ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ എല്ലാം മാറി; സണ്ണി ലിയോണ്‍ മനസ് തുറക്കുന്നു
പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും പെണ്‍കുട്ടിയെ ദത്തെടുത്ത വാര്‍ത്ത ലോക മാധ്യമങ്ങളില്‍ തന്നെ ഇടം പിടിച്ചിരുന്നു. രണ്ട് വര്‍ഷത്തിലേറെ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സണ്ണിലിയോണും...
View Articleഎന്റെ സുഹൃത്ത്, എന്റെ ആദ്യപ്രണയം; ഗൗരി ലങ്കേഷിനെക്കുറിച്ച് മുന്‍ ഭര്‍ത്താവും...
ബാംഗ്ലൂർ : വെടിയേറ്റു കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തക ഗൗരി ലങ്കേഷിനെക്കുറിച്ച് മുന്‍ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ് ശ്രദ്ധേയമാകുന്നു....
View Articleഅവിഹിതം;ദുബായില്‍ ഭാര്യയെ കുത്തിക്കൊന്നശേഷം യുവാവ് ആത്മഹത്യചെയ്തു
ദുബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദുബയ് അല്‍ബറാഹയിലെ ഫ്ലാറ്റിലാണ് നേപ്പാളി യുവാവ് ഭാര്യയെ കൊന്ന ശേഷം സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി...
View Articleഗൗരി എന്റെ പ്രണയിനി; വിസ്മയ ചാരുത …ഗൗരി ലങ്കേഷിനെക്കുറിച്ച് മുന്‍ ഭര്‍ത്താവും...
ബാംഗ്ലൂർ : ആത്മാവിനെയും മരണാനന്തര ജീവിതത്തെപ്പറ്റിയുമൊക്കെ അനുശോചനങ്ങളിൽ പറയുന്നതു വായിക്കുകയാണെങ്കിൽ ഗൗരി പൊട്ടിച്ചിരിക്കും. കുറഞ്ഞപക്ഷം അടക്കിച്ചിരിക്കുകയെങ്കിലും ചെയ്യും. സ്വർഗവും നരകവുമൊക്കെ...
View Articleസിപിഐഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റമുണ്ടാകുമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : സിപിഐഎമ്മിന്റെ രാഷ്ട്രീയ അടവുനയം മാറുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല...
View Articleആ മണിക്കൂറുകള്‍ക്ക് ശേഷം നാദിര്‍ഷ ഒളിവില്‍ പോയി..തെളിവ് നശിപ്പിക്കാന്‍ .....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. അന്വേഷണസംഘത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളിലാണ്...
View Articleഏറ്റവും പ്രായംകുറഞ്ഞ പൈലറ്റായി ഇന്ത്യക്കാരന്‍
സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റായി ഇന്ത്യക്കാരനായ പതിനാലുവയസുകാരന്‍. ഷാര്‍ജ ദില്ലി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ മന്‍സൂര്‍ അനിസാണ് കനേഡിയന്‍ ഏവിയേഷന്‍ അക്കാദമിയുടെ...
View Articleനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നാദിര്‍ഷയുടെ കൈവശം?
നടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലുമായി ദിലീപിന്റെ അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ബന്ധമുണ്ടെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും...
View Articleസ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരന്‍ ക്രൂരമായ ലൈംഗീക...
ഗുഡ്ഗാവിലെ സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടാം ക്ലാസുകാരന്‍ ക്രൂരമായ ലൈംഗീക ആക്രമണത്തിനിരയായെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ തന്നെ ബസ് കണ്ടക്ടറായ അശോക്...
View Articleഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം; അഞ്ചുമാസത്തിനിടെ ആറാമത്തെ കൊലപാതകം
ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെയാണ് (29) അക്രമിസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. അഞ്ച് പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പൊലീസ്...
View Articleരോഹിഗ്യ മുസ്ലീങ്ങളെ തിരിച്ചയക്കണം; രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആര്‍എസ്എസ്
മ്യാന്‍മാറില്‍നിന്നും അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ രോഹിഗ്യ മുസ്ലീങ്ങളെ തിരിച്ചയക്കണമെന്ന് ആര്‍എസ്എസ്. ഇക്കാര്യംകാട്ടി ആര്‍എസ്എസ് നേതാവ് കെ എന്‍ ഗോവിന്ദാചാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. രോഹിഗ്യ...
