പത്തൊമ്പതാം വയസില്‍ പ്രവാസിയായി ആയിരം കോടിയ്ക്കുമേലെ സമ്പാദിച്ച മന്‍സൂറിന്റെ...
കൊച്ചി: പത്തൊമ്പതാം വയസില്‍ കള്ളവിസയില്‍ പ്രവാസിയായ ചിക്കിംങ് ഉടമയ് മുപ്പത്ത് വര്‍ഷം കൊണ്ട് നേടിയത് 1300 കോടിയുടെ ആസ്തിയാണ്. 1987 ലാണ് ഗുരുവായൂര്‍ സ്വദേശിയായ മന്‍സൂര്‍ വീട്ടിലെ പട്ടിണിയും പരിവട്ടവും...
View Articleഎസ് എഫ് ഐ താലിബാനിസത്തിന്റെ വക്താക്കളെന്ന് വിഎം സുധീരന്‍
തിരുവനന്തപുരം: എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. എസ്എഫ്ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് സുധീരന്‍ പറഞ്ഞു. ക്രിമിനല്‍ സംഘമായി മാറിയ എസ്എഫ്ഐയെ നിയന്ത്രിക്കണമെന്നും...
View Articleകേക്കില്‍ അരിവാള്‍ ചുറ്റികയും ലാല്‍സലാമും; പിണറായിയെ ബഹ്‌റൈന്‍ കിരീടാവകാശി...
പിണറായി വിജയന് രാഷ്ട്രത്തലവന്‍മാര്‍ക്ക് മാത്രം നല്‍കുന്ന തരത്തിലുള്ള സ്വീകരണമൊരുക്കി ബഹ്‌റൈന്‍ കിരീടാവകാശി വിരുന്നൊരുക്കി. അരിവാളും ചുറ്റികയും ഉറപ്പിച്ച കേക്കില്‍ ലാല്‍സലാം എന്ന് ആലേഖനവും ചെയതിരുന്നു....
View Articleലക്ഷ്മിനായരെയും ഭര്‍ത്താവിനെയും കളിയാക്കി കോമഡി പരിപാടി; ട്രിവാന്‍ഡ്രം...
തിരുവനന്തപുരം: ലക്ഷ്മിനായരും ഭര്‍ത്താവും കഥാപാത്രങ്ങളായ കോമഡി പരിപാടിയും വിവാദത്തിലായി. ഇന്നലെ ട്രിവാല്‍ഡ്രം ക്ലബില്‍ അവതരിപ്പിച്ച സ്‌കിറ്റ് പ്രതിഷേധത്തെ തുടര്‍ന്ന് ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു....
View Articleആറ് പേരുടെ ജീവനെടുത്ത കടുവയെ നാട്ടുകാര്‍ പിടികൂടി; മനുഷ്യനെ...
വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്തിറങ്ങി ജനവാസ കേന്ദ്രത്തില്‍ ഭീതിവിതച്ച നരഭോജി കടുവയെ ഒടുവില്‍ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. ഉത്തര്‍പ്രദേശിലെ പിലിഫിറ്റ് കടുവാ സംരക്ഷണ...
View Articleകേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു; ഒടുവില്‍ സ്വാശ്രയ ഗുണ്ട കുടുങ്ങി; നെഹ്‌റു...
തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൃഷ്ണദാസുള്‍പ്പെടെ അഞ്ച്...
View Articleകേരളത്തിലെ മുസ്ലിം വര്‍ഗീയതയെ ബുദ്ധിജീവികള്‍ മതേതരവല്‍ക്കരിക്കുന്നു;...
കോഴിക്കോട്: ഇടത് ബുദ്ധീജിവികള്‍ക്കെതിരെ ആഞ്ഞടിച്ച് സി ആര്‍ പരമേശ്വരന്‍. സമകാലിക മലയാളം വാരികയിലെഴുതിയ ലേഖനത്തിലാണ് കേരളത്തിലെ ഇടത് ബുദ്ധിജീവികള്‍ ഇരട്ടത്താപ്പുകാരണെന്ന് പരമേശ്വരന്‍...
