Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20582

ഇലക്ഷനില്‍ ബിജെപി തരംഗം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിയെന്ന് ആദ്യ ഫല സൂചന

$
0
0

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യം ലീഡ് നിലകള്‍ പുറത്തു വന്നപ്പോള്‍ യുപിയില്‍ ബിജെപിയും പഞ്ചാബില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 161 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ ബിജെപി 113 സീറ്റിലും, എസ്.പി കോണ്‍ഗ്രസ് സഖ്യം 18 സീറ്റിലും ബിഎസ്പി 17 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്.
പഞ്ചാബില്‍ ആകെയുള്ള 117 സീറ്റുകളില്‍ 27 സീറ്റുകളിലെ ലീഡ് വന്നപ്പോള്‍ 17 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. എന്‍ഡിഎ 3 സീറ്റിലും ആം ആദ്മി 7 രണ്ട് സീറ്റിലും ഇവിടെ മുന്നിട്ട് നില്‍ക്കുന്നു.
മണിപ്പൂരില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്

The post ഇലക്ഷനില്‍ ബിജെപി തരംഗം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിയെന്ന് ആദ്യ ഫല സൂചന appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20582

Trending Articles