മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് നടി...
മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. മലയാളത്തിലും തമിഴിലും പ്രമുഖനായ സംവിധായകന്റെ ചിത്രത്തില്‍...
View Articleഎസ്എഫ്‌ഐക്കാരെ തിരിച്ചടിയ്ക്കാൻ ഗുണ്ടാ സഹായം: കെഎസ് യു നേതാക്കൾ വെട്ടിൽ:...
ക്രൈം ഡെസ്‌ക് കോട്ടയം: എംജി സർവകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കെഎസ് യുവിന്റെ ക്വട്ടേഷൻ. സംഭവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തലവനും കൊലക്കേസ് പ്രതിയുമായ അരുൺ ഗോപനും,...
View Articleഅഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്; തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക്...
ദേശീയരാഷ്ട്രീയത്തിലെ നിര്‍ണായകമായ തിരഞ്ഞെടുപ്പുഫലം ഇന്ന് പുറത്തുവരും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. ഒന്‍പത് മണിയോടെ...
View Articleഇലക്ഷനില്‍ ബിജെപി തരംഗം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിയെന്ന് ആദ്യ ഫല സൂചന
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യം ലീഡ് നിലകള്‍ പുറത്തു വന്നപ്പോള്‍ യുപിയില്‍ ബിജെപിയും പഞ്ചാബില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍...
View Articleസ്‌കൂളിൽ നിന്നു ചോദ്യപേപ്പർ മോഷ്ടിക്കാനായില്ല വിദ്യാർഥികളുടെ പച്ചക്കറി കൃഷി...
കോട്ടയം: കാണക്കാരി ഗവ.ഹയർസെക്കൻഡറി സ്്കൂളിൽ സാമൂഹിക വിരുദ്ധരുടെ ആക്രണം. വിദ്യാർഥികൾ കൃഷി ചെയ്തിരുന്ന പച്ചക്കറികൾ നശിപ്പിച്ച സംഘം, സ്‌കൂളിനുള്ളിൽ സൂക്ഷിച്ചിരുന്ന അരിയും സാധനങ്ങളും വലിച്ചു വാരിയിടുകയും...
View Articleവോട്ടിംങ് മെഷീനില്‍ തിരിമറിയെന്ന് മായാവതി; തെരഞ്ഞെടുപ്പ് റദ്ദാക്കണം; ബാലറ്റ്...
ബിജെപി വന്‍ വിജയം നേടിയ ഉത്തര്‍പ്രദേശില്‍ വോട്ടിങ് മഷിനില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി രംഗത്തെത്തി. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബിജെപി ജയിച്ച് കയറിയത്...
View Articleസഭയേയും വൈദികനേയും മാനക്കേടില്‍ നിന്ന് രക്ഷിക്കാന്‍ സ്വയം കുറ്റമേറ്റെടുത്തു;...
കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെതിരെ ഇരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. സഭയേയും വൈദികനെയും മാനക്കേടില്‍ നിന്നും രക്ഷിക്കാനായിരുന്നു തന്റെ മകളുടെ കുഞ്ഞിന്റെ പിതൃത്വം...
View Article‘2019 മറന്നേക്കൂ, മോദിയെ വെല്ലാന്‍ ഒരു നേതാവില്ല’: ഒമര്‍ അബ്ദുള്ള
ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മറന്നേക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലാന്‍ ഒരു നേതാവുണ്ടാകില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള....
View Articleകാഴ്ചശക്തിയില്‍ ഭിന്ന ശേഷിയുള്ളവരുടെ ട്വന്റി20 വേള്‍ഡ് കപ്പ് നേടിയവര്‍ക്ക്...
കാഴ്ചയുടെ കാര്യത്തില്‍ ഭിന്നശേഷിയുള്ളവരുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചു. ഒരു കോടി രൂപയാണ് പാരിതോഷികമായി നല്‍കുന്നത്....
View Articleഉത്തര്‍ പ്രദേശില്‍ വട്ട പൂജ്യമായി ഇടതുപാര്‍ട്ടികള്‍; ഹിന്ദി മേഖലകളില്‍...
വാരാണസി: ഒരോ കൊല്ലം കഴിയുന്തോറും ഹിന്ദി മേഖലയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ശോഷിച്ചുവരികയാണെന്ന് ഈ തിരഞ്ഞെടുപ്പുകളും തെളിയിക്കുന്നു. ഉത്തര്‍ പ്രദേശില്‍ 140 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തുപോലും ഇടതിനു...
View Articleഅമ്യതാനന്ദമയിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി; വിമര്‍ശനം അമൃത...
അമൃതാനന്ദമായിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയി ആശ്രമത്തിന്റെ കീഴിലുളള അമൃത ഇന്‍സിസ്റ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് ആള്‍ദൈവമെന്ന സങ്കല്‍പ്പത്തിനെതിരെ പിണറായി...
