ഒൻപതു വർഷം പ്രണയിച്ച കാമുകനും കാമുകിയും ഉടക്കി: കാമുകൻ രണ്ടാം തവണയും പൊലീസ്...
ക്രൈം ഡെസ്‌ക് കോട്ടയം: ഒൻപതു വർഷത്തിലേറെ പ്രണയത്തിലായിരുന്ന കാമുകനും കാമുകിയും തമ്മിൽ ഉടക്കിയതോടെ പൊലീസ് കേസും പൊല്ലാപ്പുമായി. കാമുകൻ മറ്റൊരു കല്യാണം കഴിച്ചപ്പോൾ, വിവാഹ ബന്ധം ഇല്ലാതാക്കാൻ ഇയാൾക്കെതിരെ...
View Articleതൊടുപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പട്ടാപ്പകല്‍ അനാശാസ്യം..കണ്ടെത്തിയ...
തൊടുപുഴ:അനാശാസ്യം അതിരുവിട്ട് ആശുപത്രിയിലും ,മറയും മാന്യതയുമില്ലാതെ !.. തൊടുപുഴയ്ക്കു സമീപം ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ പട്ടാപ്പകല്‍ അനാശാസ്യം. സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ്...
View Articleലിംഗം മുറിച്ച സ്വാമിയുടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് ചാനലിൽ കാണിച്ചു:...
സ്വന്തം ലേഖകൻ തിരുവനന്തപുരം: പീഡന വീരനായ സ്വാമിയുടെ ലിംഗം ഛേദിച്ച പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് മലയാളം ചാനലുകൾ. പെൺകുട്ടിയുടെ വീടും സമീപ പ്രദേശങ്ങളുമാണ് ഇന്ന് മലയാളം...
View Articleപണികൊടുക്കാന്‍ മംഗളം തയ്യാറാകുമോ ?സ്വാമിയുടെ ലിംഗം മുറിക്കല്‍;പെണ്‍കുട്ടിയെ...
തിരുവനന്തപുരം: പീഡന വീരനായ സ്വാമിയുടെ ലിംഗം ഛേദിച്ച പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് മലയാളം ചാനലുകൾ. പെൺകുട്ടിയുടെ വീടും സമീപ പ്രദേശങ്ങളുമാണ് ഇന്ന് മലയാളം ചാനലുകൾ...
View Articleലാവ്‌ലിന്‍ കേസില്‍ സി ബി ഐയ്ക്ക് പിണറായിക്കെതിരെ തെളിവ് നല്‍കിയ ദിലീപ്...
ദുബായ്: ലാവ്‌ലിന്‍ കേസിലുടെയാണ് മലയാളികള്‍ക്ക് ദിലീപ് രാഹുലന്‍ സുപരിചിതനാകുന്നത്. പ്രവാസി മലയാളിയ ദിലീപ് രാഹുലന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ചെക്കുകേസില്‍ ദുബായ് പ്രാഥമിക കോടതി തടവുശിക്ഷ...
View Articleവിവാഹ സൈറ്റിലുടെയാണ് അഖിലയെ പരിചയപ്പെടുന്നത്; പ്രചരിപ്പിക്കുന്നതെല്ലാം...
കൊച്ചി: അഖിലയെന്ന ഹാദിയയുമായി നടന്ന വിവാഹം പ്രചരിക്കുന്നത് പോലെയല്ല നടന്നതെന്ന് ഹാദിയയെ വിവാഹം കഴിച്ച പ്രവാസി മലയാളി ഷെഫിന്‍ ജഹാന്‍. എസ് ഡി പി ഐ പ്രവര്‍ത്തകനായ ഷെഫിന്റെ കുടുംബം കുറേ കാലമായി...
View Articleകോഴഞ്ചേരിയില്‍ പ്രേതമിറങ്ങി!..അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന...
