പിണറായിയെ കുടുക്കുമോ?സെന്‍കുമാര്‍ വിഷയം സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്ക്...
തിരുവനന്തപുരം :ടി.പി സെന്‍കുമാര്‍ വിഷയയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്കും അതുവഴി പിണറായി നിയമ കുരുക്കില്‍ പെടുമെന്നും നിയമ വിദഗ്ദരുടെ വിലയിരുത്തല്‍ .സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന...
View Articleയേശുവിന്റെ ചിത്രത്തിലെ ഹൃദയത്തിനു നേരെ ആകാശത്തില്‍ നിന്ന് ഒരു പ്രകാശം പതിച്ചു...
ഏപ്രില്‍ മൂന്നാം തിയ്യതി കരുണയുടെ ഞായറാഴ്ച അമേരിക്കയില്‍ നടന്ന ഒരു അത്ഭുത പ്രതിഭാസം ലോകത്തെ അതിശയിപ്പിക്കുന്നു. ഇത് ഈശോയുടെ കരുണയുടെ അത്ഭൂതമോ? അതെ എന്നു തന്നെയാണ് ഫാദര്‍ ഡ്വയ്റ്റ് ലോഞ്ചനേക്കറും...
View Articleഭര്‍ത്താവിനെയും മകളെയും കൊന്നശേഷം കാമുകന്‍ ചോദിച്ചു;മോനെയും കൊല്ലട്ടേ ?മറുപടി...
ഗോരഖ്‌പൂര്‍ :ഇങ്ങനയൊക്കെ സംഭവിക്കുമോ ? ഭര്‍ത്താവിനെയും മകളെയും കൊന്നശേഷം കാമുകന്‍ ചോദിച്ചു ;മോനെയും കൊല്ലട്ടേ ;ആരിലും നടുക്കമുളവാക്കുന്ന ഒരു സംഭവമാണിത്. സ്ത്രീത്വത്തിനു തന്നെ അപമാനമായി , രണ്ടു മക്കളുടെ...
View Articleജയറാം നായകനാകുന്ന ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവിധാനംചെയ്തിരുന്നു. വർണചിത്രാ ബിഗ്സ്ക്രീൻ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ്...
View Articleകെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറി, പിസി വിഷുനാഥ് എഐസിസി സെക്രട്ടറി.
ദില്ലി:കോൺഗ്രസ് നേതാവും ആലപ്പുഴ എം.പിയുമായ കെസി വേണുഗോപാലിനെ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി(എ.െഎ.സി.സി) ജനറൽ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. പിസി വിഷ്ണു നാഥിനെ എഐസിസി...
View Articleപൊമ്പിളൈ ഒരുമെ നിരാഹാരം അവസാനിപ്പിച്ചു;സമരം തുടരും
മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തി വന്ന നിരാഹാരസമരം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. എന്നാല്‍ മന്ത്രിക്കെതിരായ പ്രതിഷേധ സമരം തുടരും. ഇന്ന് നിരാഹാരസമരം...
View Articleകേരളത്തില്‍ റിക്കോര്‍ഡ് !ആദ്യദിന കളക്ഷനില്‍ ഗ്രേറ്റ്ഫാദറിനെയും തകര്‍ത്തു,...
ബാഹുബലി2 കേരളക്കരയില്‍ മിന്നുന്ന പ്രകടനം നടത്തുകയാണ്. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ ഈ സിനിമയുടെ ആദ്യദിന കളക്ഷന്‍ 6.5 കോടി രൂപയാണ്. ഒരുമാസം മുമ്പ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍...
View Articleപ്രേഷകരുടെ ഇഷ്ട സുന്ദരികളുടെ വീഡിയോ ഷൂട്ട് വൈറലാകുന്നു
സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട സുന്ദരിയാണ് നടി മേഘ്‌ന വിന്‍സന്റ്. മേഘ്‌നയുടെ വിവാഹമാണ് ഈ മാസം 30ന്. താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചന്ദനമഴ സീരിയലില്‍ നിന്ന് വിവാഹത്തിരക്കുകള്‍ മൂലം പിന്മാറുകയാണെന്നും...
View Articleഐ.എസില്‍ ചേര്‍ന്ന മലയാളികള്‍ ഓരോന്നായി കൊല്ലപ്പെടുന്നു !യാക്കര സ്വദേശി...
കാസര്‍കോട് :ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളികള്‍ ഓരോന്നായി കൊല്ലപ്പെടുന്നു ! ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരുന്നതുമായി ബന്ധപ്പെട്ടു ദുരൂഹസാഹചര്യത്തില്‍ കാണാതായവരില്‍ ഒരാള്‍കൂടി മരിച്ചതായി നാട്ടില്‍...
