മുസ്‌ലിം ലീഗിന് കനത്ത പ്രഹരം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റും...
കണ്ണൂര്‍: കണ്ണൂരിലെ മുസ്ലിം ലീഗിന് കനത്ത പ്രഹരം .നേതാക്കളടക്കം 52 പേര് സി.പി.എമ്മി ചേർന്ന്.യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന മൂസാന്‍കുട്ടി നടുവിലും അമ്പതോളം പ്രവര്‍ത്തകരും ആണ്...
View Articleഗവേഷകരെ കുഴക്കുന്ന സ്ത്രീ ശരീരം..സ്ത്രീശരീരം ഒരു വയലിന്‍ പോലെയാണ്. നല്ല ഒരു...
‘ജെ ഡി സാലിംഗറുടെ അഭിപ്രായത്തില്‍ സ്ത്രീശരീരം ഒരു വയലിന്‍ പോലെയാണ്. നല്ല ഒരു സംഗീതജ്ഞന് മാത്രമേ അതില്‍ സ്വരങ്ങള്‍ പൊഴിക്കാന്‍ കഴിയൂ.’ ലിന്‍ഡ വ്യക്തമാക്കുന്നു. ശരിയായ രീതിയിലും അളവിലുമുള്ള ഉത്തേജനത്തിനേ...
View Articleസ്ത്രീകളുടെ ഓര്‍ഗാസം, സത്യം പലത്
ബ്രെയിന്‍ സ്കാനിങ്ങ് വഴി നടത്തിയ പഠനത്തില്‍ രതിമൂര്‍ച്ഛാ വേളയില്‍ സ്ത്രീകളുടെ തലച്ചോറിന്‍റെ പല ഭാഗങ്ങളും നിശ്ചേതനമാകുന്നതായി കണ്ടെത്തി.സ്ത്രീകളിലെ രതിമൂര്‍ച്ഛയുടെ ജനിതക ബന്ധം സംബന്ധിച്ച ആദ്യ പഠനം...
View Articleദുബായിയില്‍ വന്‍ തട്ടിപ്പ് സംഘം;കെണിയില്‍ കുടുങ്ങിയ പതിനാറോളം മലയാളികള്‍...
കൊച്ചി :ഗള്‍ഫില്‍ തൊഴിലന്വേഷിക്കുന്ന മലയാളികളെ ചതിയില്‍ കുടുക്കാന്‍ മലയാളിയുടെ നേതൃത്വത്തില്‍ വന്‍ സംഘം. തൊഴില്‍ അന്വേഷണ സൈറ്റുകളിലെ പരസ്യം കണ്ട് ജോലിക്കായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് ഇവര്‍...
View Articleതല ചായ്ക്കാന്‍ ഇടമില്ല.ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ല സഹായിക്കണമെന്ന...
കൊച്ചി: തല ചായ്ക്കാന്‍ ഇടമില്ല.. ജീവിതം വല്ലാത്ത കഷ്ടപ്പാടിലാണ്.കേണപേഷിച്ച് ഷാജു ശ്രീധര്‍.കഷ്ടപ്പാടില്‍ വലയുന്ന കുടുംബത്തിന് സഹായമപേക്ഷിച്ച് നടന്‍ ഷാജു ശ്രീധര്‍. പുതുപ്പരിയാരം തെക്കേപ്പറമ്പില്‍...
View Articleജാമ്യം കിട്ടില്ല ?..ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഇന്ന് നിര്‍ണ്ണായക ദിനം.ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു 10.15ന് വിധി പറയും. റിമാന്‍ഡില്‍ പത്ത് ദിവസം കഴിയുമ്പോഴാണ് ദിലീപിന്റെ...
View Articleചൈനക്ക് ഭീഷണി !..ഇന്ത്യക്ക് റഷ്യന്‍ നിര്‍മ്മിത പുതിയ മിഗ്-35 യുദ്ധവിമാനം
മോസ്കോ: ഇന്ത്യക്ക് നേരെ യുദ്ധ സന്നാഹമൊരുക്കുന്ന ചൈനക്ക് ഭീഷണിയായി റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ യുദ്ധവിമാനമായ മിഗ്-35 ഉടന്‍ ഇന്ത്യയില്‍ എത്തും. മിഗ്-35 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു...
View Articleമലയാള സിനിമയിലെ നടിയോടൊപ്പം കിടക്കുന്ന അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍...
കൊച്ചി :വാട്‌സ് ആപ്പിലൂടെ യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി കിരണ്‍ ആണ് പ്രമുഖ...
View Articleഅയർലണ്ട് ഇളക്കി മറിക്കാൻ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭ ദ്രോഗഡയില്‍ എത്തുന്നു
ഡബ്ലിന്‍:മലയാള യുവതയുടെ ഹരമായി മാറിയ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭ ദ്രോഗഡയില്‍ എത്തുന്നു .അയര്‍ലണ്ടിലെ ദ്രോഗഡയില്‍ സെപ്തംബര്‍ 22 ന് അവതരിപ്പിക്കപ്പെടുന്ന ‘നിറസന്ധ്യ 2017 പരിപാടിയില്‍ പങ്കെടുക്കാനാണ്...