കോഴഞ്ചേരി: കോഴഞ്ചേരിയില്‍ പ്രേതമിറങ്ങി ..ഞെട്ടിവിറച്ച് വഴി യാത്രക്കാര്‍ ?അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം സത്യമെന്ത് ?വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു.അര്‍ധരാത്രിയില്‍...
View Articleഉഴൂര്‍ വിജയനെതിരെ ആരോപണവുമായി തോമസ് ചാണ്ടി.താന്‍ മന്ത്രിയാകുന്നത്...
തിരുവനന്തപുരം :എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി. തന്റെ മന്ത്രിസ്ഥാനം വൈകിപ്പിച്ചത് ഉഴവൂര്‍ വിജയനാണെന്ന് തോമസ്ചാണ്ടി കുവൈത്തില്‍ പറഞ്ഞു. എന്‍.സി.പി സംസ്ഥാന...
View Articleകേരളം പാക്കിസ്ഥാനെന്നു ടൈംസ് നൗ: പൊങ്കാലയിട്ട് ചാനൽ പൂട്ടിച്ച് മലയാളികൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: മരിയ ഷറപ്പോവയ്ക്കും, സ്‌നാപ് ചാറ്റിനും, പാക്കിസ്ഥാനും പിന്നാലെ മലയാളിയുടെ പൊങ്കാലച്ചൂട് ഏറ്റുവാങ്ങി ടൈംസ് നൗ ചാനലും. കേരളം പാക്കിസ്ഥാനാണെന്നു വാർത്തയ്ക്കിടെ എഴുതികാട്ടി പുലിവാല്...
View Articleഎഴുന്നൂറ് കോടി മുതല്‍ മുടക്കി ഗൂഗിളിന്റെ ലണ്ടനിലെ ആസ്ഥാനം
ഇന്റര്‍നെറ്റ് ലോകം നിയന്ത്രിക്കുന്ന ഗൂഗീളിന്റെ ലണ്ടിനിലെ ആസ്ഥാനം ഇനി ലോകാത്ഭുതമായി മാറും. ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ കുളങ്ങള്‍, ഒട്ടനേകം ഫലവൃക്ഷങ്ങളും ചെടികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ...
View Articleപശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി...
കാഞ്ചി: പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി. പശുവിനെ ദേശീയ മാതാവായി പ്രഖാപിക്കണം. പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. വിചാരണ...
View Articleപുരുഷനും പുരുഷനും വിവാഹം കഴിച്ചു; ഒരാള്‍ ഇപ്പോള്‍ ആറുമാസം ഗര്‍ഭസ്ഥന്‍
സ്വവര്‍ഗ ഭോഗികള്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തില്‍ സഹ പുരുഷന്‍ ഗര്‍ഭിണിയായി. അമേരിക്കയിലെ ഒറിഗോണിലാണ് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവം നടന്നത്. വൈദ്യശാസ്ത്രത്തില്‍ അപൂര്‍വ്വങ്ങളില്‍...
View Articleകേരളം പിടിക്കാൻ അമിത് ഷായുടെ തന്ത്രം: സംഘബന്ധുക്കൾ മാധ്യമ തലപ്പത്തേയ്ക്ക്;...
സ്വന്തം ലേഖകൻ തിരുവനന്തപുരം: എന്തു വിലകൊടുത്തും കേരളത്തിൽ നിർണായക ശക്തിയാകാൻ പരിശ്രമിക്കുന്ന ബിജെപി ദേശീയ നേതൃത്വം കേരളത്തിലെ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനുള്ള ശ്രമം തുടങ്ങി. കേരളത്തിലെ...
View Articleസ്വരാജ് എംഎല്‍എ ഇത് നാണം കെട്ട പണി; സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് നേടിയെടുത്ത...
