തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ കെഎം മാണി ബാര്‍ കോഴക്കേസ് നടത്തിയെന്ന് റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി പണം അനുവദിച്ചിരുന്നുവെന്നാണ് മന്ത്രിസഭ ഉപസമിതിയുടെ കണ്ടെത്തല്‍. തീരുമാനത്തെ നിയമവകുപ്പും ആഭ്യന്തരവകുപ്പും എതിര്‍ത്തിരുന്നെന്നും സര്‍ക്കാര്‍ ചെലവില്‍ പുറത്തുനിന്ന് അഭിഭാഷകരെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രിസഭ ഉപസമിതി കണ്ടെത്തി. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ പുനപരിശോധിക്കാനാണ് മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചത്. 2016 ജനുവരി ഒന്നു മുതല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ പുനപരിശോധിക്കാന്‍ എല്‍ഡിഎഫ് മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചിരുന്നു. എകെ … Continue reading ബാര്‍ കോഴക്കേസ് നടത്താന്‍ മാണിക്ക് കോണ്‍ഗ്രസ് പണം നല്‍കി; സര്‍ക്കാര്‍ ചെലവില്‍ പുറത്തുനിന്ന് അഭിഭാഷകരെ നിയമിച്ചു
↧