View Articleകേരളത്തിലെ ആത്മഹത്യയില്‍ മുന്നില്‍ വിവാഹിതരായ പുരുഷന്മാര്‍
കേരളത്തില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരില്‍ ഭൂരിപക്ഷവും വിവാഹിതരായവരാണെന്ന് റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നവരില്‍ 75 ശതമാനവും വിവാഹിതരായ പുരുഷന്മാരാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ...
View Articleപൃഥ്വിരാജ് തന്നെ മകളുടെ മുഖം ആരാധകരെ കാണിച്ചു
അച്ഛന്‍റെ താരപ്രഭ ഒരിക്കലും മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ട മകൾ അലംകൃത മേനോൻറെ മുഖം ഇതുവരെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലോ മറ്റോ പോസ്റ്റ് ചെയ്തിരുന്നില്ല. അത് പൃഥ്വിരാജും ഭാര്യ സുപ്രിയയും...
View Articleപണം നല്‍കിയില്ല; പെണ്‍കുട്ടിയെ ട്രെയിനില്‍നിന്നും വലിച്ചെറിഞ്ഞു
പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലാ സ്റ്റേഷന് അടുത്തുള്ള വിരാര്‍ റെയില്‍വെ...
View Articleരഞ്ജിത്തിന്‍റെ അടുത്ത ചിത്രത്തില്‍ ഈ താരപുത്രന്‍ നായകന്‍
രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല നായകനായി എത്തുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍. രഞ്ജിത് ആയിരിക്കില്ല ഈ ചിത്രത്തിന് തിരക്കഥ...
View Articleഅഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ കയറ്റണം; ആവശ്യവുമായി അജയ് തറയില്‍
വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് അജയ് തറയില്‍. ക്ഷേത്രാരാധനയിലും വിഗ്രഹാരാധനയിലും...
View Articleകാവ്യയുടെ അറസ്റ്റ് ബുധനാഴ്ച; കുരുക്ക് മുറുക്കി പൊലീസ്: കാറിൽ നിന്നു സുനി...
ക്രൈം ഡെസ്‌ക് കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കാവ്യയും പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന്. നടിയെ ആക്രമിക്കാൻ കാറിനുള്ളിൽ കയറിയ ശേഷം പൾസർ സുനി വിളിച്ചത്...
View Articleആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധം: ആരോഗ്യം വർധപ്പിക്കും
ഹെൽത്ത് ഡെസ്‌ക് ലണ്ടൻ: ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക ബന്ധം ഇരുവരുടെയും മാനസിക ബന്ധത്തെ ഊട്ടിഉറപ്പിക്കാനുള്ള പ്രധാന ഘടകമാണ് എന്നാൽ, ലൈംഗിക ബന്ധം ആരോഗ്യത്തെ വർധിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തു...
View Articleഗുർമീതിന്റെ വനിതാ ഹോസ്റ്റലിൽ ലൈംഗിക അറ; ആശ്രമത്തെയും ലൈംഗിക അറയെയും...
ക്രൈം ഡെസ്‌ക് ചണ്ഡിഗഡ്: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ ദേരാ സച്ചാ സൗദാ അധ്യക്ഷൻ റാം റഹിം യാദവിന്റെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിൽ സ്വാമിയ്ക്കു വേണ്ടി പ്രത്യേക ലൈംഗക അറ. ഹോസ്റ്റലിലെ...
View Articleമെസിയെ റാഞ്ചാൻ പദ്ധതിയിട്ടു; രഹസ്യം വെളിപ്പെടുത്തി റയൽ പ്രസിഡന്റ്
സ്‌പോട്‌സ് ഡെസ്‌ക് മാഡ്രിഡ്: ബാഴ്സലോണയുടെ സൂപ്പർതാരമായ ലയണൽ മെസിയെ തങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്ളോറൻഡീനോ പെരസ്. മെസിയെ സ്വന്തമാക്കുന്നതിനായി...
View Article