കണ്ണൂര്‍: തൊഴിലാളി സംഘടനകള്‍ സമരം ചെയ്ത് നേടിയ അവകാശത്തിന്റെ പങ്കുപറ്റാന്‍ യുവ എംഎല്‍എയുടെ നാണം കെട്ട കളി. ഏറെ കാലമായുള്ള ആവശ്യമായിരുന്നു സകൂള്‍ കൗണ്‍സിലര്‍മാരുടെ വേതന വര്‍ദ്ധനവ്. കഴിഞ്ഞ സര്‍ക്കാരിന്റെ...
View Articleഉന്നത കുല ജാതരായ പ്രായപൂര്‍ത്തിയാകാത്ത ഒരുപാട് പെണ്‍കുട്ടികളെ ഐ എസ്...
കാസര്‍ഗോഡ്: ഉന്നത കുല ജാതരും ബുദ്ധിമതികളുമായ പ്രായപൂര്‍ത്തി ആകാത്ത ഒരുപാട് പെണ്‍കുട്ടികളെ ഐ എസ് വലയില്‍ വീഴ്ത്തിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നു.പലരും ഇപ്പോഴും അറിയാതെ ഇവരുടെ വലയില്‍ ഉണ്ടോ എന്നും...
View Articleതണുത്തുറഞ്ഞ പുതിയ ഭൂമി കണ്ടെത്തി: സൂര്യനിൽ നിന്നു 100 പ്രകാശ വർഷം അകലെ; അൻപതു...
സ്വന്തം ലേഖകൻ ഹവായ്: അന്യഗ്രഹജീവികളെ നിരീക്ഷിക്കാൻ നാസയുടെ സഹകരണത്തോടെ എത്തിയ ശാസ്ത്രജ്ഞർ പുതിയ ഭൂമിയെ കണ്ടെത്തിയതായി റിപ്പോർട്ട്. ഹവായിൽ സ്ഥാപിച്ചിരുന്ന ടെലിസ്‌കോപ്പിലാണ് തണുത്തുറഞ്ഞ പുതിയ ഭൂമിയുടെ...
View Articleകേന്ദ്രം മുട്ടുമടക്കുന്നു ;കശാപ്പിന് നിയന്ത്രണമില്ല..പരാതികള്‍...
ദില്ലി:ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുന്നു .കാലി കശാപ്പിന് .കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് . കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍...
View Articleപുരുഷ വന്ധ്യത കേരളത്തില്‍ ആശങ്കയുണര്‍ത്തുന്നു !..ജീന്‍സ് ആണുങ്ങളെ...
ജീന്‍സ് ധരിക്കുന്നത് ഇന്ന് ഫാഷനായി മാറിയിട്ടുണ്ടെങ്കിലും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല.സ്ഥിരമായി ഇറുകിയ വസ്ത്രം ധരിക്കുന്നത് വന്ധ്യതയ്ക്കും കാരണമായേക്കാം. പുരുഷന്മരിലാണ് ജീന്‍സിന്റെ...
View Articleശശീകലയില്‍ പേടി ?മഹാഭാരതം അല്ല രണ്ടാമൂഴം തന്നെ;പേരുമാറ്റം ഭീഷണികൊണ്ടല്ലെന്ന്...
കൊച്ചി :എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മഹാഭാരതമെന്ന പേരിലായിരിക്കില്ല റിലീസ് ചെയ്യുകയെന്ന് നിര്‍മാതാവ് ബിആര്‍ ഷെട്ടി. മലയാളത്തില്‍ ചിത്രം രണ്ടാമൂഴം എന്ന...
View Articleമനോരമ ജീവനക്കാരനെ മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടികൂടി: വനിതാ എഎസ്പിയുടെ...
സ്വന്തം ലേഖകൻ കോട്ടയം: ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കുന്ന ട്രെയിനി എഎസ്പി ചൈത്രാ തേരേസാ ജോണും ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രനും നേർക്കുനേർ. മദ്യപിച്ചു വാഹനം ഓടിച്ച മലയാള...
View Article