തൊടുപുഴ:അനാശാസ്യം അതിരുവിട്ട് ആശുപത്രിയിലും ,മറയും മാന്യതയുമില്ലാതെ !.. തൊടുപുഴയ്ക്കു സമീപം ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ പട്ടാപ്പകല്‍ അനാശാസ്യം. സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ അങ്കണവാടിയിലെ കുട്ടിയാണു വിവരം നാട്ടുകാരെ അറിയിച്ചത്. കുട്ടി അനാശാസ്യം കണ്ട് അലറിക്കരഞ്ഞു പുറത്തേക്കോടി. നാട്ടുകാര്‍ എത്തിയപ്പോള്‍ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനാശാസ്യത്തിലേര്‍പ്പെട്ടവരെ അറസ്റ്റു ചെയ്യാതെ പിന്‍മാറില്ലെന്നു നാട്ടുകാര്‍ അറിയിച്ചു.
The post തൊടുപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പട്ടാപ്പകല്‍ അനാശാസ്യം..കണ്ടെത്തിയ അങ്കണവാടിയിലെ കുട്ടി അലറിവിളിച്ചു !… appeared first on Daily Indian Herald.