ന്യൂനപക്ഷ മന്ത്രിമാര്‍ തമ്മിലെ പോരിന് അറുതി…കേന്ദ്രമന്ത്രിമാരായ നെജ്മ...
ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിമാരായ നജ്മ ഹെബ്ത്തുല്ലയും ജി.എം സിദ്ധേശ്വരയും രാജിവെച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചപ്പോള്‍ ഇരുവര്‍ക്കും സ്ഥാനം നഷ്ടമായിരുന്നു. ഇരുവരുടെയും രാജി രാഷ്ട്രപതി...
View Articleലൈംഗികബന്ധത്തിന് ക്ഷണിച്ചു;യുവതി നിരസിച്ചപ്പോള്‍ കോള്‍ ഗേളാക്കി പ്രതികാരം...
ബംഗളൂരു: ലൈംഗികാഭ്യര്‍ത്ഥന നിഷേധിച്ചതില്‍ പ്രതികാരമായി യുവതിയുടെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ബംഗളൂരു ജെപി നഗറിലെ ശ്രേയസ് എന്ന 20കാരനാണ് അറസ്റ്റിലായത്.യുവതിയുടെ പരാതി ഇങ്ങനെ: ജൂലൈ...
View Articleപ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തുചാടി
മുംബൈ: പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്തു. ട്രെയിനയിഗാവില്‍ നിന്നുള്ള ട്രെയിനിനു മുന്നിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്. സംഭവത്തിന്റെ സിസിടിവി...
View Articleലൈംഗിക പീഡനത്തിനിരയായ ആംആദ്മി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു
ദില്ലി: ആംആദ്മി പാര്‍ട്ടി നേതാവ് പീഡിപ്പിച്ചെന്ന കാരണത്താല്‍ പാര്‍ട്ടി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തില്‍ എഎപി നേതാവായ രമേഷ് വധവയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ്...
View Articleകുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരന്‍; ശിക്ഷ വെള്ളിയാഴ്ച വിധിക്കും
കൊല്ലം: ഒടുവില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പൊലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസിലാണ് ആട് ആന്റണി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ...
View Articleചടുലമായ ആക്ഷനും ഡയലോഗുകളും കോര്‍ത്തിണക്കി കബാലിയുടെ കിടിലം മേക്കിങ് വീഡിയോ
കബാലി റിലീസ് ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഈ പ്രായത്തിലും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എങ്ങനെ അഭിനയിക്കുന്നുവെന്ന് കാണണ്ടേ. രജനികാന്തിന്റെ...
View Articleഭീകരര്‍ തടവിലാക്കിയ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം;...
ദില്ലി: താന്‍ ഭീകരരുടെ പിടിയിലാണെന്നും തന്നെ രക്ഷപ്പെടുത്തണമെന്നുമുള്ള ഫാ.ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മരിച്ചെന്ന് കരുതിയ ടോം ഉഴുന്നാലിന്റെ ഔദ്യോഗിക പേജിലാണ് പോസ്റ്റ്...
View Articleകുടുംബത്തിലെ പ്രശ്‌നം സിനിമയെയും തകര്‍ത്തുവെന്ന് പ്രിയദര്‍ശന്‍
പ്രിയദര്‍ശന്‍ തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നു. ലിസിയുമായി പ്രശ്‌നമായതില്‍ പിന്നെ തന്റെ ജീവിതത്തില്‍ മനസമാധാനം ഉണ്ടായിട്ടില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. കുടുംബ ജീവിതത്തിലെ...
View Articleഅങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്നപോലെയാണ് ദാമോദരന്റെ പ്രതികരണമെന്ന് വിഎസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നും ദാമോദരന്‍ പിന്മാറിയതിനു പിന്നാലെ വിഎസിനെതിരെ വിമര്‍ശനവുമായി ദാമോദരന്‍ രംഗത്തെത്തിയിരുന്നു. അങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്നപോലെയാണ്...
View Articleസുഹൃത്തുമായുള്ള വാക്ക് തര്‍ക്കം; എഞ്ചിനീയറെ റൂംമേറ്റ് കുത്തിക്കൊലപ്പെടുത്തി
ഹൈദരാബാദ്: സുഹൃത്തുമായുള്ള വാക്ക് തര്‍ക്കത്തില്‍ ഇന്ത്യക്കാരനു കുത്തേറ്റു. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെയാണ് റൂമിലുണ്ടായിരുന്ന സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്. 25കാരനായ സങ്കീര്‍ത്താണ്...
