Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ദിലീപിന്‍റെ സ്ഥലത്ത് സിപിഎം കൊടിനാട്ടി

$
0
0

കൊച്ചി: നടൻ ദിലീപിന്റെ പറവൂർ കരുമാല്ലൂരിലെ സ്ഥലത്ത് സിപിഎം കൊടി നാട്ടി. ദിലീപ് ഒരേക്കർ പുഴ പുറമ്പോക്ക് കയ്യേറിയെന്നാണ് ആരോപണം. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സർക്കാർ ഫണ്ട് ഉപയോഗിച്ച് ദിലീപിനായി നിർമാണ പ്രവർത്തനങ്ങൾ നടത്തിക്കൊടുത്തെന്നും ആരോപണമുണ്ട്. സ്ഥലം ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

The post ദിലീപിന്‍റെ സ്ഥലത്ത് സിപിഎം കൊടിനാട്ടി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles