മാണി വീണ്ടും ബിജെപിയോട് അടുക്കുന്നു: മധ്യസ്ഥന്‍ പി.സി തോമസ്; കേരള...
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായി രാജി വയ്‌ക്കേണ്ടി വന്ന മന്ത്രി കെ.എം മാണി കോണ്‍ഗ്രസുമായി പൂര്‍ണമായും അകലുന്നു. ബിജെപിയുമായി സഖ്യ നീക്കങ്ങളോടെ കളം പിടിക്കാനാണ് ഇപ്പോള്‍ മാണിയുടെ...
View Articleഇരുന്നു ജോലി ചെയ്യുന്നവര്‍ കുടുങ്ങുന്നു; 80 ശതമാനം പേര്‍ക്കും ആരോഗ്യ...
മുംബൈ: രാജ്യത്തെ സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍ അധിഷ്ടിധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കു ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. മണിക്കൂറുകളോളം ഇരുന്നു ജോലി...
View Articleഫാറൂഖ് കോളേജില്‍ ലിംഗസമത്വം ആവശ്യപ്പെട്ടത് ഭാര്യയെ...
ദുബായ്:കോഴിക്കോട് ഫറൂഖ് കോളേജില്‍ ലിംഗ സംത്വത്തിനായി വാദിക്കുന്നവര്‍ക്കെതിരായി രൂക്ഷ പരാമര്‍ശവുമായി മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി രംഗത്ത്.ഭാര്യയെ കൂട്ടികൊടുക്കുന്ന വൃട്ടികെട്ടവന്മാരാണ് ലിംഗ...
View Articleശൈലി മാറ്റിയില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാവില്ലെന്ന് മാണി.ഐക്യം...
കോട്ടയം: കോണ്‍ഗ്രസ്സിന്റെ ശൈലി മാറ്റണമെന്ന് ഘടകകക്ഷികള്‍ ഒന്നടങ്കം യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു.യു.ഡി.എഫിലെ നിലവിലെ ഐക്യം കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ വരുന്ന നിയമസഭാ...
View Articleപ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നു; തീവ്രവാദം...
ഡല്‍ഹി: രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും കുറ്റവാളികള്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കായും പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ഇരുനൂറിലേറെ പ്രീ...
View Articleപരോളിലിറങ്ങിയ 62 കൊടും കുറ്റവാളികള്‍ മുങ്ങി; മുങ്ങിയവരില്‍...
ബാംഗ്ലൂര്‍: സംസ്ഥാനത്തെ ജയിലില്‍ നിന്നു പരോളിലിറങ്ങി മുങ്ങിയത് 62 കോടും കുറ്റവാളികള്‍. കൃത്യമായ പരിശോധനകള്‍ നടത്തി പരോള്‍ അനുവദിച്ച പ്രതികള്‍ പൊലീസിന്റെയും ജയില്‍ അധികൃതരുടെയും കണ്ണുവെട്ടിച്ചു...
View Articleസ്വര്‍ണ വജ്ര വ്യാപാരികളായ ആ 18 പേരുടെ നികുതി കുടിശിക 1150 കോടി രൂപ;...
മുംബൈ: ആ നാണക്കേടിന്റെ പട്ടികയുമായി ഇന്‍കംടാക്‌സ് വകുപ്പ് വീണ്ടും രംഗത്ത്. നികുതി കുടിശിക വരുത്തുന്ന വ്യവസായ പ്രമുഖരുടെ പട്ടികയാണ് ഇപ്പോള്‍ ഏറ്റവും പുതുതായി ഇന്‍കംടാക്‌സ് വകുപ്പ് പുറത്തു...
View Articleഗ്രീന്‍ ഫീല്‍ഡില്‍ ഇന്ത്യന്‍ ലക്ഷ്യം കപ്പു തന്നെ; സെമിയില്‍ മാലദ്വീപ്...
തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍ ആവേശത്തിലേക്ക്. ആദ്യ സെമിയില്‍ ഇന്ത്യ മാലദ്വീപിനെ നേരിടും. ഉച്ചകഴിഞ്ഞ് 3.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണയും...
View Articleഉരുണ്ടുരുണ്ട് ഏഴാം വയസില്‍ അവന്‍ ലോക റെക്കോര്‍ഡിട്ടു; റെക്കോര്‍ഡ്...
മണിപ്പൂര്‍: കൂട്ടുകാര്‍ സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോള്‍ മണിപ്പൂരുകാരനായ തിലൂക്ക് കെയ്‌സാം കാലില്‍ ഒരു റോളറും വച്ചു കെട്ടി ഉരുളുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പുലര്‍ച്ചെ കെയ്‌സാമിന്റെ...
View Articleമുഖ്യമന്ത്രിക്കെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ്.ഉമ്മന്‍ ചാണ്ടിയെ...
കോട്ടയം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോട്ടയം ഡിസിസി പ്രസിഡന്റിന്റേതെന്ന് പറയപ്പെടുന്ന ശബ്ദ രേഖ പുറത്ത്.നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ വര്‍ഗീസ് ഉതുപ്പിനെതിരെ...
