മോദിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ ചാവേര്‍ സ്ഫോടനം
അന്താല്യ:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ ഐഎസ് ചാവേര്‍ പൊട്ടിത്തെറിച്ചു. നാല് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു....
View Articleഐഎസ് സേനയുടെ വെബ് ആക്രമണത്തെ ഭയന്ന് ഇന്ത്യ; ചാര്‍ളി ഹെബ്രോയുടെ ആക്രമണത്തിനു...
മുംബൈ: ചാര്‍ളി ഹെദ്‌ബോ ആക്രമണത്തിനു പിന്നാലെ ഫ്രഞ്ച് വെബ് സൈറ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു സമാനമായ രീതിയില്‍ ഇന്ത്യയിലെ വിവിധ വെബ് സൈറ്റുകള്‍ക്കു നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയെന്നു...
View Articleഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബു നബില്‍ കൊല്ലപ്പെട്ടു
ലിബിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബു നബില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് വിസാം നജിം അബ്ദ് സൈദ് അല്‍-സുബൈദി എന്ന അബു നബീല്‍...
View Articleബാര്‍ കോഴക്കേസില്‍ ആഞ്ഞടിച്ച് ജോസ് കെ മാണി; കേരള കോണ്‍ഗ്രസിനു നീതി...
കോട്ടയം: ബാര്‍കോഴകേസില്‍ കേരളകോണ്‍ഗ്രസിന് നീതി കിട്ടിയില്‌ളെന്ന് ജോസ് കെ.മാണി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴകേസില്‍ ഒളിഞ്ഞും തെളിഞ്ഞും പല ഇടപെടലുകളും...
View Articleമകളുടെ വിവാഹത്തിന് പണമില്ലാതെ അച്ഛന്‍ നാടുവിട്ടു;ടി.എന്‍. പ്രതാപന്‍ എം എല്‍ എ...
കൊടുങ്ങല്ലൂര്‍:ടി.എന്‍ പ്രതാപന്‍ എം എല്‍ എ യുടേയും ജനകീയപോലീസ് ഉദ്യോഗസ്തന്റേയും അവസരോചിതമായ ഇടപെടല്‍ ഒരു കുടുംബത്തെ രക്ഷിച്ചു. മകളുടെ വിവാഹത്തിന് പണമില്ലാതെ വലഞ്ഞ അച്ഛന്‍ നാടുവിട്ടതറിഞ്ഞ സി.ഐ.യുടെ...
View Articleമുന്‍ കാമുകനില്‍ നിന്നു ഡയാനയെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു; ഡയാന...
ബ്രിട്ടന്‍: മുന്‍ കാമുകനു നിരന്തരം കത്തെഴുതിയിരുന്ന ഡയാന രാജകുമാരിയെ അപകടത്തില്‍ നിന്നു രക്ഷിക്കാന്‍ നിരവധി തവണ താന്‍ ശ്രമിച്ചിരുന്നതായി ഡയാനയുടെ മുന്‍ അംഗരക്ഷകന്റെ വെളിപ്പെടുത്തല്‍. ഡയാനയുടെ കത്തുകള്‍...
View Articleഇന്ത്യ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് മുന്‍തൂക്കം നല്‍കും.ശക്തമായ ആഗോളസഖ്യം...
അന്തല്യ: ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ ലോകരാജ്യങ്ങളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസില്‍ നടന്ന പൈശാചികമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു...
View Articleപ്രസവത്തിനിടെ പരീക്ഷയെഴുതി യുവതി ചരിത്രം സൃഷ്ടിച്ചു
പ്രസവത്തിനിടെ പരീക്ഷയെഴുതി യുവതി ചരിത്രം സൃഷ്ടിച്ചു. യു.എസിലെ ഫ്‌ളോറിഡയില്‍ ടൊമിട്രിസ് കോളിന്‍സ് എന്ന യുവതിയാണ് അമ്മയാകുന്നതിന് തൊട്ടുമുന്‍പ് സൈക്കോളജി പരീക്ഷ ഓണ്‍ലൈനില്‍ എഴുതിയത്. പ്രസവത്തിന് ഏതാണ്ട്...
View Articleസെക്‌സിലേര്‍പ്പെട്ടാല്‍ പ്രസവം സുഖകരമാകും
നന്നായി ലൈംഗികജീവിതം നയിക്കുന്ന യുവതികള്‍ക്ക് രോഗപ്രതിരോധശേഷി കൂടുമെന്ന് കണ്ടെത്തല്‍. ന്യൂയോര്‍ക്ക് ടൈസിലാണ് ഈ റിപ്പോര്‍ട്ട്‌വന്നിരിക്കുന്നത്. കിന്‍സെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണഫലമാണിത്....
View Articleമൂന്നാര്‍ സമരം; തോട്ടമുടമകള്‍ ഉറപ്പുകള്‍ വിഴുങ്ങി. കബളിപ്പിച്ചിട്ട് തോട്ടം...
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വര്‍ധിപ്പിച്ച കൂലിയും ബോണസും ഉടനടി നല്‍കാനാവില്ലെന്ന് തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള. ഏഴാമത് പ്ലാന്റേഷന്‍ ലേബര്‍...