View Articleദിലീപിന് ജാമ്യമില്ല…ജയിലിൽ തന്നെ .ഇനി രക്ഷയില്ല..! .
കൊച്ചി:കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സിംഗിൾ ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി...
View Articleദിലീപിന്‍റെ സ്ഥലത്ത് സിപിഎം കൊടിനാട്ടി
കൊച്ചി: നടൻ ദിലീപിന്റെ പറവൂർ കരുമാല്ലൂരിലെ സ്ഥലത്ത് സിപിഎം കൊടി നാട്ടി. ദിലീപ് ഒരേക്കർ പുഴ പുറമ്പോക്ക് കയ്യേറിയെന്നാണ് ആരോപണം. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സർക്കാർ ഫണ്ട് ഉപയോഗിച്ച്...
View Articleപ്രവാസി ഇന്ത്യക്കാരുടെ വിദേശ നിക്ഷേപത്തിൽ അന്വോഷണം ഇന്ത്യയിൽ...
ന്യുഡൽഹി:പ്രവാസി ഇന്ത്യക്കാരുടെ വിദേശ നിക്ഷേപത്തിൽ അന്വോഷണം. വിദേശ ഇന്ത്യക്കാരുടെ ഓഹരി നിക്ഷേപം, ബാങ്ക് നിക്ഷേപം, വസ്തു നിക്ഷേപം തുടങ്ങിയവയില്‍ നിന്നുള്ള വരുമാനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാനാണ് ആദായ...
View Articleഇന്ത്യ തുരങ്കം നിർമിക്കുന്നു..ചൈനീസ് അതിർത്തിയിൽ ഉടനെത്തും
ഇറ്റാനഗർ∙ ചൈനീസ് അതിർത്തിയിലേക്ക് വേഗത്തിൽ എത്താൻ അരുണാചൽ പ്രദേശിലൂടെ ഇന്ത്യ തുരങ്കം നിർമിക്കുന്നു. അരുണാചലിലെ 4,170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സേല പാസിലൂടെയാണു തുരങ്കം വരുന്നത്. പദ്ധതി...
View Articleഎന്നെ വെറുതെ വിട്ടേക്ക്, അപേക്ഷയാണ്;അധഃപതിച്ച മനുഷ്യരേ, പോയി വല്ല ജോലിയും...
എന്നെ വെറുതെ വിട്ടേക്ക്, അപേക്ഷയാണ്.ദിപിനെതിരെ പരാമർശം നടത്തിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വ്യാജവാർത്തക്കെതിരെ പ്രതികരണവുമായി നടി ജ്യോതി കൃഷ്ണ. നടി അക്രമിക്കപ്പെട്ട സമയത്ത് താൻ...
View Articleപാസ്പോർട്ടിന് അപേക്ഷിക്കാൻ ഇനി ജനനസർട്ടിഫിക്കറ്റ് വേണ്ട
ന്യൂഡൽഹി: 1980ലെ പാസ്പോർട്ട് നിയമപ്രകാരം 26-01-1989ന് ശേഷം ജനിച്ചവരെല്ലാം പാസ്പോർട്ട് അപേക്ഷയോടൊപ്പം നിർബന്ധമായും ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇതിന് പകരം സ്കൂളിൽ...
View Articleനാദിര്‍ഷ രക്ഷപ്പെട്ടു !..എല്ലാം ആദ്യാവസാനം അറിഞ്ഞത് മാഡവും ദിലീപും മാത്രം
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പോലീസ് . ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും...
View Articleപതിന്നാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഉച്ചയ്ക്കു 12.15നു നടക്കുന്ന ചടങ്ങില്‍...
View Articleദിലീപ് കേസിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ !..കേസിലെ മുഖ്യ സൂത്രധാരൻ നടിക്കു...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ തത്കാലം ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചേക്കില്ലെന്ന് വിവരം. നേരത്തെ തന്റെ മാനേജർ അപ്പുണ്ണി...
View Articleതനിക്കെതിരെ നടക്കുന്നത് മാധ്യമ ഗൂഢാലോചന:വി.മുരളീധരന്‍
കോഴിക്കോട്: ബിജെപിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഭാവനാ സൃഷ്ടികലാണെന്ന് അഴിമതി അന്വോഷണ റിപ്പോർട്ട് കോർത്ത വിഷയത്തിൽ പ്രതികരിച്ചുകൊണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. തന്റെ...
View Articleദിലീപിന്റെ മാനേജർ അപ്പുണ്ണി അറസ്റ്റിൽ !
തിരു: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി അറസ്റ്റിലായെന്ന് സൂചന. കേരളത്തിന് പുറത്തു നിന്ന് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യകേന്ദ്രത്തിൽ ചോദ്യം...
View Article