View Articleനാടന്‍ ഭാഷ പറയാന്‍ ഉപദേശകന്‍ ! എം എം മണിയ്ക്ക് ഉപദേശകനെ നിയമിക്കാന്‍ സിപിഎം...
തൊടുപുഴ : മന്ത്രി എംഎം മണിയ്ക്ക് ഉപദേശകനെ നിയമിക്കാന്‍ സിപിഐഎം ആലോചന. പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക എന്നതായിരിക്കും ഉപദേശകന്റെ ചുമതല. എത്രയും...
View Articleപലതും തുറന്നിട്ട് കത്രീന ആരാധകരെ ഇളക്കിമറിച്ചു…ടവ്വല്‍ കൊണ്ട് ശരീരം പകുതി...
ടവ്വല്‍ കൊണ്ട് ശരീരം പകുതി മറച്ച് നില്‍ക്കുന്ന കത്രീനയുടെ ചിത്രം വൈറലാകുന്നു. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങള്‍ ക്യമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ടവ്വല്‍ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന്...
View Articleഭാര്യ ഓടിച്ച കാറിടിച്ചു ഭർത്താവിന് ദാരുണാന്ത്യം
മൂന്നാര്‍: ഭാര്യ ഓടിച്ച കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഭര്‍ത്താവിനു മക്കള്‍ക്കുമുന്നില്‍ ദാരുണാന്ത്യം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അശോക് സുകുമാരന്‍ നായരാ (35) ണ് മരിച്ചത്. വേനലവധി...
View Articleതമിഴ്നാട്ടിലെ ‘പിച്ചൈ’ക്കാരന് ഗൂഗില്‍ കൊടുക്കുന്നത് 200 ദശലക്ഷം ഡോളര്‍.....
ഹൂസ്റ്റണ്‍: പുതിയ കണ്ടുപിടുത്തങ്ങളുമായി ഗൂഗിളിന്റെ അമരക്കാരനായി മാറിയ ഇന്ത്യക്കാരനായ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് കഴിഞ്ഞ വര്‍ഷം കണ്ടുപിടുത്തങ്ങള്‍ക്ക് പ്രതിഫലം കിട്ടിയത് 200 ദശലക്ഷം ഡോളറെന്ന്...
View Articleവയനാട്ടുകാരി കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗം സൗദിയില്‍ ദുരൂഹസാഹചര്യത്തില്‍...
റിയാദ്: വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗം സിസിലി മൈക്കിള്‍ സൗദി അറേബ്യയിലെ ഹായിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. തൊഴിലുടമയുടെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നും ജീവന്‍ അപകടത്തിലാണെന്നും...
View Articleസുസ്മിതാ സെന്നുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിക്രം ഭട്ട്
സുസ്മിതാ സെന്നുമായുള്ള ബന്ധം തുറന്ന് പറഞ്ഞ സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വിക്രം ഭട്ട്. എ ഹാന്‍ഡ് ഫുള്‍ ഓഫ് സണ്‍ഷൈന്‍ എന്ന തന്റെ നോവല്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകളുമായി...
View Articleപെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് ലിറ്ററിന് ഒരു പൈസയും 44 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രണ്ടാമത്തെ തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.പുതുക്കിയ വില ഇന്ന്...
View Articleകുമ്പളയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു
കാസര്‍കോട്: കുമ്പളയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പേരാലിലെ അബ്ദുല്‍ സലാമാണ് (32) കൊല്ലപ്പെട്ടത്. ഞായാറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പേരാലിലെ മാളിയങ്കര കോട്ട പള്ളിക്കു സമീപത്ത് വെച്ചാണ്...
View Articleഇന്ന് വരുന്ന വിധി നാളെ നടപ്പാക്കാനാകില്ല:മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം:ഇന്ന് വരുന്ന കോടതി വിധി നാളെ നടപ്പിലാക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ...
View Articleപലയിടത്തും നടക്കുന്നത് കുരിശ് കൃഷിയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
തിരുവല്ല: വിശ്വാസത്തിന്റെ പേരില്‍ ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മൂന്നാറിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബിഷപ്പ് പറഞ്ഞു.മൂന്നാറില്‍ ഉള്‍പെടെ...
View Articleആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്ത്...
ബംഗലുരു: ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ബംഗലുരുവിലെ മിലാന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് അനുമതി ലഭിച്ചു.. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് ശസ്ത്രക്രിയ നടത്താന്‍...
View Article