View Articleഅസഹിഷ്ണുതാ വിവാദം പണം കൊടുത്ത് ഉണ്ടാക്കിയത് :വി കെ സിംഗ്
ന്യുഡല്‍ഹി:ഇന്ത്യയില്‍ ഉണ്ടായ അസഹിഷ്ണുതാ വിവാദം പണം കൊടുത്ത് ഉണ്ടാക്കിയതാണെന്ന ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്.ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പായി കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യം...
View Articleപാരിസില്‍ ഉണ്ടായത് പരിഷ്‌കൃത ലോക്കത്തിനെതിരായ ആക്രമണം : ഐ എസിനെ വേരോടെ...
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നടപടിക്ക് അമേരിക്ക. ഐ എസിനെതിരെ യുദ്ധം ചെയ്യുന്നവര്‍ക്ക് എല്ലാ പിന്തുണയും അമേരിക്ക പ്രഖ്യാപിച്കു. പാരിസ് ആവര്‍ത്തിക്കാതിരിക്കാനും ഐ എസിനെ ഇല്ലാതാക്കാനും ആവശ്യമായ എല്ലാ...
View Articleകണ്ണൂര്‍ കോര്‍പറേഷന്‍; ധാരണയായിട്ടില്ലെന്ന് വിമതന്‍ പി.കെ.രാഗേഷ്
കണ്ണൂര്‍ :കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ധാരണയായിട്ടില്ലെന്ന് വിമതന്‍ പി.കെ.രാകേഷ്. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്താല്‍ മാത്രമേ പിന്തുണയ്ക്കൂവെന്ന് പി.കെ.രാകേഷ്...
View Articleഉറങ്ങുന്ന കുഞ്ഞിന്റെ മുകളില്‍ ഉറങ്ങി വീണ പട്ടികുഞ്ഞിന്റെ വീഡിയോ വൈറലാവുന്നു.
ഉറങ്ങുന്ന കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച പട്ടികുഞ്ഞ് തന്നെ കുഞ്ഞിന്റെ മുകളിലേക്ക് ഉറങ്ങിവീണ വീഡിയോ വൈറലായി മാറിയിരിക്കുന്നു. ഉറങ്ങുന്ന കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച പട്ടികുഞ്ഞാണ് തൂങ്ങി തൂങ്ങി അവസാനം...
View Articleരാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍: ബി.ജെ.പി നാണക്കേട് മറക്കാനുള്ള തന്ത്രം:...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് കമ്പനിയുടെ ഡയരക്ടറാണെന്നും ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി....
View Articleതമിഴ് നാട്ടില്‍ കനത്ത മഴ 71 മരണം
ചെന്നൈ: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ തമിഴ്‌നാടിന്റെ തീരജില്ലകളെ പൂര്‍ണമായി ദുരിതത്തിലാഴ്ത്തി. തലസ്ഥാന നഗരിയായ ചെന്നൈ ഉള്‍പ്പെടെ ഒട്ടേറെ പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍...
View Articleനിസാര്‍ വധശ്രമക്കേസ്: പ്രതികളെ രക്ഷിക്കാന്‍ സഹായിച്ച രണ്ടു സി.പി.എമ്മുകാര്‍...
കുറ്റിയാടി: കുറ്റിയാടി ടൗണില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ രയരോത്ത് മീത്തല്‍ നിസാറിനെ വെട്ടിപരിക്കേല്‍പിക്കുകയും ബോംബേറില്‍ മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ...
View Articleജൂണിയര്‍ സരിത!..ശരണ്യ ആഭ്യന്തര വകുപ്പില്‍ അപകടത്തിലാക്കുമോ ? നിരവധി പോലീസ്...
കായംകുളം:സരിതയുടെ സോളാര്‍ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചായിരുന്നു ആരോപണം .എന്നാല്‍ ഇപ്പോള്‍ പോലീസ് സേനയില്‍ ജോലി വിവാദം ആഭ്യന്തരവകുപ്പിനെ പഴിചാരുന്ന വിധത്തിലേക്ക് എത്തുന്നു. പോലീസ്...
View Articleചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും എതിര്‍പ്പ് അവഗണിച്ച്...
തിരുവനന്തപുരം:ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും എതിര്‍പ്പ് അവഗണിച്ച് വിജിലന്‍സ് ഡയറക്‌ടറായി എ.ഡി.ജി.പിക്കു നിയമനം നല്‍കിയത് വിവാദമാകുന്നു. മുന്‍മന്ത്രി കെ.എം. മാണി, മന്ത്രി കെ. ബാബു...
View Articleപാരീസ് കൂട്ടക്കുരുതിയുടെ ബുദ്ധികേന്ദ്രം ബെല്‍ജിയം സ്വദേശി അബ്‌ദള്‍ ഹമീദ്...
പാരീസ്: പാരീസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ കൂട്ടക്കുരുതിയുടെ ബുദ്ധികേന്ദ്രം ബെല്‍ജിയം സ്വദേശിയായ അബ്‌ദള്‍ ഹമീദ് അബൗദ്. യൂറോപ്പിലെ നിരവധി ഭീകരാക്രമണങ്ങളുടെയും സൂത്രധാരനായ ഇയാള്‍ ഇയാള്‍...
View Article