ശശികല പിന്തുണയ്ക്കുന്ന 130 എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക്മാറ്റി;...
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയാണ് ശശികല മുഖ്യമന്ത്രിയാകാനുള്ള നീക്കം...
View Articleപനീര്‍ശെല്‍വത്തിന് ഗവര്‍ണറുടെ പിന്തുണ; ശശികലയ്ക്ക് തിരിച്ചടി
മുംബൈ: എഐഎഡിഎംകെയില്‍ വിമതസ്വരം ഉയര്‍ത്തിയ ഒ. പനീര്‍ശെല്‍വത്തിന് പിന്തുണയുമായി തമിഴ്നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു രംഗത്ത്. പനീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന്...
View Articleനാന്നൂറ് രൂപ കൊടുത്താല്‍ ചിക്കന്‍ ലഭിക്കുമെന്ന് പരസ്യം;...
കൊച്ചി: പരസ്യം നല്‍കി ഉപഭോക്താക്കളെ പറ്റിക്കുന്ന കെഎഫ്‌സിക്കെതിരെ കണ്‍സ്യുമര്‍ കോടതില്‍ പരാതി. പൊതുപ്രവര്‍ത്തകയായ രമാജേര്‍ജ്ജ് കോട്ടയം ഉപഭോകൃതതര്‍ക്കപരിഹാര സമിതിയില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു....
View Articleവന്‍ വിമാന ദുരന്തം ഒഴിവായി !..എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി...
ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ അടക്കം നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം പറന്നുയരുന്നതിനു തൊട്ടു മുന്പായതിനാല്‍...
View Articleഎംഎല്‍എമാരെ ഒളിപ്പിച്ചു ശശികല;...
മുംബൈ: തമിഴ്നാട്ടില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. മുംബൈയിലെ പൊതുചടങ്ങില്‍ വെച്ചാണ് അദ്ദേഹം അഭിപ്രായം പ്രകടനം നടത്തിയത്. പന്നീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല....
View Articleഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ അനുമതി;പഠനത്തിനു...
സ്വന്തം ലേഖകൻ ഡബ്ലിൻ: അയർലൻഡിൽ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാർഥികൾക്കു സന്തോഷ വാർത്തയുമായി സർക്കാർ രംഗത്ത്. സർക്കാർ പുതിയ നിയമം പാസാക്കുന്നതാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാർഥികൾക്കു...
View Articleപനീര്‍ശെല്‍വം വഞ്ചകനാണ്, അമ്മ ആശുപത്രിയില്‍ ഹനുമാന്‍ സീരിയലും പഴയകാല...
ചെന്നൈ: തമിഴ്‌നാടിലെ രാഷ്ട്രീയ പ്രതിസന്ധി ഗുരുതരമാകുന്നതിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജയലളിതുടെ മരണം സംബന്ധിച്ച വിവാദം പുകയുന്നു. മരണത്തെ സംബന്ധിച്ച അന്വേഷണം പ്രഖ്യാപിച്ച പനീര്‍ശെല്‍വത്തിനെ...
View Articleപോയസ് ഗാര്‍ഡന്‍ സ്മാരകമാക്കുമെന്ന് പനീര്‍ശെല്‍വം; അമ്മയുടെ കോടിക്കണക്കിന്...
ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിതയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ച് പനീര്‍ശെല്‍വം. ശശികലയ്ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും തിരിച്ചടി നല്‍കുന്ന തീരുമാനമാണിതെന്ന്...
View Articleതിരഞ്ഞെടുപ്പില്‍ സഹതാപമുണ്ടാക്കാന്‍ സഹോദരനേയും സുഹൃത്തിനെയും കൊലപ്പെടുത്തി;...
മീററ്റ്: അധികാരമോഹം മനുഷ്യനെ എത്രമാത്രം അധപതിപ്പിക്കുമെന്നതിന് സമാനതകളില്ലാത്ത ഒരു ഉദാഹരണം. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി സ്വന്തം സഹോദരനേയും കൂട്ടുകാരനെയും വകവരുത്തി സഹതാപ തരംഗമുയര്‍ത്താന്‍ ശ്രമിച്ച...
View Articleലോ അക്കാദമി ഭൂമി തിരിച്ചെടുക്കാമെന്ന് ശുപാര്‍ശ; ക്രമക്കേടുകളും നിയമലംഘനങ്ങളും...
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരത്താല്‍ വിവദാത്തിലായ ലോ അക്കാദമി വീണ്ടും വെട്ടിലാകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. റവന്യൂ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ലോ അക്കാദമി ലോ കോളജിനു നല്‍കിയ ഭൂമിയില്‍...
View Articleനെഹ്രു കോളേജ് പ്രതികാര നടപടി തുടങ്ങി; ജിഷ്ണു പ്രണോയിയുടെ മരണത്തില്‍...
പാലക്കാട്: നെഘ്രു കോളേജ് പ്രതികാര നടപടി തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ കയറരുതെന്ന് മാനേജ്മെന്റ് അയിപ്പ് കൊടുത്തുകഴിഞ്ഞു....