View Articleവ്യാജന്റെ കുത്തൊഴുക്ക്; നോട്ട് നിരോധനം പാടെ പാളി
ന്യൂഡല്‍ഹി: കള്ളനോട്ട് ഒതുക്കുകയെന്നതായിരുന്നു നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ച ഒരുകാരണം. എന്നാല്‍, 500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പുറത്തിറക്കിയ 2000-ന്റെ...
View Articleസ്ഥല കച്ചവടത്തിനായി വിളിച്ചുവരുത്തി അര്‍ദ്ധനഗ്നയായ സ്ത്രീക്കൊപ്പം...
മലപ്പുറം: സ്ത്രീകളെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടുന്ന സംഘം അറസ്റ്റില്‍. ബ്ലാക്ക് മെയില്‍ സംഘത്തിലെ പിതാവും മകനും ഉള്‍പ്പടെയുള്ള മൂന്നുപേരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂമി...
View Articleക്രൂരമായ നീതിനിഷേധം, സഹോദരനെ പൊലീസ് വിഷം കുടിപ്പിച്ച് കൊന്നതില്‍ നീതി തേടി...
തിരുവനന്തപുരം: നീതി നിഷേധത്തിന്റെ ക്രൂരത കാണണമെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ശ്രീജിത്തിന്റെ സമരത്തിലേയ്ക്ക് ശ്രദ്ധിയ്ക്കണം. 429 ദിവസമായി നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് ഇവിടെ...
View Articleചിക്കിംങ് ഉടമ മന്‍സൂറിനെതിരെ സിബിഐ അന്വേഷണമുണ്ടാകും; റിപ്പോര്‍ട്ടര്‍...
തിരുവനന്തപുരം: എട്ട് പാസ്‌പോര്‍ട്ടുകള്‍ കൈവശം വച്ച സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യാനൊരുങ്ങുന്ന പാവറട്ടി സ്വദശി മന്‍സൂറിന്റെ തട്ടിപ്പുകള്‍ക്ക് തടയിട്ടത് റിപ്പോര്‍ട്ടര്‍ ചാനല്‍....
View Articleജോലി പരസ്യവും അപേക്ഷയും ഒന്നു കൂടി വായിക്കുക; ജോലിക്ക് പോകുന്ന സ്ഥാപനത്തെ...
1988ലാണ് ആദ്യമായി ജോലിക്ക് പോകുന്നത്, നാഗ്പൂരില്‍. നാട്ടിലും വിദേശത്തുമായി ഇതിപ്പോള്‍ അഞ്ചാമത്തെ ജോലിയാണ്. ഇന്റര്‍വ്യൂ എന്നത് മിക്കവാറും പ്രൊഫഷണല്‍ ജോലികള്‍ക്കെല്ലാം നിര്‍ബന്ധമായതിനാല്‍...
View Articleഫേയ്‌സ് ബുക്കില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം; പ്രവാസി കോണ്‍ഗ്രസ് നേതാവ്...
അടൂര്‍: സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അസഭ്യം പറഞ്ഞ കേസില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് അംജിത്ത്ഖാനെ കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. കോട്ടയം സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ഫിജോ ഹാരിഷ്...
View Articleസര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച് കേജ്രിവാള്‍; ആം...
ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയുടെ കരുത്ത് കാണിക്കുന്നതാണ്. അഴിമതിയ്‌ക്കെതിരെ യുദ്ധം ചെയ്ത് അധികാരത്തില്‍വന്ന കേജ്രിവാള്‍ സമൂഹത്തിന്റെ സമഗ്ര പരിഷ്‌ക്കരണം...