View Articleപട്ടാപ്പകല്‍ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടുപോയി പൊലീസ് ക്വാര്‍ട്ടേഴ്സില്‍...
കൊച്ചി: കോട്ടയം ഡിവൈഎസ്പി ടി.എ. ആന്റണിയെ സസ്പെന്‍ഡ് ചെയ്തു. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജിയാണ് ആന്റണിയെ സസ്പെന്‍ഡ് ചെയ്തത്. പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിലാണ്...
View Articleപീഡനക്കേസില്‍ ഡിവൈഎസ്പിക്കു സസ്‌പെന്‍ഷന്‍; വീട്ടമ്മയെ...
കോട്ടയം: വീട്ടമ്മയെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ കോട്ടയം ഡിവൈഎസ്പിയെ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ചിറക്കടവ് സ്വദേശിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി...
View Articleകുട്ടികലോത്സവത്തില്‍ കോഴക്കളി: ഇടനിലക്കാരനായത് ചാനല്‍ പ്രവര്‍ത്തന്‍; സംസ്ഥാന...
എറണാകുളം: കുട്ടികലോത്സവത്തിലും കോഴ ആരോപണം. കലോത്സവത്തില്‍ വിജയിക്കാന്‍ വിധികര്‍ത്താക്കളെ മാതാപിതാക്കള്‍ സ്വാധീനിക്കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. റവന്യു ജില്ലാ കലോത്സവത്തില്‍ വിധി...
View Articleയാത്രക്കാര്‍ നോക്കിനില്‍ക്കെ പച്ചമരം കത്തിയമര്‍ന്നു !..അല്‍ഭുതപ്പെടുത്തുന്ന...
കാട് കാണാനെത്തിയ ഒരു സംഘം ആളുകളെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ നോക്കി നില്‍ക്കെ പച്ചമരം കത്തിയമര്‍ന്നു.ഒഹിയോയിലെ വനമേഖലയിലാണ് സംഭവം. യാത്രാ സംഘത്തിലെ ചില അംഗങ്ങള്‍ സംഭവത്തിന്റെ ദൃശ്യം മൊബൈലില്‍...
View Articleവ്യാജവോട്ടര്‍ പട്ടിക , കെ.പി.സി.സി കണ്‍ട്രോള്‍ റൂം തുറന്നു
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വ്യാപകമായി വ്യാജപേരുകള്‍ കടന്നുകൂടിയത് സംബന്ധിച്ച വിശദാംശകള്‍...
View Articleബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ബാര്‍...
തിരുവനന്തപുരം :ബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തിടുക്കത്തില്‍ സര്‍ക്കാര്‍ ഉത്തരവ്. എറണാകുളം വിജിലന്‍സ് എസ്പി കെ.എം....
View Articleഞാറ്റുവേലക്കാരും ഹനുമാന്‍സേനക്കാരും ഏറ്റുമുട്ടി : ‘ചുംബനത്തെരുവ്...
കോഴിക്കോട് : ഫാസിസത്തിനും അസഹിഷ്‌ണുതയ്‌ക്കുമെതിരേ ഞാറ്റുവേല സാംസ്‌കാരികസംഘടന കോഴിക്കോട് നടത്തിയ ചുംബനത്തെരുവ് സമരക്കാരും തടയാനെത്തിയ ഹനുമാന്‍സേനക്കാരും തമ്മില്‍ കൈയാങ്കളി....
View Articleരാജ്യത്ത് ശ്രീനാരായണ ഗുരു ദര്‍ശനത്തിന് പ്രസക്തിയേറിയെന്ന് സീതാറാം യെച്ചൂരി
തിരുവനന്തപുരം : സമകാലിക ഇന്ത്യയില്‍ ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എണ്‍പത്തിമൂന്നാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ...
View Articleകശ്‌മീരില്‍ വന്‍ തീപിടുത്തം; പത്ത് ടണല്‍ നിര്‍മാണ തൊഴിലാളികള്‍ മരിച്ചു
ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ രാംബാന്‍ ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ബേ കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷനിലെ ടണല്‍ നിര്‍മാണ തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്‌ച ജമ്മു-ശ്രീനഗര്‍ ദേശീയ...
View Articleഎന്‍എസ്എസിനെ കാവിപുതപ്പിക്കാന്‍ അനുവദിക്കില്ല .ബി.ജെ.പിയെ കടന്നാക്രമിച്ച്...
ചങ്ങനാശ്ശേരി :ഒരു കാവി ഉടുത്ത് വേറൊരു കാവിയില്‍ എന്‍.എസ്.എസിനെ പുതപ്പിക്കാന്‍ നോക്കേണ്ടെന്നും കണ്ണുരുട്ടി വിരട്ടി കാര്യം സാധിക്കാമെന്ന് ആരും കരുതേണ്ടെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി...
View Article