ഉടൻ കൂടുതല്‍ അറസ്റ്റ് ? :കുറ്റം ചെയ്‌തിട്ടില്ലെന്ന് ദിലീപ് . ദിലീപിന്റെ...
തൃശൂര്‍: നടൻ ദിലീപിന്റെ ജാമ്യഅപേക്ഷയുടെ വാദം ഇന്ന് നടക്കും .ദിലീപിന് ജാമ്യം കിട്ടുമോ ?ദിലീപിന്റെ രണ്ടുദിവസത്തെ പോലീസ് കസ്‌റ്റഡി ഇന്ന് അവസാനിക്കും. തെളിവെടുപ്പു പൂര്‍ത്തിയാക്കി ദിലീപിനെ ഇന്ന്...
View Articleപ്രവാസി സാന്ത്വന പദ്ധതിക്ക് 12.6 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് മുഖാന്തിരം നടപ്പാക്കിയ സാന്ത്വന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 12.6 കോടി രൂപയുടെ ഭരണാനുമതി...
View Articleമുകേഷ് കുടുങ്ങി !.. ക്വട്ടേഷന്‍ ഏറ്റെടുത്തപ്പോള്‍ പള്‍സര്‍ സുനി...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൂന്നുവര്‍ഷം മുമ്പു തന്നെ കൊടുംകുറ്റവാളി ആയിരുന്നെന്നു തെളിയുന്നു. നടിയെ ആക്രമിക്കാന്‍ എറണാകുളം കുന്നത്തുനാട് ഇളംപള്ളിക്കരയില്‍...
View Articleപതഞ്ജലിക്ക് ശേഷം പുതിയ ബിസിനസുമായി ബാബ രാംദേവ്
പതഞ്ജലി ഉല്‍പന്നങ്ങള്‍ വന്‍ തരംഗം ആയിരിക്കും എന്ന് കരുതിയ യോഗ ഗുരു ബാബ രാംദേവിന്‍റെ കണക്കുകൂട്ടല്‍ പോലെ കാര്യങ്ങള്‍ നടന്നില്ല. എങ്കിലും സ്ഥാപനം വലിയ വളർച്ചയാണ് നേടിയത്. ഇന്ത്യയിലെ ഏറ്റവു സമ്പന്നരായ...
View Articleമിഠായി കൊടുത്ത് ഒമ്പതു വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചു
അറിവിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കേണ്ട അദ്ധ്യാപകന്‍ ജീവിതത്തിന്‍റെ കരിനിഴലായി മാറിയ വാര്‍ത്തയാണ് കോഴിക്കോട് നടന്നത്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ഒമ്പതു കുട്ടികളെയാണ് അദ്ധ്യാപകന്‍ ലൈംഗീക...
View Articleഅപമാനിച്ച ആള്‍ക്കെതിരെ വീണ്ടും പരാതി നല്‍കി ഭാഗ്യലക്ഷ്മി
നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച തിരുവനന്തപുരം സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. പോത്തൻകോട് ശാന്തിഗിരി ആനന്ദേശ്വരം പുരയിടം ഹൗസിൽ പുരയിടം ഷിബു എന്ന...
View Articleവലത്തോട്ട് തിരിഞ്ഞ് ഉറങ്ങിയാല്‍ ആരോഗ്യം നശിക്കും
ഒരാളുടെ ആരോഗ്യകാര്യത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഘടകം അയാളുടെ ഉറക്കം തന്നെയാണ്. ശരിയായ ഉറക്കം ഉന്‍മേഷവും ആരോഗ്യവും പ്രധാനം ചെയ്യുകയും ഒപ്പം ആരോഗ്യം കൂട്ടുകയും ചെയ്യുന്നു. കിടക്കുന്പോള്‍...
View Articleകോടിക്കണക്കിന് രൂപ കൈപ്പറ്റി എറണാകുളം ആസ്ഥാനമായ ഗൂഡസംഘം.. ദിലീപിനെ വെള്ളപൂശി...
കൊച്ചി :ദിലീപിനെ വെള്ളപൂശി അന്വേഷണ സംഘത്തെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന സംഘം പോലീസ് നിരീക്ഷണത്തിൽ . പ്രതിയെ ബോധപൂര്‍വ്വം രക്ഷിക്കാനായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവരെ രഹസ്യാന്വേഷണ വിഭാഗവും...
View Articleവക്കീലാണ് താരം !..കേസിനു മൂന്നു ലക്ഷം ഫീസ് …സിനിമാക്കാരുടെ കേസുകള്‍ വാദിച്ച്...
കൊച്ചി :നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ ചില്ലറക്കാരനല്ല. ദിലീപും ഈ പേരുകേട്ട ക്രിമിനല്‍ അഭിഭാഷകനും കൂടി കളിച്ചത് പോലീസുകാരേയും ഭരണകൂടത്തേയും...
View Articleവീ്ട്ടിൽ നിന്നു പുറത്തിറങ്ങിയില്ല: പതിനേഴുകാരിയെ പ്‌ട്രോളൊഴിച്ചു യുവാവ്...
സ്വന്തം ലേഖകൻ പത്തനംതിട്ട: പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ ഇടപെടൽ നടത്തുന്നുവെന്നു സർക്കാർ തന്നെ പ്രഖ്യാപിക്കുന്നതിനിടെ പെൺകുട്ടികൾ കേരളത്തിൽ സുരക്ഷിതയല്ലെന്നു വീണ്ടും...
