Quantcast
Channel: Daily Indian Herald
Browsing all 20585 articles
Browse latest View live

Image may be NSFW.
Clik here to view.

ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്,ഗോളടിച്ച്...

തൃശൂര്‍: കേരളത്തിലെ കത്തോലിക്കാ സഭയുമായി കുടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ ബിജെപി ദേശിയ നേതൃത്വ മൊരുങ്ങുന്നു. അതിന്റെ ആദ്യപടിയായിരുന്നു കഴിഞ്ഞ ദിവസം തൃശൂരില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി...

View Article


കള്ളപ്പണക്കാരെ പിടിക്കാന്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി; നാല് ലക്ഷം...

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ബാങ്കുകളില്‍ നടന്ന പണമിടപാടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി. സംശയാസ്പദമായ നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രാഥമിക പരിശോധനയില്‍...

View Article


പിണറായിയുടെ കസേര തെറിപ്പിക്കാന്‍ സിപിഎം നേതാക്കളും ഐപിഎസ് ഉദ്യോഗസ്ഥരും...

തിരുവനന്തപുരം: പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് സിപിഎമ്മില്‍ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്. മംഗളം പത്രമാണ് ഇക്കാര്യം റിേേപ്പാര്‍ട്ട് ചെയ്യുന്നത്. ലാവ്‌ലിന്‍ കേസില്‍ പ്രതികൂല...

View Article

സ്ത്രീകൾക്കു പേടിസ്വപ്‌നം ഈ സിഐ: പരാതിയ്‌ക്കെത്തുന്ന സ്ത്രീകളെ...

സ്വന്തം ലേഖകൻ കോട്ടയം: സർവീസിൽ കയറി ചുരുങ്ങിയ കാലത്തിനുള്ളിൽ 13 സസ്‌പെൻഷനുകളും നിരന്തരം പണിഷ്‌മെന്റ് ട്രാൻസ്ഫറുകളും വാങ്ങിക്കൂട്ടുന്ന കേരള പൊലീസിനെ പെണ്ണുപിടിയൻ സിഐ കുടുങ്ങി. പരാതി നൽകാൻ...

View Article

എങ്ങോട്ടാണ് പോകേണ്ടതെന്ന് പൈലറ്റ് മറന്നുപോയി; പല യാത്രകളിലും പൈലറ്റുമാര്‍...

വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അറിയാത്ത പലാകാര്യങ്ങളും വെളിപ്പെടുത്തുകയാണ് ഏതാനും ജീവനക്കാര്‍. സോഷ്യല്‍ മീഡിയ വെബ്സൈറ്റായ റെഡിറ്റില്‍ വിമാന ജീവനക്കാര്‍ പങ്കുവച്ച രഹസ്യങ്ങള്‍ അത്...

View Article


പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന്...

ജറൂസലേം: പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നും ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന...

View Article

ബ്രാഞ്ച് മാനേജര്‍ ബിസിനസ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ തുടങ്ങി...

കൊച്ചി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെനിയോ ഓണ്‍ലൈന്‍ ക്യാമ്പ് സര്‍വ്വീസിലേയ്ക്ക് വിവിധ തസ്തികളിലെ ഒഴിവുകളിലേയ്ക്കാണ് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നത്. 2017 ജനുവരി നാലിന് കൊച്ചി...

View Article

പണം കൊടുത്ത് എല്ലാവരെയും നിശബ്ദരാക്കിയപ്പോള്‍ നിതീക്കുവേണ്ടിയുള്ള പോരാട്ടം...

കരുനാഗപ്പള്ളി: അനധികൃതമായി നിലം നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കൊല്ലം വള്ളിക്കാവ് എഞ്ചിനീയറിങ്ങ് കോളേജില്‍ വിജിലന്‍സ് റെയ്ഡ്. പഞ്ചായത്ത് ചട്ടം ലംഘിച്ച് അനധികൃതമായി നിലം നികത്തുകയും...

View Article


Image may be NSFW.
Clik here to view.

ചെറിയാന്‍ ഫിലിപ്പ് ഉടന്‍ കോണ്‍ഗ്രസിലേക്ക് …രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ...

എസ് വി പ്രദീപ് ന്യുഡല്‍ഹി :ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. ചെറിയാന്‍ ഫിലിപ്പുമായി നേരിട്ട് സംസാരിക്കാന്‍ ഹൈക്കമാന്‍റ് തീരുമാനം. ഇതിന് അവസരം...

View Article


പ്രധാനമന്ത്രിയുടെ പ്രഖ്യാപനം: ഉണർവേകുക ബാങ്കിങ് മേഖലയ്ക്കു മാത്രം; ലക്ഷ്യം...

സ്വന്തം ലേഖകൻ തൃശൂർ: രാജ്യം കാത്തിരുന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി ചില വായ്പ പദ്ധതികൾ മാത്രം പ്രഖ്യാപിച്ചത് നിലവിൽ മരവിപ്പിലായ ബാങ്കുകളെ ചലിപ്പിക്കാനുള്ള ഉപായം മാത്രമെന്ന് ബാങ്കിങ് മേഖലയിലുള്ളവരുടെ...

View Article

ബസ് കാറിലും ബൈക്കിലുമിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു;...

  കൊച്ചി: എറണാകുളം വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വരാപ്പുഴ പാലത്തില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം....

View Article

രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ച് നന്ദിതാ ദാസ്: രഹസ്യ ബന്ധങ്ങൾ വിവാദമായി

സ്വന്തം ലേഖകൻ മുംബൈ: വിവാഹങ്ങളും വിവാഹ മോചനങ്ങളും പുതുമയല്ലാത്ത സിനിമാ മേഖലയൽ മറ്റൊരു വിവാഹ മോചന വാർത്ത കൂടി. നടി നന്ദിതാ ദാസാണ് വിവാഹ മോചിതയാകുകയാണെന്ന വാർത്ത പുറത്തു വിട്ടത്. രണ്ടാം ഭർത്താവിനെയാണ്...

View Article

ഡിസംബറില്‍ മാത്രം മലയാളികള്‍ കുടിച്ചത് ആയിരം കോടിയുടെ മദ്യം;...

കൊച്ചി: ഇത്തവണയും ക്രിസ്തുമസ് ന്യൂയര്‍ ആഘോഷിക്കാന്‍ വെള്ളമടിയില്‍ കുറവൊന്നും വരുത്താതെ മലയാളികള്‍. നോട്ട് പ്രതിസന്ധി വ്യാപാര മേഖലയാകെ തളര്‍ത്തിയട്ടും ബീവറേജ് കോര്‍പ്പറേഷനെ പ്രതിസന്ധി ബാന്ധിച്ചില്ലെന്ന്...

View Article


നല്ല കുട്ടിയുണ്ടാകാൻ നല്ല സമയം: ലൈംഗിക ബന്ധത്തിനു പുതുവർഷത്തിലെ പറ്റിയ സമയം

സ്വന്തം ലേഖകൻ നല്ല ബുദ്ധിയും സൗന്ദര്യവുമുള്ള മക്കളുണ്ടാകാൻ ഏറ്റവും നല്ല സമയം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പുതുവർഷത്തിൽ ഏറെയുണ്ട് പ്രത്യേകതകൾ. ജനുവരി രണ്ടിനു 10.26 ആണ് നല്ല കുട്ടികൾ ഉണ്ടാകാൻ ലോക...

View Article

നിന്റെ ചിത്രത്തിൽ അഭിനയിക്കാൻ എനിക്കു പേടി; നാദിർഷായോടു മമ്മൂട്ടി

സ്വന്തം ലേഖകൻ രണ്ടു സിനിമകൾ സൂപ്പർ ഹിറ്റാക്കിയ ശേഷം സൂപ്പർ താരത്തെ വച്ചൊരു സിനിമയെടു്ക്കാനെത്തിയ സംവിധായകൻ നാദിർഷായെ വിലക്കി മമ്മൂട്ടി. കോമഡി സ്‌ക്രിപ്റ്റുമായി എത്തിയ നാദിർഷായോടു നിന്റെ സിനിമയിൽ...

View Article


സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ബെംഗളൂരു കോടതിയില്‍ ഹാജരായി.

ബെംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാജരായി. ബെംഗളൂരു സെഷന്‍സ് കോടതിയില്‍ രാവിലെ 10:30ന് അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത് .അതേസമയം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ...

View Article

ചെറിയാന്‍ ഫിലിപ്പിനെ തിരികെയെത്തിക്കാന്‍ വിഎം സുധീരന്‍ കെപിസിസിയിയില്‍...

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയം അവതരിപ്പിക്കും. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍...

View Article


നോട്ടുനിരോധനത്തിനു പിന്നാലെ 48 മണിക്കൂറില്‍ വില്‍പ്പന നടന്നത് 1250 കോടിയുടെ...

കൊച്ചി: കള്ളപ്പണം പിടികൂടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം പാളിയെന്ന് വ്യാപകമായി വിമര്‍ശനമുയര്‍ന്നുതിനിടയില്‍ നോട്ട് നിരോധനത്തിനു പിന്നാലെ കോടികളുടെ സ്വര്‍ണ്ണ വില്‍പ്പന രാജ്യത്ത് നടന്നതായി...

View Article

എന്ത് കൊണ്ട് സ്ത്രീ സുഹൃത്തുക്കള്‍ ഇല്ലാതെ പോയി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: മമ്മൂട്ടി എന്ത് കൊണ്ടാണ് സ്ത്രീ സുഹൃത്തുക്കളോട് അകലം പാലിച്ചത്. മമ്മൂട്ടിയെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് സ്ത്രീകളാണ് താനും. എന്തുകൊണ്ടാണ് പെണ്‍സുഹൃത്തുക്കള്‍ കുറവായതെന്ന് ചോദിച്ചാല്‍...

View Article

മന്ത്രി മേഴസി കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്;...

തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയെന്ന് ആരോപണമുയര്‍ന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. മന്ത്രിയുടെ ഭര്‍ത്താവിനെതിരെയും...

View Article
Browsing all 20585 articles
Browse latest View live