സുധീരന്‍ എല്ലാം വിഴുങ്ങി.. ..ബാര്‍ കോഴ കേസില്‍ കെ.ബാബുവിന്റെ കേസിന് പിന്നില്‍...
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ ബാബുവിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി തീരുമാനം.എ, ഐ ഗ്രൂപ്പുകള്‍, സുധീരന്‍ അനുകൂലികള്‍ എന്നിവര്‍ക്കൊപ്പം ഹൈക്കമാന്‍ഡ് പ്രതിനിധികളും...
View Articleഇന്ത്യ ആര്‍എസ്എസ് ക്യാംപല്ല: വിരട്ടിതിരിച്ചോടിക്കാന്‍ ഗുജറാത്തിലെ ഗുണ്ടയല്ല...
എഡിറ്റോറിയല്‍ ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ചിലവില്‍ ഇന്ത്യയിലെ രാഷ്ട്രീയ ഭരണം പിടിച്ചെടുത്ത നരേന്ദ്രമോദിയുടെ വാക്ചാതുരിയ്ക്കും വായ്ത്താളത്തിലും അതിര്‍ത്തി കടന്നുള്ള ഭീകര വാദത്തെ ഒന്നും...
View Articleമൃതദേഹങ്ങളുമായും ആര്‍ത്തവസമയത്തും, ലൈംഗീക ബന്ധംനടത്തുന്ന സന്യാസിമാര്‍...
ഡല്‍ഹി :മൃതദേഹങ്ങളുമായും ആര്‍ത്തവസമയത്തും, ലൈംഗീക ബന്ധംനടത്തുന്ന സന്യാസിമാര്‍ !..വിചിത്രമെന്നോ കെട്ടുകഥയെന്നോ പറയാം .അങ്ങനയേ വിശ്വസിക്കൂ .ഇത്തരം ജനവിഭാഗമോ ,കളവല്ലേ ?നോര്‍മല്‍ ബുദ്ധിയില്‍ വിശ്വസിക്കില്ല...
View Articleതോർത്ത് ഉപയോഗിച്ച് അച്ഛൻ കഴുത്ത് ഞെരിച്ചു; ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ...
ക്രൈം ഡെസ്‌ക് താമരശേരി: സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്ന യുവാവിനെ അച്ഛനും ഭാര്യയും ചേർന്നു കൊലപ്പെടുത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ. മദ്യലഹരിയിൽ വീടിനുള്ളിൽ പ്രശ്‌നമുണ്ടാക്കിയ...
View Articleനാട്ടുകാർക്കു ശല്യമായ തെരുവുനായ്ക്കളെ കൊന്നു കെട്ടിത്തൂക്കി യൂത്ത്...
സ്വന്തം ലേഖകൻ കോട്ടയം: തെരുവുനായ്ക്കളെ കൊന്നു നഗരസഭ ഓഫിസിനു എതിർവശത്ത് കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ട് എമ്മിന്റെ സമരം. തെരുവുനായ നിർമാർജനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു...
View Articleമന്ത്രിക്കു ഭക്ഷണവുമായി ലൈറ്റിട്ട് പാഞ്ഞത് ആംബുലൻസ്; നിയമങ്ങളും ചടങ്ങളും...
സ്വന്തം ലേഖകൻ കോഴിക്കോട്്: മണിക്കൂറുകൾക്കു മുൻപു മാത്രം മൃതദേഹവുമായി സർവീസ് നടത്തിയ ആംബുലൻസിൽ മന്ത്രിക്കു ഭക്ഷണം എത്തിച്ച് ആരോഗ്യ വകുപ്പ് അധികൃതർ. അതും മണിക്കൂറുകൾക്ക്മുമ്പ് മൃതദേഹം കയറ്റിപ്പോയ...
View Articleകാമുകനായ പതിനാറുകാരനുമാത്തുള്ള ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്ത്; കാമുകനെ...
ക്രൈം ഡെസ്‌ക് ബാംഗ്ലൂർ: ഭാര്യയ്ക്ക് പതിനാറു വയസുള്ള കാമുകനുണ്ടെന്ന് അറിഞ്ഞ ആ ഭർത്താവ് തകർന്നുപോയി. എല്ലാം തിരിച്ചറിഞ്ഞ ഭർത്താവിനെ വകവരുത്തി കാമുകനും ഭാര്യയും. ഒടുവിൽ മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമത്തിൽ...
View Articleലിസി കളരിപഠിക്കുന്നതിനെതിരെ ഒപ്പത്തിലെ ജയരാമൻ; ലാലിനെക്കൊണ്ടു പ്രിയൻ...
സിനിമാ ഡെസ്‌ക് കൊച്ചി: മോഹൻ ലാൽ പ്രിയദർശൻ കൂട്ടി കെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഒപ്പത്തത്തിൽ ലിസിയെ കുത്തിയുള്ള ഡയലോഗ് വിവാദമാകുന്നു. ലിസി കളരി പഠിക്കുന്നതിനെ ധ്വനിപ്പിക്കുന്ന രീതിയിൽ മോഹൻലാൽ...
View Articleറെക്കോർഡ് നഷ്ടമായതിൽ പൊട്ടിത്തെറിച്ച് സതീശൻ; നിയമസഭാ കക്ഷിയോഗം ബഹിഷ്‌കരിച്ചു:...
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹൈക്കമാൻഡിന്റെ അന്ത്യശാസനത്തിനു മുന്നിലും വഴങ്ങാതെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് യുദ്ധവും പൊട്ടിത്തെറിയും. വി.എം സുധീരനുമായുള്ള അടുപ്പത്തിന്റെ മാത്രം ബലത്തിൽ വി.ഡി സതീശന്...
View Articleഏഷ്യാനെറ്റ് ന്യൂസും എൻഡിഎയിലേയ്ക്ക്: ഉടമ എൻഡിഎ കേരള ഘടകം വൈസ് ചെയർമാൻ;...
സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ രംഗത്ത് നേട്ടമുണ്ടാക്കാൻ ശ്രമം തുടരുന്ന ബിജെപി നേതൃത്വം ഏഷ്യനെറ്റ് ന്യൂസിന്റെ രാഷ്ട്രീയ ചാ്‌യ് വ് അനുകൂലമാക്കാൻ ശ്രമം തുടങ്ങി. ഏഷ്യാനെറ്റ് കേരളത്തിൽ...
View Articleമന്ത്രിയുടെ മണ്ഡലത്തിൽ പട്ടിണി മരണം; 33 കാരി മരിച്ചത് പത്തു ദിവസം ഭക്ഷണം...
സ്വന്തം ലേഖകൻ കോഴിക്കോട്: സാക്ഷര കേരളമെന്നും എല്ലാ കാര്യങ്ങളിലും ഒന്നാമത് നിൽക്കുന്നതെന്നും സ്വയം അഭിമാനിക്കുന്ന കേരളത്തിനു നാണക്കേടിന്റെ മറ്റൊരു അധ്യായം രചിച്ച് വീണ്ടും പട്ടിണി മരണം. എടപ്പാൾ...
View Articleഅഞ്ഞൂറാം ടെസ്റ്റിൽ വമ്പൻ വിജയവുമായി ഇന്ത്യ; ന്യൂസിലൻഡിനെ എറിഞ്ഞിട്ടത് ഇന്ത്യൻ...
സ്‌പോട്‌സ് ഡെസ്‌ക് കാൺപൂർ: ന്യൂസിലാൻഡിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 197 റൺസിന്റെ വമ്പൻ വിജയം. രണ്ടാം ഇന്നിംഗ്‌സിൽ കിവിസിന്റെ ആറു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ഇന്ത്യയ്ക്ക്...
View Articleബിഷപ്പുമാരെയും സ്വാമിമാരെയും കണ്ട മോദിക്കു മുസ്ലീം നേതാക്കളോടു അയിത്തം;...
സ്വന്തം ലേഖകൻ കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തിനിടെ ബിഷപ്പുമാരെയും സ്വാമിമാരെയും കണ്ട മോദി മുസ്ലീം മതനേതാക്കളെ ഒഴിവാക്കിയത് വിവാദമാകുന്നു. മു്‌സീം നേതാക്കളെ മനപൂർവം തഴഞ്ഞതായാണ് വിവാദം...
View Articleലിപ്‌ലോക്കില്‍ ചതി …അവര്‍ എന്റെ ലിപ്‌ലോക്ക് രംഗം കച്ചവടം നടത്തി.ആത്മാര്‍ഥമായി...
ആത്മാര്‍ഥമായി ചെയ്തത് അവര്‍ ദുരുപയോഗം ചെയ്യുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയില്ല.നടി ഹണിറോസ് തുറന്നടിക്കുന്നു.കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗം ചെയ്യാന്‍ ആത്മാര്‍ത്ഥത കാണിക്കുന്ന...
View Articleഡല്‍ഹിയില്‍ അധ്യാപകനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു
ന്യൂഡല്‍ഹി:ഹാജര്‍ കുറവായതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നംഗോളോയ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ്ടു അധ്യാപകനായ മുകേഷ് കുമാറിനെയാണ് വിദ്യാര്‍ത്ഥികള്‍...
View Articleയൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം;ഗ്രനേഡും കണ്ണീര്‍വാതകവും...
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ്...
View Articleജല യുദ്ധത്തിലേക്ക് ? പാകിസ്ഥാന്റെ ഭയത്തിന് അവസാനമില്ല.രക്തവും ജലവും...
ന്യുഡല്‍ഹി :പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ തുടരും. ഉറിയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള നദീജല കരാറുകള്‍ പുനഃപരിശോധിക്കുന്നതിനായി പ്രധാനമന്ത്രിയുടെ...
View Articleപ്രധാന മന്ത്രിയെ വധിക്കും,അജ്ഞാത ബോംബ് ഭീഷണി;ആളെ തിരിച്ചറിഞ്ഞു
കോഴിക്കോട് : ബിജെപി നാഷണല്‍ കൗണ്‌സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം വന്നിരുന്നതായി പോലീസ്. ഗള്‍ഫില്‍ നിന്ന് കോയമ്പത്തൂര്‍ സ്വദേശിയായ ഒരാളുടെ സിം...
View Articleഇന്ത്യാ-പാക് വ്യോമയാനബന്ധം പൂര്‍ണ്ണമായും നിലച്ചേക്കും
ന്യൂഡല്‍ഹി : ഇന്ത്യാ-പാക് അതിര്‍ത്തിയിലെ അന്തരീക്ഷം ശാന്തമല്ലാത്ത സാഹചര്യത്തില്‍ പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഇതേതുടര്‍ന്ന് പാകിസ്ഥാനില്‍...
View Articleമുതലെടുത്തത് പാക് ബലഹീനത..തള്ളാനും കൊള്ളാനും കഴിയാതെ പാക്കിസ്ഥാന്‍...
ന്യുഡല്‍ഹി:ഉറി ഭീകരാക്രമണത്തിനു ഇന്ത്യ മറുപടി നല്കിയത് പാക് ബലഹീനതയെ മുതലെടുത്ത്. പാക് അധീന കശ്‌മീരിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചതോടെ ഇന്ത്യന്‍ ആക്രമണത്തെ നിരാകരിക്കാനും അംഗീകരിക്കാനും വയ്യാത്ത...
View Article