സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിന് ഹോട്ടലിലെ ടോയ് ലെറ്റില്‍ ഒളിക്യാമറ...
കോഴിക്കോട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിന് ഹോട്ടലിലെ ടോയ് ലെറ്റില്‍ ഒളിക്യാമറ വച്ചയാൾക്ക് മൂന്ന് വർഷം തടവ്. കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിനു സമീപത്തെ സാഗർ ഹോട്ടലിൽ മൊബൈൽ ക്യാമറ...
View Articleതക്കാളിക്ക് കേരളത്തില്‍ പൊള്ളുന്ന വില
ഉള്ളിവില റെക്കോർഡ് സൃഷ്ടിച്ച് കുതിച്ചുയർന്നതിനു പിന്നാലെ കേരളത്തിൽ തക്കാളിയും പൊള്ളിത്തുടങ്ങി. ഇപ്പോള്‍ കേരളത്തിൽ തക്കാളിയുടെ വില 75നും 80നും ഇടയിലാണ്. ഉത്തരേന്ത്യയിൽ ആവശ്യം വർധിച്ചതോടെയാണ് കേരളത്തിൽ...
View Articleആധാർ കാർഡ് ഇനി വിവാഹ സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കണം
വിവാഹ സര്‍ട്ടിഫിക്കറ്റും ഉടൻ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി. ആധാര്‍ കാര്‍ഡ‍് വിവാഹ...
View Articleഊരു വിലക്കിയും അനുജത്തിയുടെ കല്ല്യാണം മുടക്കിയും പള്ളിക്കമ്മറ്റിക്കാർ...
ഞാന്‍ എന്‍റെ ഭര്‍ത്താവുമൊത്ത് സുഗമായി ജീവിക്കുന്നു. കോഴിക്കോട്: യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഷബ്‌ന മരിയം തരീഷ് എന്ന യുവതി വിദ്യാഭ്യാസം എന്ന തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാനാണ് വീടുവിട്ടത്....
View Articleജിഎസ്ടി: സംസ്ഥാനത്തു ഹോട്ടൽ ഭക്ഷണ വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണ വില കൂടും. ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തിലാണ് വിലവർധന. നോണ്‍ എസി ഹോട്ടലുകളിൽ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളിൽ 10 ശതമാനം വിലയുമാണ് കൂടുന്നത്....
View Articleഇഷ്ടപ്രകാരമല്ലാതെ നിശ്ചയിക്കാൻ പോയ വിവാഹം വേണ്ടന്ന് വെച്ചതിനാൽ...
ഞാന്‍ എന്‍റെ ഭര്‍ത്താവുമൊത്ത് സുഗമായി ജീവിക്കുന്നു. കോഴിക്കോട്: യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഷബ്‌ന മരിയം തരീഷ് എന്ന യുവതി വിദ്യാഭ്യാസം എന്ന തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാനാണ് വീടുവിട്ടത്....
View Articleകെഎസ്ആർടിസി ബസിൽ തലകറങ്ങിവീണ യുവതിക്ക് രക്ഷകരായി ഡ്രൈവറും...
കോട്ടയം: കെഎസ്ആർടിസി ബസിൽ തലകറങ്ങിവീണ യുവതിക്ക് രക്ഷകരായി ബസ് ഡ്രൈവറും കണ്ടക്ടറും. ഇന്നലെ ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന...
View Articleട്രംപിന്റെ കസേരയില്‍ ഇവാന്‍ക..!
ഹാംബുര്‍ഗ്: ജി-20 ഉച്ചകോടിയില്‍ അല്പസമയം ഇവാന്‍ക ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ആയി. ഉച്ചകോടി നടക്കുന്ന മുറിയില്‍നിന്ന് അല്പനേരത്തേക്ക് പുറത്തുപോയപ്പോഴാണ് മകള്‍ ഇവാന്‍കയെ ട്രംപ് സ്വന്തം ഇരിപ്പിടത്തില്‍...
View Articleജി-20 ഉച്ചകോടിയില്‍ ട്രംപിന്റെ ജയം..ഹാംബുര്‍ഗില്‍ വ്യാപക പ്രതിഷേധപ്രകടനങ്ങള്‍
ഹാംബുര്‍ഗ്: പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമത്തില്‍ ഒരു മാറ്റവുമില്ലാതെ ജി-20 ഉച്ചകോടി ശനിയാഴ്ച സമാപിച്ചു. കാലാവസ്ഥാ, വാണിജ്യനയങ്ങളില്‍ അഭിപ്രായ...
View Articleപോലീസ് അന്വേഷണം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക്; ദിലീപുമായി ബന്ധമുള്ളവരുടെ...
കൊച്ചി :കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. . ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെ ആലുവ...
View Articleമരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നത് ;സ്വർഗം -നരകം ?മരണ ശേഷം...
ജീവന്‍ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് ഗൃഹനാഥന്റെ മൃതദേഹം മൂന്നുമാസം സൂക്ഷിച്ച് വച്ച അമ്മയുടെയും മക്കളുടെയും വാര്‍ത്ത ചുരുക്കം ചില ദിവസങ്ങൾക്ക് മുമ്പാണ് പുറംലോകം അറിഞ്ഞത്. എന്നാല്‍ മരണശേഷം ഒരു...
View Articleനാടകീയ മുഹൂർത്തങ്ങളിൽ പോലീസ് സ്റ്റേഷനിൽ കമിതാക്കളുടെ നിക്കാഹ് !.അവസാനം നവവരൻ...
കൽപ്പറ്റ :സ്റ്റേഷനിൽ അരങ്ങേറിയ നാടകീയ മുഹൂർത്തങ്ങൾക്ക് ഒടുവിൽ കമിതാക്കളുടെ നിക്കാഹ് പോലീസ് സ്റ്റേഷനിൽ നടത്തത്തി. പിന്നീട് പൊന്നാനി സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പൊന്നാനി സ്വദേശികയാണ് കഥയിലെ...
View Articleആറ് യുഡിഎഫ് എംഎല്‍എമാര്‍ ബിജെപിയുടെ ചാക്കില്‍ !..ഞെട്ടലോടെ കോൺഗ്രസ് നേതൃത്വം
തിരുവനന്തപുരം: വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തില്‍ നിന്നും രണ്ട് വോട്ട് അധികം നേടാന്‍ സാധിക്കുമോ എന്നാണ് ബിജെപി ഇപ്പോള്‍ നോക്കുന്നത്. അതിനായുള്ള കളികള്‍ ബിജെപി...
View Articleകുഞ്ഞും ഭാര്യയും ഗള്‍ഫില്‍ കാണാന്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് യുവാവിന്...
കുവൈത്ത്: ഭാര്യയും കുഞ്ഞുങ്ങളും നാട്ടില്‍ നിന്നു മടങ്ങി വരുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കുവൈറ്റില്‍ മലയാളി യുവാവ് ദാരുണമായി മരണപ്പെട്ടു. റാന്നി സ്വദേശി ബിജു ജോര്‍ജ് (38) ആണ് മരിച്ചത്....
View Articleശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയുടെ നഗ്ന വീഡിയോ എടുത്ത് ഡോക്ടര്‍ പ്രചരിപ്പിച്ചു
കുവൈറ്റ് : കൊഴുപ്പു കുറക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയുടെ നഗ്ന വീഡിയോ എടുത്തു പ്രചരിപ്പിച്ച ഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി കിട്ടി .കുവൈറ്റിലാണ് സംഭവം. ഡോക്ടര്‍ പകര്‍ത്തിയ വീഡിയോ...
View Articleഅടഞ്ഞുകിടന്ന ഫ്ലാറ്റിൽ നിന്നും പ്രവാസി യുവാവും യുവതിയും പിടിയിലായി !..
മസ്കറ്റ് : അടഞ്ഞുകിടന്ന ഫ്ലാറ്റിൽ പ്രവാസി യുവാവും യുവതിയും പാപത്തെ സൗന്ദര്യവത്കരിച്ചു!.. അടഞ്ഞുകിടന്ന ഫ്ലാറ്റില്‍ നിന്നും പിടികൂടിയ ഏഷ്യക്കാരനായ യുവാവിനും യുവതിയ്ക്കും യു.എ.ഇ ഫെഡറല്‍ സുപ്രീംകോടതി...
View Articleബംഗാളിനെ ഗുജറാത്താക്കൂ…വര്‍ഗീയ വിഷം ചീറ്റി ബിജെപി എംഎല്‍എ; ഹിന്ദുക്കള്‍...
ഹൈദരാബാദ്: പശ്ചിമ ബംഗാളിലെ വര്‍ഗീയ കലാപത്തിന്റെ മറവില്‍ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. 2002ല്‍ ഗുജറാത്തില്‍ ഹിന്ദുക്കള്‍ പ്രതികരിച്ച പോലെ ബംഗാളിലെ ഹിന്ദുക്കളെ തിരിച്ചടിക്ക്...
View Articleപള്‍സര്‍ സുനിയുമായി ആളൂർ സംസാരിച്ചു ;ഗൂഢാലോചന കേസിലാണ് ചോദ്യം ചെയ്യല്‍...
കൊച്ചി: പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആളൂരിന് പള്‍സര്‍ സുനിയുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. അഞ്ച് മിനിട്ട് നേരം സുനിയുമായി സംസാരിച്ച ആളൂര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചു.നടി...
View Articleഭക്തന് ഭസ്മം കൊടുത്തില്ല; ശാന്തിക്കാരന്‍റെ കയ്യും കാലും വെട്ടി
ഭസ്മം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ തൃശ്ശൂരിലെ ക്ഷേത്രത്തിലെ ശാന്തിക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരനായ...
View Articleദുബായിലെ മലയാളി നഴ്‌സ് ശാന്തി തോമസിന്റെ മരണം കൊലപാതകമോ? ദുരൂഹത...
ദുബായ്: ദുബായിലെ മലയാളി നഴ്‌സ് ശാന്തി തോമസിന്റെ മരണം കൊലപാതകമോ? തുങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ് തങ്ങളുടെ മകൾ ഒരിക്കലും ആത്മഹ്യ ചെയ്യില്ലെന്നും കൊലപാതകം ആണെന്നും...
View Article