View Articleയുവമോർച്ചാ നേതാവിന്റെ മരണം ആത്മഹത്യ: വിവാദനായിക തട്ടിയെടുത്തത് പത്തു ലക്ഷം രൂപ
സ്വന്തം ലേഖകൻ ആറ്റിങ്ങൽ: നഗരമധ്യത്തിൽ പട്രോളിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ യുവമോർച്ചാ നേതാവിന്റെ ആ്ത്മഹത്യയ്ക്കു പിന്നിൽ ഒരു യുവതിയെന്നു സൂചന. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ചുള്ള...
View Articleദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല; വൈറലായി മഞ്ജുവിന്‍റെ പോസ്റ്റ് വീണ്ടും
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഏവരേയും ഞെട്ടിച്ച ദിലീപ് മഞ്ജുവാര്യര്‍ വിവാഹം. സിനിമയില്‍ അത്രകണ്ട് താരമൂല്യം ഇല്ലാത്ത സ്ഥിതി ആയിരുന്നു ദിലീപ് അന്ന്. ദിലീപ് താരപ്രഭയില്‍ ഉയരങ്ങളില്‍...
View Articleറോഡിൽ മാത്രമല്ല ജോലി സ്ഥലത്തും ഹെൽമെറ്റ് വേണം; ഓഫീസിൽ ഹെൽമെറ്റ് ധരിച്ച്...
ഈ വാര്‍ത്ത കേള്‍ക്കുന്പോള്‍ ചിരി വന്നേക്കാം. എന്നാല്‍ ബിഹാറിലെ ഈസ്റ്റ് ചമ്പരന്‍ ജില്ലയിലെ സർക്കാർ ഓഫീസിലെ ജീവനക്കാർ ബൈക്ക് ഓടിക്കുമ്പോള്‍ മാത്രമല്ല, ജോലി സമയത്തും ഹെല്‍മറ്റ് ധരിക്കണം. ഓഫീസിനുള്ളില്‍...
View Articleദിലീപ് സംഘി? ആർഎസ്എസ് ശാഖയില്‍ ശിക്ഷണം?
ദിലീപിന് ഇപ്പോള്‍ നാലുഭാഗത്തുനിന്നും ആരോപണങ്ങള്‍ ആണ്. ഇപ്പോളിതാ പുതിയ വെളിപ്പെടുത്തലുമായി കേരളത്തിലെ പ്രമുഖ പത്രം. ദിലീപെന്ന ഗോപാലകൃഷ്ണന്‍റെ സംഘപരിവാര്‍ മുഖവും പിന്നീടുള്ള കോണ്‍ഗ്രസ് ബന്ധവും...
View Articleതാരപരിവേഷം ഇനിയില്ല!..ദിലീപ് ഇനി കേരള പോലിസിന്റെ കൈചൂട് സൂപ്പര്‍താരമറിയും
കൊച്ചി: നടിയെ ആക്രമിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്തതിന് ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതോടെ ഇനി ചോദ്യം ചെയ്യല്‍ കടുത്തതാകും. കഴിഞ്ഞ ദിവസം വരെ പോലീസ്...
View Articleദിലീപിനെ കുടുക്കാന്‍ ഗൂഢാലോചനയെന്ന് നിര്‍മ്മാതാവിന്റെ ഞെട്ടിയ്ക്കുന്ന...
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ മാധ്യമ വിചാരണ ചെയ്യുന്നതിനെതിരെ പ്രമുഖ നിര്‍മ്മാതാവ് റാഫി മതിര രംഗത്തെത്തിയതിനു പിന്നാലെ സിനിമാ രാഷ്ട്രീയ മേഖലകളില്‍ നിന്നും കൂടുതല്‍ പേര്‍ ദിലീപിന്...
View Articleക്വട്ടേഷൻ നൽകിയത് ദിലീപ് നേരിട്ട്…ഗൂഢാലോചനയിൽ അപ്പുണ്ണിക്കും പങ്കെന്ന്...
കൊച്ചി :നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കില്ല .കേസ് സെഷൻസ് കോട്ട പരിഗണിക്കേണ്ട വിദശായാം ആണ് എന്നതും മാത്രമല്ല ദിലീപിന് ഗൂഡാലോചനയിൽ വ്യക്തമായ പങ്ക് ഉണ്ട് എന്ന പോലീസിന്റെ...
View Articleനിര്‍ണ്ണായകമായ അടുത്ത അറസ്റ്റ് ഇന്ന് !കാവ്യയോ അപ്പുണ്ണിയോ ?
കൊച്ചി: അനിവാര്യമായ ആ അറസ്റ്റ് കാവ്യയോ അതോ അപ്പുണ്ണിയോ ?നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇത് ആരെണെന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെങ്കിലും...
View Articleമഞ്ജുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍…ദിലീപിനുവേണ്ടി സംഗീത ലക്ഷ്മണയുടെ...
കൊച്ചി: നടന്‍ ദിലീപിന് പിന്തുണയുമായി ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ . തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപിനെ പിന്തുണച്ച് മുന്‍ ഐ.ജി. ലക്ഷ്മണയുടെ മകള്‍കൂടിയായ സംഗീതയുടെ വരവ്. മഞ്ജുവാര്യര്‍...
View Articleകാവ്യാ മാധവനായി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വെച്ചുതൊഴല്‍;...
ഇനി എല്ലാത്തിനും ഈശ്വരന്‍ തുണ.ദിലീപിന്റെ അറസ്റ്റിന് ശേഷം നടി കാവ്യ മാധവനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എന്നാല്‍ അതിനിടെ കാവ്യ മാധവന്‍ ഒളിവില്‍...
View Article