നായകന് ലൈഫ് ജാക്കറ്റ് നല്‍കി; ഓട്ടോ തൊഴിലാളിയില്‍ നിന്ന് വെള്ളത്തരയിലേയ്ക്ക...
ബംഗളൂരു: വളര്‍ന്നുവരുന്ന രണ്ടു യുവതാരങ്ങള്‍ ഷൂട്ടിംഗിനിടെ തിപ്പഗൊണ്ടന ഹള്ളി തടാകത്തില്‍ മുങ്ങിത്താണത് വിശ്വസിക്കാനാകാതെ സിനിമാലോകം. ഷൂട്ടിംഗിനിടെ അപകടങ്ങള്‍ നിരന്തരം ഉണ്ടാകുമ്പോഴും മതിയായ സുരക്ഷാ...
View Articleമലപ്പുറത്ത് പട്ടാള ഭരണം; എഡിജിപി സന്ധ്യയുടെ പേരില്‍ വ്യാജ വോയ്‌സ് സന്ദേശം;...
മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിന്റെ പേരില്‍ മുസ്ലീങ്ങളോട് ജാഗ്രതപാലിയ്ക്കാന്‍ ആവശ്യപ്പെട്ട് എഡിജിപി ബി സന്ധ്യയുടെ പേരില്‍ വ്യാജ വോയ്‌സ് മെസേജ്. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട സന്ദേശത്തെ കുറിച്ച് പോലീസ്...
View Articleആര്യയുടെ ജീവതം തകര്‍ക്കാന്‍ ശ്രമിക്കുന്ന സുഹൃത്ത് ആരാണ്; ഫേയ്‌സ് ബുക്ക്...
ബഡായി ബംഗ്ലാവിലൂടെ മലയാളി ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആര്യയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റുകണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തന്നെ കരിയറും ജീവിതവും നശിപ്പിക്കാന്‍ ഒരു സ്ത്രീ സുഹൃത്ത്...
View Articleവടക്കാഞ്ചേരി ബലാത്സംഗ കേസിലെ ഇരയെ തങ്ങളുടെ മകനെ വിവാഹംചെയ്തിട്ടില്ലെന്നു്...
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. മരുമകള്‍ തട്ടിപ്പുകാരിയാണെന്നും കേസ് കൊടുത്ത് പണം തട്ടാനുള്ള സാമര്‍ത്ഥ്യം...
View Articleഇന്ന് അര്‍ധരാത്രി മുതല്‍ അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍...
ന്യൂഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായാണു മോദിയുടെ പ്രഖ്യാപനം. പണം നഷ്ടമാകുമെന്ന്...
View Articleകേന്ദ്രസര്‍ക്കാരിന്റേത് മണ്ടന്‍ തീരുമാനം, ഗുരുതരപ്രത്യാഘാതം ഉണ്ടാക്കും:...
തിരുവനന്തപുരം :500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പൂര്‍ണമായും തെറ്റായ തീരുമാനമാണിത്. തീരുമാനം...
View Articleആശുപത്രികളിലും കടകളിലും യാത്രാവാഹനങ്ങളിലും ശനിയാഴ്ച്ചവരെ നോട്ടുകള്‍...
ന്യൂഡല്‍ഹി: കള്ളനോട്ടുകളെ നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നൂറ് രൂപയുടേയും അഞ്ഞൂറ് രൂപയുടേയും നോട്ടുകള്‍ നിരോധിക്കുന്നത്. ഇത് കര്‍ശന ഉപാധികളോടെ നടപ്പാക്കുന്നത് തീരുമാനം അണുകിട തെറ്റാതെ...
View Articleകര്‍ണന്‍ വരുമോ..? മമ്മൂട്ടി തന്നെ സത്യം വെളിപ്പെടുത്തുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച കര്‍ണ്ണനെ കുറിച്ച് മമ്മൂട്ടിയ്ക്കും അത്ര പ്രതീക്ഷ പോര! സംവിധായകനും തിരക്കഥാകൃത്തുമായ പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന...
View Articleസ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും വലിയ കുതിപ്പില്‍; അമേരിക്കയിലെ ട്രംപിന്റെ...
മുംബൈ: രാജ്യത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 75 രൂപ കൂടി 2935 രൂപയാണ് ഇപ്പോഴത്തെ വില. പവന് 600 രൂപ വര്‍ദ്ധിച്ച് 23480 രൂപയിലെത്തി. ആഗോളതലത്തിലും സ്വര്‍ണ്ണവില...
View Articleട്രംപ് മുസ്ലീങ്ങളെ നിരോധിക്കുമോ..? ഇസ്ലാം വിരുദ്ധ രാഷട്രീയത്തിന്റെ വക്താവായ...
ന്യൂയോര്‍ക്ക്: ഹിലാരിയുടെ അപ്രതീക്ഷിതമായ തോല്‍വിയ്ക്ക് കാരണമന്വേഷിച്ച് അധികമൊന്നും പോകേണ്ടതില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. അമേരിക്കന്‍ ജനതയുടെ മുസ്ലീം ഭയത്തെ സമര്‍ത്ഥമായി...
View Articleപ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച മഞ്ജുവാര്യര്‍;...
കൊച്ചി: കള്ളപ്പണത്തിന് തടയിടാന്‍ ഒറ്റരാത്രികൊണ്ട് അഞ്ഞൂറ്, ആയിരം നോട്ട് പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് മഞ്ജുവാര്യര്‍. കള്ളപ്പണക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് പ്രധാനമന്ത്രിയുടെ...
View Articleചരിത്രം തിരുത്തിയ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മലയാളിയും വിജയരഥത്തില്‍;...
വാഷിങ്ടണ്‍: മലയാളിയായ പ്രമീള ജയപാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണില്‍നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാണ് പ്രമീള ജയപാല്‍ വിജയിച്ചത്. അഭിഭാഷകയായി...
View Articleപേടിക്കണം ഈ ചന്ദ്രനെ; ഭൂമിയെ തകർക്കാൻ നവംബർ 14 നു വലിയ ചന്ദ്രൻ വരുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: നവംബർ 14 എന്ന ആ ദിനത്തെ പേടിച്ചാണ് ലോകത്തിലെ ശാസ്ത്ര ലോകം ഇപ്പോൾ ഇരിക്കുന്നത്. ച്ന്ദ്രൻ ഭീമാകാര രൂപം പ്രാപിച്ച് ഭൂമിയെ വിഴുങ്ങാൻ എത്തുന്ന സൂപ്പർ മൂൺ പ്രതിഭാസം. ലോകത്ത് അത്ഭുതകരമായ...
View Articleകുണ്ടറ പോലീസ് സ്റ്റേഷനിലെ ദളിത് യുവാവിന്റെ കസ്റ്റഡി മരണം; പോലീസുകാര്‍ക്കെതിരെ...
കൊല്ലം : കുണ്ടറ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച കുഞ്ഞുമോന്റെ ഘാതകരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. വിവിധ ദളിത്, നുഷ്യാവകാശ...
View Articleഐ ഫോണിന്റെ സുരക്ഷ ഭീഷണിയിൽ; വ്യാജ ആപ്പുകൾ കടന്നു കയറി രഹസ്യം ചോർത്തുന്നു
സ്വന്തം ലേഖകൻ ബെൽജിയം: ലോകത്തെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട് ഫോൺ എന്ന ടാഗ് ലൈനുമായി രംഗത്തെത്തിയിരിക്കുന്ന ആപ്പിൾ ഐ ഫോണുകൾ സുരക്ഷാ ഭീഷണിയിൽ. ആപ്പിൾ ഐഫോണിൽ നൂറുകണക്കിന് വ്യാജആപ്പുകൾ കയറി...
View Articleഓണ്‍ലൈന്‍ തട്ടിപ്പ്: പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് സെക്രട്ടറി പി.ബി...
കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് സിക്രട്ടറി പി.ബി. ബീയിങ്ങ്‌സിനെതിരേ പോലീസില്‍ പരാതി. ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ തട്ടിയെടുക്കുകയും, ഓണ്‍ലൈന്‍ ബിസിനസുമായി...
View Articleകേരള കോൺഗ്രസ് ഏകീകരണത്തിനു മാണി; ഉന്നം എൻഡിഎ: ലക്ഷ്യം കേരള ഭരണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് എൻഡിഎ ഭരണ ലക്ഷ്യമിട്ട് കേരള കോൺഗ്രസ് പാർട്ടികളുടെ ഏകീകരണത്തിനുള്ള ശ്രമം കെ.എം മാണിയും മകൻ ജോസ് കെ.മാണിയും ചേർന്ന് ആരംഭിച്ചു. ഇതേ തുടർന്നു കേരള കോൺഗ്രസ് ചെയർമാൻ...
View Articleദൃശ്യത്തിലെ ‘വരുണ്‍’ഇനി ഭൈരവയില്‍;ഇളയ ദളപതി ചിത്രം ജനുവരിയില്‍...
150 ദിവസം പിന്നിട്ടു, തിയറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ച മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിലെ വില്ലന്‍ കഥാപാത്രമായ വരുണിനെ അവതരിപ്പിച്ച റോഷനെ വെറുക്കാത്ത മലയാളി പ്രേക്ഷകര്‍ വിരളമാണ്. എന്നാല്‍...
View Articleമോഹന്‍ലാല്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചു; മലയാളത്തില്‍ നാലുകോടി തെലുങ്കില്‍...
ദൃശ്യം ഒപ്പം ഇപ്പോള്‍ പുലിമുരുകന്‍ തെലുങ്കില്‍ ജനതാഗാരേജ് ഇങ്ങനെ സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച മോഹന്‍ലാല്‍ തന്റെ പ്രതിഫല തുതയു ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്‍ ബോക്സോഫീസ് വിജയങ്ങള്‍ നേടിയ...
View Articleചില്ലറ പ്രശ്‌നം പുലിവാലാക്കിയ കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ വൈറലായ പുതിയ...
പൊതുജന താല്‍പ്പര്യാര്‍ത്ഥം …അടുത്ത ആഴ്ചയിലേയ്ക്ക് ഒരു ചെറിയ മാറ്റം…ഒന്ന് കൂടെ നില്‍ക്കണേ…. എന്ന് എഴുതികൊണ്ട് നാദിര്‍ഷ തന്റെ രണ്ടാം ചിത്രത്തിന്റെ റിലീസ് നീട്ടി വച്ച വാര്‍ത്ത ഹാസ്യരൂപേണ ഫേസ്ബുക്കില്‍...
View Article