View Articleസംസ്ഥാന ഭരണസിരാകേന്ദ്രം ഭീഷണിയില്‍; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സുരക്ഷാ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ സുരക്ഷ ഭീഷണിയില്‍. വളരെ പഴക്കം ചെന്ന കെട്ടിടത്തില്‍ കാലഹരണപ്പെട്ട വയറിംഗും മറ്റ് അറ്റകുറ്റപ്പണികളുമാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം....
View Articleപറക്കാന്‍ തയ്യാറായി കണ്ണൂര്‍; പ്രതീക്ഷകളുമായി രാജ്യത്തെ രണ്ടാമത്തെ...
കണ്ണൂര്‍: പറക്കാന്‍ തയ്യാറായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. പണി 90%വും പൂര്‍ത്തിയാക്കിയതോടെയാണ് രാജ്യത്തെ തന്നെ രണ്ടാമത്തെ ഗ്രീന്‍ എര്‍പോര്‍ട്ട് പുതിയ പ്രതീക്ഷകളുമായി പ്രവര്‍ത്തനം തുടങ്ങാന്‍...
View Articleഅഭിമാനത്തോടെയും സ്വാതന്ത്യത്തോടെയും ജീവിക്കുക; സ്ത്രീ ശരീരത്തിന്റെ...
സ്ത്രീ ശരീരത്തെ ഉപഭോഗ വസ്തു മാത്രമായികാണുന്ന സാമൂഹിക അവസ്ഥ ഇന്നും ശക്തമായി നിലനില്‍ക്കുന്നു. സ്ത്രീകളെ കാഴ്ച്ച വസ്തു മാത്രമായി അവതരിപ്പിക്കുന്ന അവസരങ്ങളും കുറവല്ല. ഇത്തരം പുരുഷാധപത്യ കാഴ്ചപ്പാടുകളെ...
View Articleമലയാളം സംസാരിച്ച വിദ്യാര്‍ത്ഥിയുടെ പുറത്ത് പോസ്റ്റര്‍; അധ്യാപിക അറസ്റ്റില്‍
തൊടുപുഴ: മലയാളം സംസാരിച്ചു എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയുടെ പുറത്ത് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അദ്ധ്യാപിക അറസ്റ്റില്‍. തൊടുപുഴ കാളിയാര്‍ ജയറാണി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയും നാഗാലാന്‍ഡ്...
View Articleപ്രത്യേക വിമാനത്തിലെത്തിച്ച മുപ്പത്താറുകാരിയുടെ ഭാരം അഞ്ഞൂറു കിലോ !...
മുംബൈ: ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കായി ലോകത്തെ ഏറ്റവും കൂടിയ ഭരമുള്ള യുവതിയെ ഇന്ത്യയിലെത്തിച്ചു. അഞ്ഞൂറ് കിലോയുള്ള ഈജിപ്ത് സ്വദേശി ഇമാന്‍ അഹമ്മദിനെ (36) നെയാണ് കഴിഞ്ഞ ദിവസം മുംബെയില്‍ കൊണ്ടുവന്നത്....
View Articleശശികലയുടെ ക്യാമ്പില്‍ വീണ്ടും ചോര്‍ച്ച, തങ്ങളെ പുറത്ത് വിടണമെന്ന് ഇരുപതോളം...
ചെന്നൈ: കാര്യങ്ങള്‍ ശശികലയുടെ കൈവിട്ട് പോകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. തനിക്കു പിന്തുണ ഉറപ്പാക്കാനായി ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ ഇരുപതോളം പേര്‍...
View Articleഅവളുടെ രാവുകളില്‍ അശ്ലീലമുണ്ടാകുമെന്ന് ഐവി ശശി നേരത്തെ പറഞ്ഞു; നഴ്സാകാന്‍...
ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും ഗ്ലാമര്‍ വേഷങ്ങളലൂടയും മലയാളികളുടെ മനസിലിടം പിടിച്ച നായികയാണ് സീമ. അവളുടെ രാവുകളിലൂടെ മലയാളിയുവാക്കളെ കോരിത്തരിപ്പിച്ച് സീമ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ...
View Articleസിങ്കം 3 ലൈവായി കാണിച്ച് പണികൊടുത്ത ഫേസ്ബുക്ക് പേജ് മല്ലു ഹാക്കര്‍മാര്‍...
കൊച്ചി: സൂര്യയുടെ സിങ്കം സീരീസിലെ പുതിയ ചിത്രമായ സിങ്കം3 ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തിയ തമിഴ് റോക്കേഴ്‌സിനെ മലയാളി ഹാക്കര്‍മാര്‍ പൂട്ടിക്കെട്ടി. മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്ന ഹാക്കര്‍...
View Articleചിക്കിംങ് ഉടമ മന്‍സൂര്‍ എങ്ങിനെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഡയറ്കടറായി;...
കൊച്ചി: ചിക്കിംങ് ഉടമ മന്‍സൂറിനെതിരായ അന്വേഷണം ദേശിയ ഏജന്‍സികള്‍ ശക്തമാക്കിയതോടെ മന്‍സൂറുമായി സാമ്പത്തീക ഇടപാടുകള്‍ നടത്തിയിരുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം വി നികേഷ് കുമാറിനേയും അന്വേഷണ...
View Article