View Articleസായിബാബയുടെ ആശുപത്രിയില്‍ പണം വാങ്ങാതെ ചികിത്സിക്കുമ്പോള്‍ അമൃതാ...
കൊച്ചി: അമൃതാനന്ദമയിയെ പോലെ കഴിവുള്ള സായിബാബയുടെ ആശുപത്രിയില്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാകമ്പോള്‍ അമൃതാ ആശുപത്രിയില്‍ പണം വാങ്ങുന്നുവെന്ന് പിണറായി വിജയന്‍ അമൃതാ ആശുപത്രിയിലെ ഒരു ചടങ്ങില്‍...
View Articleഇറോം ശര്‍മ്മിള രാഷ്ട്രീയം ഉപേക്ഷിക്കുന്നു; സ്വന്തം ജനങ്ങള്‍ തന്നെ എന്നെ...
ഇംഫാല്‍: ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇറോം ശര്‍മ്മിള രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ഇനി ഒരിക്കലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും ഉരുക്ക് വനിത. സ്വന്തം ജനങ്ങള്‍ തന്നെ എന്നെ കൈവിട്ടു....
View Articleഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ അറിയാം; ഗോവയിലും മണിപ്പൂരിലും...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ അറിയാം. പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് അമിത് ഷാ പ്രസ്താവിച്ചു. നാലില്‍ മൂന്ന് എന്ന വമ്പന്‍ ഭൂരിപക്ഷത്തിനാണ് ബിജെപി യുപിയില്‍ ജയിച്ച് കയറിയത്. 403 അംഗ നിയമസഭയില്‍ 324...
View Articleവര്‍ഗ്ഗീയ പരാമര്‍ശം ഏറ്റു വാങ്ങേണ്ടിവന്ന അബ്ദുള്‍ഖാദര്‍ എംഎല്‍എയ്ക്ക്...
രമേശ് ചെന്നിത്തലയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിന് ഇരയായ കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂര്‍ ക്ഷേത്ത്രതില്‍ വന്‍ സ്വീകരണം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കാര്യത്തില്‍ അബ്ദുള്‍ഖാദര്‍ എംഎല്‍എയ്ക്ക്...
View Articleഫാദര്‍ റോബിനെ സംരക്ഷിച്ച മാനന്തവാടി ബിഷപ്പ് രാജിവയ്ക്കുമോ ? പീഡന...
കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച ഫാദര്‍ റോബിനെ സംരക്ഷിക്കാന്‍ സഭയിലെ ഉന്നതര്‍ ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കെ ഇതിനെ ചൊല്ലി കത്തോലിക്കാ സഭയില്‍ കലാപം. ഫാദര്‍ റോബിനെ കുറിച്ച് നിരവധി പരാതികള്‍...
View Articleവൈദീകരെ അപമാനിച്ച ജോയ് മാത്യു കുടുങ്ങും; ഇന്ത്യന്‍ കാത്തലിക്ക് ഫോറം അപവാദ...
കൊച്ചി: കത്തോലിക്കാ വൈദികരെ അപമാനിച്ച ജോയ് മാത്യുവിനെതിരെ ഇന്ത്യന്‍ കാത്തലിക്ക് ഫോറം നിയമ നടപടിക്ക്. ഒരു വൈദികന്‍ പെണ്‍കുട്ടിയെ പിഡിപ്പിച്ച കേസില്‍ നിയമ പരമായ നടപടികള്‍ നേരിട്ടതിന്റെ പേരില്‍...
View Articleബാഹുബലിയുടെ പുതിയ പോസ്റ്റര്‍ വന്നു; പ്രേക്ഷകരുടെ മനസ്സിലെ ചോദ്യം...
ലോകം കാത്തിരിക്കുന്ന ‘ബാഹുബലി ദ കണ്‍ക്ലൂഷ’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ബാഹുബലി ഒന്നാം ഭാഗം കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സില്‍ ഉയര്‍ന്ന ചേദ്യമാണ് പുതിയ പോസ്റ്ററിലെയും വിഷയം. കട്ടപ്പയും...
View Articleപാലന ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത; പലവട്ടം...
പാലക്കാട്: പാലക്കാട് പാലന ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ഏറുന്നു. മരണപ്പെട്ട ജീവനക്കാരി ലൈഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ...
View Articleബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബിഡിജെഎസ് സംസ്ഥാന...
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ബിഡിജെഎസിനോടു ബിജെപി സംസ്ഥാന നേതൃത്വം ഒരു തരത്തിലുമുള്ള ആത്മാർഥതയും കാട്ടുന്നില്ലെന്നു ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശം. ബിഡിജെഎസിന്റെ വോട്ട് മാത്രം മതിയെന്ന...
View Article