Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

എസ് എഫ് ഐ താലിബാനിസത്തിന്റെ വക്താക്കളെന്ന് വിഎം സുധീരന്‍

$
0
0

തിരുവനന്തപുരം: എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. എസ്എഫ്ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് സുധീരന്‍ പറഞ്ഞു.

ക്രിമിനല്‍ സംഘമായി മാറിയ എസ്എഫ്ഐയെ നിയന്ത്രിക്കണമെന്നും കേന്ദ്ര-സംസ്ഥാന നേതൃത്വം ഇതിനായി ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജിലെ എസ് എഫ് ഐയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കെപിസിസി അധ്യക്ഷനും എസ് എഫ് ഐയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

The post എസ് എഫ് ഐ താലിബാനിസത്തിന്റെ വക്താക്കളെന്ന് വിഎം സുധീരന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles