീക്രട്ടു’കളുടെ ചുരുളഴിച്ച രാഹുലിന്റെ ലാപ്‌ടോപ്പ്’പട്ടികയില്‍...
കൊച്ചി :കേരളം വീണ്ടുമൊരു പെണ്‍വാണിഭ -രാഷ്ട്രീയ ബന്ധത്തിന്റെ കഥപറയുമോ ? രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ രാഷ്ട്രീയ ബോംബായി ഓണ്‍ലൈന്‍ പെണ്‍ വാണിഭത്തിലെ മുഖ്യ പ്രതി രാഹുല്‍ പശുപാലിന്റെ ലാപ് ടോപ്പ് വിവരങ്ങള്‍...
View Article