View Articleതനിക്ക് അഭിനയിക്കാനിഷ്ടം ശോഭനയുടെ കൂടെ; ശോഭനയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ ഏറ്റവും യോചിച്ച നടി ആരാണെന്ന് ചോദിച്ചാല്‍ ഒരേ ഒരു ഉത്തരമായിരിക്കും. അത് ശോഭന തന്നെയാണ്. പഴകാല ചിത്രങ്ങളിലെ മികച്ച ജോഡികളായിരുന്നു മോഹന്‍ലാല്‍-ശോഭന. ഇരുവരും...
View Articleബാര്‍ കോഴക്കേസ് നടത്താന്‍ മാണിക്ക് കോണ്‍ഗ്രസ് പണം നല്‍കി; സര്‍ക്കാര്‍...
തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ കെഎം മാണി ബാര്‍ കോഴക്കേസ് നടത്തിയെന്ന് റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി പണം അനുവദിച്ചിരുന്നുവെന്നാണ് മന്ത്രിസഭ ഉപസമിതിയുടെ കണ്ടെത്തല്‍....
View Articleഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു : 10 ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉറിയില്‍ നിയന്ത്രണരേഖ ലംഘിച്ചു നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പത്ത് തീവ്രവാദികളെ സൈന്യം വധിച്ചു. ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച വരെയാണ് വധിച്ചത്. 15 അംഗ സംഘമാണ്...
View Articleകൊച്ചിയിൽ നടുറോഡിൽ നഗ്ന നൃത്തം ചവിട്ടിയത് മലയാളി യുവതി; പുലിവാല് പിടിച്ച്...
ക്രൈം ഡെസ്‌ക് കൊച്ചി: ഉടുത്തിരുന്ന വസ്ത്രം നടുറോഡിൽ ഉരിഞ്ഞെറിഞ്ഞ് നടുറോഡിൽ നൃത്തംചവിട്ടിയത് മലയാളി യുവതിയെന്നു പൊലീസ്. വിദേശ വനിതയെന്ന സംശയത്തെ തുടർന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ്...
View Articleവായനക്കാരനെ കൊഞ്ഞനം കു്ത്തുന്ന കലണ്ടർ സംസ്‌കാരത്തിനെതിരെ സോഷ്യൽ മീഡിയ;...
സ്വന്തം ലേഖകൻ കൊച്ചി: മലയാള ദിനപത്രങ്ങൾ പണം ഈടാക്കി നൽകുന്ന കലണ്ടറുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. നവംബറിൽ ആരാലും ആവശ്യപ്പെടാതെ സ്യയം വീടുകളിൽ കലണ്ടർ എത്തിച്ചു നൽകുന്ന മാധ്യമങ്ങളുടെ...
View Articleകേരളത്തിലെ വമ്പത്തിമാര്‍ കാണുന്ന സൈറ്റേത് ?അശ്ലീല സൈറ്റുകള്‍ കാണുന്ന...
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അശ്ലീല സൈറ്റുകള്‍ കാണുന്ന സ്ത്രീകളുടെയും സംസ്ഥാനമായി കേരളം മാറി. ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാംസ്ഥാനത്ത് ഡല്‍ഹിയും ഏറ്റവും കുറവ് ആന്ധ്രയിലുമാണ്....
View Articleവിജിലന്‍സ് സംവിധാനം മാറ്റണം :ജേക്കബ് തോമസ്
തിരുവനന്തപുരം:വിജിലന്‍സിനു മാറ്റം വരണം .കേരളത്തിലെ വിജിലന്‍സ് സംവിധാനത്തില്‍ അടിമുടി മാറ്റം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ കത്ത്. ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോക്കാണ് ജേക്കബ് തോമസ്...
View Articleഅഴിമതിക്ക് എതിരെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
കണ്ണൂര്‍:സഹകരണ ബാങ്കിന് മുന്നില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കോണ്‍ഗ്രസിന്റെ ഭരണത്തിലുള്ള പയ്യന്നൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് മുന്നിലാണ്...
View Articleകമ്മട്ടിപ്പാടത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം: പണം വാങ്ങി സഹോദരിയെ കൈമാറിയ യുവാവ്...
കൊച്ചി :പണം വാങ്ങി സഹോദരിയെ അനാശാസ്യ പ്രവര്‍ത്തനത്തിനായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് കൈമാറിയ സഹോദരനെ പോലീസ് അറസ്റ്റുചെയ്തു. കൊല്‍ക്കത്ത സ്വദേശി റിപ്പോണ്‍(23) നെയാണ് പോലീസ് ബാംഗ്ലൂരില്‍ നിന്നും...
View Article15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കി.മൂന്ന് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. തൊടുപുഴയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം ഫോര്‍ട്ട്...
View Article