View Articleസുപ്രീം കോടതി വിധിയറിഞ്ഞ് ശശികല പൊട്ടിക്കരഞ്ഞു; ആഹ്‌ളാദ പ്രകടനവുമായി...
ചെന്നൈ: അനൂകൂല വിധിയുണ്ടാകുമെന്ന് കാത്തിരുന്ന ശശികല വിധി കേട്ടതോടെ പൊട്ടിക്കരഞ്ഞു . കൂവത്തൂരില്‍ എംഎല്‍എമാര്‍ക്കൊപ്പം ഉണ്ടായിരുന്ന ചിന്നമ്മ വിധി അറിഞ്ഞയുടന്‍ പൊട്ടിക്കരയുകയായിരുന്നു. അനധികൃത സ്വത്ത്...
View Articleഒഴിഞ്ഞുപോയ അപകടം തിരികെ വരുമോ; ഭൂമിയെ കറങ്ങുന്ന ക്ഷുദ്രഗ്രഹത്തെ...
ഭൂമിയിലേയ്ക്ക് ക്ഷുദ്രഗ്രഹങ്ങള്‍ വരുന്നു എന്നത് ഒരു പുതിയ കാര്യമല്ല. ഭൂമിയുടെ ഭ്രമണപഥത്തില്‍ കയറിയും അതിനുപുറത്തുമായി കറങ്ങുന്ന ക്ഷുദ്രഗ്രഹങ്ങളും ഏറെയാണ്. ഇതിലൊന്ന് ഏതുനിമിഷവും...
View Articleതമിഴ്നാടിനെ കട്ടുമുടിച്ച കോടികളുടെ അഴിമതി; നിയമപോരാട്ടം തുടങ്ങിയത് 96ല്‍...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേറെ കോളിളക്കമുണ്ടാക്കിയ ഇന്ത്യന്‍ ജനാധിപത്യത്തൈ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയ അഴിമതി കേസായിരുന്നു. ജയലളിതയും ശശികലയും പ്രതികളായ സ്വത്ത് സമ്പാദന കേസ്. ഈ കേസ്...
View Articleകാത്തിരിപ്പിന് വിരാമം, ബിഗ്‌സ്‌ക്രീനില്‍ സച്ചിന്‍ അവതരിക്കുന്നു; റിലീസിംങ്...
മുംബയ്: ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. ക്രിക്കറ്റ് ദൈവം തന്നെ തന്റെ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. സച്ചിന്റെ കഥ പറയുന്ന ചിത്രം മെയ് 26ന് തിയറ്ററുകളിലെത്തും....
View Articleജയലളിതയെ ശിക്ഷിച്ചപ്പോള്‍ ആത്മഹത്യചെയ്യാന്‍ ജനം തെരുവിലിറങ്ങി; ശശികല...
ചെന്നൈ: രണ്ടുപതിറ്റാണ്ടിനപ്പുറത്തേയ്ക്ക് ഈ അഴിമതികേസ് നീണ്ടുപോയത് തമിഴ്‌നാടിന്റെ അതിവൈകാരികമായ ഇടപെടലിന്റെ ദുരന്തത്തെ മുന്‍ നിര്‍ത്തിയായിരുന്നോ എന്ന് ചിന്തിച്ചാല്‍ അത്ഭുതപെടാനില്ല. ജയലളിതയെ ശിക്ഷിച്ച്...
View Articleഇവന്റ് മാനേജ്‌മെന്റ് വിദഗ്ദയുടെ മരണം മഞ്ഞില്‍പ്പെട്ടാണെന്ന് പോലീസ്;...
തൃശൂര്‍: മണാലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണം മഞ്ഞില്‍പ്പെട്ടാണെന്ന് പോലീസ്. വളരെ ദുരൂഹത ഉണ്ടാക്കിയ മരണമായിരുന്നു തൃശൂര്‍ സ്വദേശിയായ ഷിഫയുടേത്. എന്നാല്‍ ഇപ്പോള്‍...
View Article